NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
നടിമാരെ വേശ്യകളെന്ന് വിശേഷിപ്പിച്ച് അവതാരകന്... നിങ്ങള് എന്റെ ഭാര്യയെപ്പോലും വേശ്യ എന്ന് വിളിക്കാന് മടിക്കില്ലെന്ന് മുരളികൃഷ്ണ
28 March 2018
നടിമാരെ വേശ്യകളെന്ന് വിശേഷിപ്പിച്ച തെലുങ്ക് വാര്ത്താ അവതാരകന് സാംബശിവ റാവുവിനെതിരെ പരസ്യവിമര്ശനവുമായി നടിമാര് രംഗത്ത്. ആന്ധ്രാപ്രദേശ് പ്രത്യേക പദവി നല്കുന്നത് സംബന്ധിച്ചുള്ള ടിവി ചാനലിന്റെ ചര്ച്...
താജ്മഹല് സന്ദര്ശനം ഇനി മൂന്ന് മണിക്കൂര് മാത്രം... ഏപ്രില് ഒന്ന് മുതല് പുതിയ സംവിധാനം നിലവില് വരും
28 March 2018
ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല് സന്ദര്ശനം മൂന്ന് മണിക്കൂര് മാത്രമാക്കാന് തീരുമാനമായി. ഏപ്രില് ഒന്ന് മുതല് പുതിയ സംവിധാനം നിലവില് വരുമെന്നും അധികൃതര് വ്യക്തമാക്കി. താജ്മഹല് കാണാനെത്തുന്നവരുടെ എ...
നല്ല മനസ്സുള്ളവര് ഇപ്പോഴും ഉണ്ട്...നഷ്ടമായ പേഴ്സ് പതിനൊന്ന് ദിവസങ്ങള്ക്ക് ശേഷം ഉടമയെ തേടി എത്തി
28 March 2018
നഷ്ടമായ പേഴ്സ് പതിനൊന്ന് ദിവസങ്ങള്ക്ക് ശേഷം പാഴ്സലായി ഉടമയുടെ അടുത്തെത്തി. ഡല്ഹി സ്വദേശിയായ ഗുര്പ്രീത് സിങ്ങിനാണ് നഷ്ടപ്പെട്ടുപോയ തന്റെ പഴ്സ് തിരികെ ലഭിച്ചത് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. എന്നാല...
ജുഡീഷ്യറിയില് കേന്ദ്രസര്ക്കാര് അനാവശ്യമായി ഇടപെടുന്നു ; കേന്ദ്രസര്ക്കാരിനെ വിമര്ശിച്ച് ജസ്റ്റിസ് ചെലമേശ്വര്
28 March 2018
കേന്ദ്രസര്ക്കാരിനെ വിമര്ശിച്ച് ജസ്റ്റിസ് ചെലമേശ്വര് രംഗത്ത്. ജഡ്ജിമാരുടെ നിയമനത്തില് കേന്ദ്ര സര്ക്കാര് ഇടപെടുന്നത് ചോദ്യം ചെയ്ത് ജസ്റ്റിസ് ജെ.ചെലമേശ്വര്. ജുഡീഷ്യറിയില് കേന്ദ്രസര്ക്കാര് നടക്ക...
ചൈനീസ് ബഹിരാകാശനിലയം ഈസ്റ്റര് ദിനത്തില് ഭൂമിയില് പതിക്കുമെന്ന് റിപ്പോര്ട്ട്
28 March 2018
നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശനിലയം ഈസ്റ്റര് ദിനത്തില് ഭൂമിയില് പതിക്കുമെന്ന് റിപ്പോര്ട്ട്. യൂറോപ്യന് സ്പേസ് ഏജന്സി ഗവേഷകര് പറയുന്നത് മാര്ച്ച് 30-നും ഏപ്രില് മൂന്നിനും ഇടയിലുള്ള ദിവസങ്ങളില...
അച്ഛന്റെ മൃതദേഹം കൊണ്ടുപോകാന് വാഹനം നൽകാത്തതിനെത്തുടർന്ന് വികാലംഗനായ യുവാവും സഹോദരിയും ചേര്ന്ന് മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയില്
28 March 2018
ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ച അച്ഛൻറെ മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതര് വാഹനം നൽകാത്തതിനെത്തുടർന്ന് വികാലംഗനായ യുവാവും സഹോദരിയും ചേര്ന്ന് മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയില്. ഉത്തരര്പ്...
കീഴാറ്റൂര് ബൈപ്പാസ് നിര്മാണം ; മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
28 March 2018
കീഴാറ്റൂര് ബൈപ്പാസ് നിര്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള് ചര്ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരിയുമായി ഡല്ഹിയില് കൂടിക്കാഴ്ച നടത്തും. ...
മഹാത്മാ ഗാന്ധിജിയുടെ വധത്തെ കുറിച്ച് പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി
28 March 2018
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ വധത്തെ കുറിച്ച് പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി കോടതി തള്ളുകയും ചെയ്തു....
ക്ഷേമപദ്ധതികള്ക്ക് ആധാര് ലിങ്ക് ചെയ്യാന് ഇനി 3 ദിനം മാത്രം
28 March 2018
ക്ഷേമപദ്ധതികള്ക്ക് ആധാര് നിര്ബന്ധമാക്കുന്ന അവസാന തീയതി മാര്ച്ച് 31ല് നിന്ന് നീട്ടാന് സുപ്രീംകോടതി വിസമ്മതിച്ചു. ആധാര് കേസില് സുപ്രീംകോടതിയുടെ വിധി വരുന്നതുവരെ മൊബൈല് നമ്പറും ബാങ്ക് അക്കൗണ്ടും...
ബോഫോഴ്സ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
28 March 2018
സുപ്രീംകോടതി ഇന്ന് ബോഫോഴ്സ് കേസ് പരിഗണനക്കെടുക്കും. 2005ല് ഹിന്ദുജ സഹോദരന്മാരെ കേസില് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സി.ബി.ഐ സമര്പ്പിച്ച ഹര്ജിയാണ് പരിഗണിക്കുക. കഴിഞ്ഞ ഫെബ്രുവരി മൂ...
സ്കാഫ് കഴുത്തില് കുരുങ്ങി അഞ്ചാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം
27 March 2018
സ്കാഫ് കഴുത്തില് കുരുങ്ങി അഞ്ചാം ക്ലാസ്സുകാരിക്ക് വയസുകാരിക്ക് ദാരുണാന്ത്യം. ഫുജൈറയിലെ ദിബ്ബയില് അഞ്ചാം ക്ലാസ് വിദ്യാര്ത്ഥിനിയായ എമിറേറ്റിയാണ് മരിച്ചത്. ബൈക്കില് സഞ്ചരിക്കവേ സ്കാഫിന്റെ അറ്റം ചക്...
ഇതാണ് റിയല് ഹിറോ... ഡ്രൈവറുടെ ധീരമായ പ്രവര്ത്തി കൊണ്ടു രക്ഷപെട്ടത് ഒരു നഗരം
27 March 2018
കത്തി കൊണ്ടിരുന്ന ഇന്ധന ടാങ്കര് ലോറിയുമായി സാജിദ് എന്ന ഡ്രൈവര് സഞ്ചരിച്ചത് അഞ്ചു കിലോമീറ്റര്. മധ്യപ്രദേശിലെ നരസിംഗപൂരിലാണു സംഭവം. ടാങ്കര് ഡ്രൈവറുടെ ധീരമായ ഇടപെടല് കൊണ്ടു രക്ഷപെട്ടത് ഒരു നഗരം. നഗര...
കേംബ്രിജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു; പ്രദേശിക തലത്തിലുൾപ്പെടെ എല്ലാ രീതിയിലുള്ള പദ്ധതികളും കോൺഗ്രസിനായി കമ്പനി നിർവഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി ക്രിസ്റ്റഫർ വെയ്ൽ
27 March 2018
കേംബ്രിജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തലുമായി കേംബ്രിജ് അനലിറ്റിക്ക മുൻ ജീവനക്കാരനായ ക്രിസ്റ്റഫർ വെയ്ൽ. ബ്രിട്ടീഷ് പാർലമെന്റിൽ ഇന്...
ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി വര്ഗീയ കലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വ്യാജ വാര്ത്തകള് ചെയ്യാൻ തങ്ങള് തയ്യാറാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപന മേധാവികള് പറയുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്
27 March 2018
അടുത്ത വര്ഷം നടക്കുനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില് ബിജെപി ക്ക് അനുകൂലമായി വര്ഗീയത സൃഷ്ഠിക്കാനും വ്യാജവാര്ത്തകള് പ്രചരിപ്പിക്കാനും ഉത്തരേന്ത്യന് മാധ്യമങ്ങള് തയ്യാറെടുക്കുന്നതായി റിപ്പോര്ട്ട്. ...
ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി വര്ഗീയ കലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വ്യാജ വാര്ത്തകള് ചെയ്യാൻ തങ്ങള് തയ്യാറാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപന മേധാവികള് പറയുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്
27 March 2018
അടുത്ത വര്ഷം നടക്കുനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില് ബിജെപി ക്ക് അനുകൂലമായി വര്ഗീയത സൃഷ്ഠിക്കാനും വ്യാജവാര്ത്തകള് പ്രചരിപ്പിക്കാനും ഉത്തരേന്ത്യന് മാധ്യമങ്ങള് തയ്യാറെടുക്കുന്നതായി റിപ്പോര്ട്ട്. ...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















