Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

13 OCTOBER 2026 05:50 PM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ മുപ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ അജ്‌മേരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് മുഹമ്മദ് മുസ്തഫ ഒളിവില്‍ പോയതായി പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇവര്‍ ഏകദേശം 15 വര്‍ഷമായി വിവാഹിതരായി ജീവ...

ഭാര്യയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

10 March 2018

ഭാര്യയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും ഷമി എവിടെയാണെന്നതു സംബന്ധിച്ച്‌ യാതൊരു അറിവുമില്ല. ...

അദ്വാനിയെ മൈന്‍ഡ് ചെയ്യാതെ മോദി‍ ; മോദിയുടെ രാഷ്ട്രീയാചാര്യനോടുള്ള അവഗണനയ്ക്കെതിരെ ബി.ജെ.പി ക്യാമ്പിലും പ്രതിഷേധം ;സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

10 March 2018

ത്രിപുരയിലെ പുതിയ സര്‍ക്കാറിന്‍റെ സത്യ പ്രതിഞ്ജ ചടങ്ങിനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി വേദിയിലുണ്ടായിരുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ മനപൂര്‍വ്വം അവഗണിച്ചെന്ന്. വേദിയിലേക്ക് കടന്...

ക്രമസമാധാന നില തകര്‍ന്നു; കര്‍ണ്ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് യെദിയൂരപ്പ

10 March 2018

കര്‍ണ്ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ലോകായുക്ത പി. വിശ്വനാഥ് ഷെട്ടിക്ക് നേരെ നടന്ന ആക്രമണം ഇതിന്റ...

പ്രസവ ശസ്ത്രക്രിയക്കെത്തിയ യുവതിയുടെ വയറ്റിനുള്ളിൽ ടവ്വല്‍ തുന്നിക്കെട്ടിയ ഡോക്ടര്‍ അറസ്റ്റില്‍

10 March 2018

പ്രസവ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്ത ശേഷം യുവതിയുടെ വയറ്റിൽ ടവ്വല്‍ വച്ച്‌ തുന്നിക്കെട്ടിയ ഡോക്ടര്‍ അറസ്റ്റില്‍. കിഴക്കല്‍ ഡല്‍ഹിയിലെ ഖിച്ദിപൂര്‍ മേഖലയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലാണ...

കര്‍ഷകനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിത നേതാവ് ;സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

10 March 2018

തമിഴ്നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത കര്‍ഷക നേതാവിനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിത നേതാവ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെന്തൂ...

ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് സിബിഐ.

10 March 2018

അന്വേഷണത്തോട് സഹകരിക്കാതെ കാർത്തി ചിദംബരം. ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് സിബിഐ. അന്വേഷണത്തോട് ഒരുവിധത്തിലം സഹകരിക്കാത്ത കാ...

തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നപ്പോള്‍ അസംഖാന്‍ ശല്യപ്പെടുത്തിയിരുന്നു ;പത്​മാവത്​ സിനിമയിലെ അലാവുദ്ദീന്‍ ഖില്‍ജി അസംഖാനെ ഒാര്‍മിപ്പിച്ചുവെന്ന് ജയപ്രദ

10 March 2018

പത്​മാവത്​ സിനിമയിലെ അലാവുദ്ദീന്‍ ഖില്‍ജിയെ കണ്ടപ്പോള്‍ സമാജ്​വാദി പാര്‍ട്ടിലെ അസംഖാനെ ഒാര്‍മിച്ചുവെന്ന്​ നടിയും രാഷ്​ട്രീയ പ്രവര്‍ത്തകയുമായ ജയപ്രദ. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നപ്പോള്‍ അസംഖാ...

കാശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു ; മൂന്ന് ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ സൈനികന്‍

10 March 2018

ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. സോന്‍വാര്‍ മേഖലയിലെ 79 ബെറ്റാലിയന്‍ ക്യാംപിലാണ് സുഖ്‌ദേവ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആത്മഹത്യചെയ്യുന്ന ...

കാര്‍ഷിക കടങ്ങള്‍ മുഴുവനായും എഴുതി തള്ളണം എന്ന ആവശ്യം ഉന്നയിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സംഘടന പ്രക്ഷോഭത്തിലേക്ക്...

10 March 2018

മഹാരാഷ്ട്രയില്‍ വന്‍ കര്‍ഷക പ്രക്ഷോഭം. കാര്‍ഷിക കടങ്ങള്‍ മുഴുവനായും എഴുതി തള്ളണം എന്ന ആവശ്യം ഉന്നയിച്ചാണ് സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. അഖില ഭാരതീയ ക...

സണ്ണിയുടെ ഐശ്വര്യം കര്‍ഷകന് അനുഗ്രഹമായി; നൂറ് മേനി വിളവ് കൊയ്ത് കർഷകൻ

10 March 2018

ദുഷ്ട ശക്തികളെ ആട്ടിപ്പായിക്കാന്‍ പാടത്ത് സണ്ണിലിയോണിന്‍റെ ഫ്ലെക്സ് സ്ഥാപിച്ചായിരുന്നു ചെഞ്ചു റെഢി എന്ന കര്‍ഷകന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. എന്നാലിപ്പോ‍ഴിതാ ചെഞ്ചു വീണ്ടും വാര്‍ത്തകളില്‍ താരമാവുകയ...

പ്രതിമകള്‍ക്കെതിരായ ആക്രമണം തുടരുന്നു ഉത്തര്‍പ്രദേശില്‍ ആക്രമണത്തിന് വീണ്ടും ഇരയായി അംബേദ്കര്‍ പ്രതിമ

10 March 2018

പ്രതിമകള്‍ക്കെതിരായ ആക്രമണത്തിന് വീണ്ടും ഇരയായി അംബേദ്കര്‍ പ്രതിമ. ഉത്തര്‍ പ്രദേശില്‍ രണ്ടാം തവണയാണ് അംബേദ്കര്‍ പ്രതിമക്കെതിരെ ആക്രമണമുണ്ടാകുന്നത്. ഇന്ന് രാവിലെ അസംഗഡിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പൊല...

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല സുരേഷ് പ്രഭുവിന്

10 March 2018

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല സുരേഷ് പ്രഭുവിന്. വാണിജ്യ മന്ത്രാലയത്തിന് പുറമേയാണ് സുരേഷ് പ്രഭുവിന് അധിക ചുമതല നല്‍കിയത്. തെലുങ്കുദേശം പാര്‍ട്ടിയിലെ(ടിഡിപി) അശോക് ഗജപതി രാജു രാജിവച്ചതിനെ തുടര്‍ന്നാ...

കേന്ദ്ര ബജറ്റിന് ശേഷമുളള നിര്‍ണായക ജി.എസ്.ടി. യോഗം ഇന്ന്; ദില്ലിയില്‍ വച്ചു നടക്കുന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി അദ്ധ്യക്ഷത വഹിക്കും

10 March 2018

കേന്ദ്ര ബജറ്റിന് ശേഷമുളള ആദ്യ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഏറെ ക്ഷേമ പദ്ധതികള്‍ പരിചയപെടുത്തിയിരുന്നു അതുകൊണ്ടുതന്നെ ഉറ്റുനോക്കുന്ന ഒന്നാണ് ഇന്നത്തെ യോഗം. ദില്ലിയില്‍ വച്ചു...

ഉടമയ്ക്ക് ഒന്ന് കുളിക്കാൻ മോഹം തോന്നി... തിരിച്ചെത്തിയപ്പോൾ ആടിന്റെ വക മുട്ടൻ പണി...

10 March 2018

പണം നിക്കറിലിട്ട് ആടിന് മുന്നില്‍ വെച്ച് കുളിക്കാന്‍ പോയ യുവാവിന്റെ അവസ്ഥ നോക്കണേ, താന്‍ കുഞ്ഞിനെ പോലെ പരിപാലിക്കുന്ന ആടുകള്‍ തനിക്കിട്ടു പണിതന്നു എന്നാണ് യുവാവ് പറയുന്നത്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്...

കര്‍ഷകര്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ വന്‍ പ്രക്ഷോഭം

10 March 2018

മഹാരാഷ്ട്രയില്‍ വന്‍ കര്‍ഷക പ്രക്ഷോഭം. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയും കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ പ്രതിഷേധം. സിപിഎം കര്‍ഷക സംഘടന...

Malayali Vartha Recommends