NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
ദളിത് സംഘടനകളുടെ ദേശീയ ബന്ദിനിടെ വ്യാപക ആക്രമണം; നാല് പേര് കൊല്ലപ്പെട്ടു, പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു; സ്ഥിതിഗതികള് നിയന്ത്രിക്കാന് സൈന്യത്തെ ഇറക്കി
02 April 2018
വിവിധ ദളിത് സംഘടനകള് നടത്തുന്ന ദേശീയ ബന്ദിനിടെയുണ്ടായ ആക്രമണങ്ങളില് നാല് പേര് കൊല്ലപ്പെ്ട്ടു. മധ്യപ്രദേശിലെ മൊറീനയിലും ഗ്വാളിയറിലുമാണ് നാല് പേര് മരിച്ചത്. രണ്ടിടത്തും കര്ഫ്യൂ പ്രഖ്യാപിച്ചു. അക്രമ...
വ്യാജപരാതി നൽകി പണം തട്ടിയിരുന്ന സ്ത്രീകൾക്ക് എട്ടിന്റെ പണി; പ്രണയകാലത്തെ ലൈംഗിക ബന്ധം പീഡനമാകില്ലെന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി
02 April 2018
പ്രണയകാലത്ത് ലൈംഗിക ബന്ധത്തില് ഏര്പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. മുംബൈ ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്. രണ്ട് പേര്ക്കിടയില് പ്രണയം നിലനില...
തനിക്ക് ലഭിച്ച ശമ്പളം മുഴുവനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സച്ചിന് നല്കി
02 April 2018
രാജ്യസഭ എംപി എന്ന നിലയില് തിളങ്ങാന് സാധിച്ചില്ലെങ്കിലും അതിന് ശേഷം തിളങ്ങി മുന്ക്രിക്കറ്റ് താരം സച്ചിന് തെന്ഡുല്ക്കര്. എംപി എന്ന നിലയില് തനിക്ക് ലഭിച്ച ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധ...
മാസമുറ ഉണ്ടായിട്ടുപോലും എന്നെ അവര് വെറുതെ വിട്ടില്ല... വെറുപ്പുളവാക്കുന്ന പരിശോധനയ്ക്കെതിരെ സ്പൈസ് ജെറ്റ് എയര്ഹോസ്റ്റസുമാരുടെ പ്രതിഷേധം
01 April 2018
സുരക്ഷാ ജീവനക്കാര് വസ്ത്രം അഴിച്ച് പരിശോധിച്ചതായി ആരോപിച്ച് സ്പൈസ് ജെറ്റ് എയര്ഹോസ്റ്റസുമാര് പ്രതിഷേധം തുടരുന്നു. വിമാനത്തിനുള്ളില് നിന്നും ഭക്ഷണവും പണവും മോഷ്ടിക്കുന്നു എന്ന സംശയത്തെ തുടര്ന്ന് എ...
കോണ്ഗ്രസ്സില് ചേരാന് ഒരുങ്ങുന്നതായി ചേതന്ഭഗത് ; ഒപ്പമൊരു സര്പ്രൈസ് ലിങ്കും
01 April 2018
കോണ്ഗ്രസ്സില് ചേരാന് ഒരുങ്ങുന്നുവെന്നും കര്ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില് പിന്തുണ നല്കുമെന്നും എഴുത്തുകാരന് ചേതന്ഭഗത്തിന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനം. ഇന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ...
തെക്കന് കാശ്മീരിൽ മൂന്നിടങ്ങളില് വെടിവയ്പ്പ്: രണ്ട് ഇന്ത്യന് സൈനികര്ക്ക് വീരമൃത്യു
01 April 2018
തെക്കന് കാശ്മീരിലെ മൂന്നിടങ്ങളില് നടന്ന വെടിവയ്പ്പില് രണ്ട് ഇന്ത്യന് സൈനികര്ക്ക് വീരമൃത്യു. എട്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശവാസികളായ രണ്ട് പേരും ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു. അനന്ത്നാഗ്, ഷോ...
സച്ചിന്റെ മുഴുവന് ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്; മഹാമനസ്കതയ്ക്ക് മുന്നിൽ നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി
01 April 2018
രാജ്യസഭാംഗമായി കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ഇക്കാലയളവിലെ തന്റെ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി റിപ്പ...
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ബധിരനും മൂകനുമായ ദളിത് യുവാവിന് ക്രൂരപീഡനം
01 April 2018
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ബധിരനും മൂകനുമായ ദളിത് യുവാവിന് ക്രൂരപീഡനം. ഉത്തര്പ്രദേശിലെ ലാഖിംപുര് ഖേരിയിലാണ് സംഭവം. ഇയാള് ജോലി ചെയ്തിരുന്ന സ്ഥാപനമുടമ ഇയാളെ മര്ദ്ദിച്ചതിന് പുറമെ ഷോക്ക് ഏല്പ്പിച്ച...
ഐഎസ്ആര്ഒ യ്ക്ക് വൻ തിരിച്ചടി; ജി സാറ്റ് 6 എ യുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് സ്ഥിതീകരിച്ചു
01 April 2018
വിജയകരമായി കഴിഞ്ഞദിവസം വിക്ഷേപിച്ച പുതിയ വാര്ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 6 എ ഇന്ത്യക്ക് നഷ്ടപ്പെടുന്നതായി റിപ്പോർട്ടുകൾ. ഭ്രമണപഥം ഉയർത്തലിന്റെ രണ്ടാം ഘട്ടത്തിന് ശേഷം ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെ...
ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയില് പീഡനം; രണ്ടു മക്കളുടെ മാതാവായ യുവതി ജീവനൊടുക്കാന് ശ്രമിച്ച സംഭവത്തില് പ്രതി അറസ്റ്റില്
01 April 2018
ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയിൽ പീഡിപ്പിക്കപ്പെട്ട യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബളാന്തോട് ചാ...
ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് പോലീസ് കസ്റ്റഡിയില്
01 April 2018
ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി മാനേജ്മന്റ് ബോര്ഡ് രൂപീകരിക്കാത്തതില് കേന്ദ്ര സര്ക്കാരിനെ വിമര്ശിച്ചതിന് തുടര്ന്നാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റാലിന്റെ...
അമ്മയുടെ മുന്നിൽ നിന്നും ചോരക്കുഞ്ഞിനെ കുരങ്ങൻ റാഞ്ചി; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കുഞ്ഞിന്റെ ജീവനറ്റ ശരീരം
01 April 2018
അമ്മയ്ക്കൊപ്പം ഉറങ്ങുന്നതിനിടെ കുരങ്ങ് റാഞ്ചിയ 17 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില് നിന്ന് ലഭിച്ചതായി റിപ്പോർട്ടുകൾ. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ തലാബസ്ത ഗ്രാമത്തിലാണ് ഇത്ത...
പരീക്ഷയില് തോറ്റു, അവസാനം വിദ്യാര്ത്ഥി സഹികെട്ട് അത് ചെയ്തു
01 April 2018
ഒന്പതാം ക്ലാസ്സിലെ പരീക്ഷയില് തോറ്റ വിദ്യാര്ത്ഥി മനംനൊന്ത് ആത്മഹത്യ ചെയ്തു. പാമ്ബാടി ക്രോസ് റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സി.ബി.എസ്.സി ഒന്പതാം ക്ലാസ്സ് വിദ്യാര്ത്ഥി ബിന്റോ ഈപ്പന് 14 ആണ് വീടി...
സി.ബി.എസ്.ഇ ചോദ്യപേപ്പര് ചോര്ച്ച: മൂന്ന് പേര് അറസ്റ്റില്
01 April 2018
സി.ബി.എസ്.ഇ ചോദ്യപേപ്പര് ചോര്ച്ചയുമായി ബന്ധപ്പെട്ട മൂന്ന് പേര് കൂടി അറസ്റ്റിലായി. ഡല്ഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് അധ്യാപകരും ഒരു കോച്ചിങ് സന്റെര് ഉടമയുമാണ് അറസ്റ്റിലായത്. ഡല്ഹിയിലെ സ...
സഖാവേ അഭിനന്ദനങ്ങള്,വിജയനാണ് യഥാര്ത്ഥ സഖാവ്... പിണറായി വിജയനെ അഭിനന്ദിച്ച് നിതിന് ഗഡ്കരി
01 April 2018
ബി.ജെ.പി.യുമായി നിരന്തരം ഇടയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് അവരുടെ പാര്ട്ടിയില് നിന്ന് അഭിനന്ദനം. റോഡു വികസനമുള്പ്പെടെ കേരളത്തില് വികസനപദ്ധതികള് നടപ്പാക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് കേന്ദ്രത...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















