NATIONAL
കുടുംബവഴക്കിനിടെ ഭര്ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു
മുഹമ്മദ് ഷമിക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി ;തന്റെ അനുമതിയില്ലാതെയാണ് ഫേസ്ബുക്ക് ഇത് ചെയ്തതെന്ന് ഹസിന്
09 March 2018
ഇന്ത്യന് പേസ് ബൗളര് മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെ ഷമിയുടെ ഭാര്യ ഹസിന് ജഹാന്റെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി. ഹസിന്റെ എല്ലാ പോസ്റ്റുകളും ചിത്രങ്ങളും ഫേസ്ബുക്ക...
കാര്ത്തി ചിദംബരത്തിന് താത്കാലിക ആശ്വാസം ;എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിന് ദില്ലി ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ
09 March 2018
ഐഎന്എക്സ് മീഡിയ കേസില് കാര്ത്തി ചിദംബരത്തിന് താത്കാലിക ആശ്വാസം. കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ദില്ലി ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മാര്ച്ച് 20 വരെയാണ് കാര്ത്തിയുടെ അറസ്റ്റ...
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില് ഒന്നാം പ്രതി ഹിന്ദു യുവ സേന പ്രവര്ത്തകന് നവീന് കുമാര്
09 March 2018
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില് ഹിന്ദു യുവ സേന പ്രവര്ത്തകന് നവീന് കുമാര് കേസിലെ ഒന്നാം പ്രതിയെന്ന് കര്ണാടക പൊലീസ്. ഗൗരിയുടെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന നവീനില് നിന്നും ലഭിച്ചിട്ടുണ്ട്. ...
കോളജിനു മുന്നില് വെച്ച് വിദ്യാര്ത്ഥിനിയെ കുത്തിക്കൊന്നു ; പെണ്കുട്ടിയെ ആക്രമിച്ച യുവാവിനെ നാട്ടുകാര് പിടികൂടി പൊലീസില് ഏല്പ്പിച്ചു
09 March 2018
കെ.കെ നഗറില് വിദ്യാര്ത്ഥിനിയെ കോളജിനു മുന്നില് വെച്ച് കുത്തിക്കൊന്നു. ചെന്നൈ കെ.കെ നഗറിലെ മീനാക്ഷി വനിതാ കോളജിലെ ബി.കോം വിദ്യാര്ത്ഥിനി അശ്വനിയാണ് കൊല്ലപ്പെട്ടത്. പെണ്കുട്ടിയെ കുത്തി പരിക്കേല്...
ഐ എന് എക്സ് മീഡിയാ കേസില് കാര്ത്തി ചിദംബരത്തെ അറസ്റ്റുചെയ്യുന്നത് താത്കാലികമായി തടഞ്ഞു
09 March 2018
ഐ എന് എക്സ് മീഡിയാ കേസില് കാര്ത്തി ചിദംബരത്തെ അറസ്റ്റുചെയ്യുന്നത് താത്കാലികമായി തടഞ്ഞു. മാര്ച്ച് ഇരുപതു വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഡല്ഹി ഹൈക്കോടതി. എന്ഫോഴ്സ്മെ...
ഭോപ്പാലില് മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി
09 March 2018
മധ്യപ്രദേശിലെ ഭോപ്പാലില് മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജി.കെ. നായരും ഭാര്യ ഗോമതിയെയുമാണ് ഇന്ന് രാവിലെ വീട്ടില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. സംഭവത്തില് ഭോപ്പാല് പോലീസ് സ്ഥലത്ത...
നീരവ് മോദിയുടെ കൂടുതല് തട്ടിപ്പുകള് പുറത്ത് ; നീരവിനും മെഹുല് ചോക്സിക്കും വീണ്ടും സിബിഐ സമന്സ് അയച്ചു
09 March 2018
പഞ്ചാബ് നാഷ്ണല് ബാങ്ക് ഗ്യാരന്റി ദുരുപയോഗിച്ച് രണ്ട് ബില്ല്യണ് ഡോളറിന്റെ തട്ടിപ്പു കൂടി നീരവ് മോദി നടത്തിയെന്ന് സിബിഐ കണ്ടെത്തി. വ്യാജ കമ്പനികളുടെ പേരില് സംഘടിപ്പിച്ച അനധികൃത വായ്പയുടെ കൂടുതല് രേ...
ത്രിപുരയിൽ ബിജെപി ഭരണം ; ബിപ്ലബ് കുമാര് ദേബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു
09 March 2018
ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന് ബിപ്ലബ് കുമാര് ദേബ് അധികാരമേറ്റു. മുതിര്ന്ന ബിജെപി നേതാവായ ജിഷ്ണു ദേവ് ബര്മന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്ണര് തഥാഗത റോയ് ആണ് സത...
6,000 കോടിയുടെ ബാധ്യത തീര്ക്കാനുള്ള ആസ്തി കമ്പനിക്കുണ്ടെന്ന് കിങ് ഫിഷര് ഉടമ വിജയ് മല്യ
09 March 2018
തനിക്ക് 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല് 6,000 കോടിയുടെ ബാധ്യത തീര്ക്കാനാവുമെന്നും കിങ് ഫിഷര് ഉടമ വിജയ് മല്യ. കര്ണാടക ഹൈക്കോടതിയിലാണ് വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോള്ഡിങ്സ് ഇക്കാര്...
സന്നദ്ധ സംഘടന നല്കിയ പൊതുതാല്പര്യഹര്ജിയിൽ നിർണായക വിധി... ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായാല് ദയാവധം സ്വീകരിക്കാമെന്ന് ഉപാധികളോടെ സുപ്രീം കോടതിയുടെ അനുമതി...
09 March 2018
ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി. അന്തസായി ജീവിക്കാനുള്ള അവകാശം പോലെ ...
ആരാധിക എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയായിരിക്കണം; വിവാഹമോചനത്തിന് ജീവനാംശമായി ലഭിച്ച തുക സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭാവന ചെയ്ത് യുവതി
09 March 2018
വിവാഹമോചനത്തിന് ജീവനാംശമായി ലഭിക്കുന്ന തുക സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭാവന ചെയ്തിരിക്കുകയാണ് മുപ്പതുകാരിയായ ഡോ. മേഘാ മഹാജന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികകൂടിയായ മേഘാ 2011ല് വിവാഹമോ...
നാലു ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മക്രോണ് ഇന്ന് ഇന്ത്യയില്
09 March 2018
നാലു ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മക്രോണ് ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മക്രോണ് ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്...
ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര് ദേബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
09 March 2018
കാല് നൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് ഇടവേള കൊടുത്തുകൊണ്ട് ത്രിപുരയില് ആദ്യ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര് ദേബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സത്യപ്രതിജ്...
ആര്എസ്എസ്സിന്റെ ത്രിദിന ദേശീയപ്രതിനിധിസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
09 March 2018
ആര്എസ്എസ്സിന്റെ ത്രിദിന ദേശീയപ്രതിനിധിസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച നാഗ്പുരില് തുടക്കമാകും. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളില് ബിജെപി നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം. അടുത്ത മൂന്നു വര്...
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയില് വൻ തീപിടിത്തം
09 March 2018
മഹാരാഷ്ട്രയിലെ പൽഗാറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടുത്തം. പൽഗാറിലെ താരാപൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാക്ടറിയിൽ വ്യാഴാഴ്ച രാത്രിയിലാണ് സ്ഫോടനമുണ്ടായത്. തീപിടിത്തത്തിൽ മൂന്ന് പേര് മരിച്ചു. നിരവധിപേര്...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര് രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള് പുറത്തുവന്നു.. 117 തവണയാണ് എല്ഡിഎഫ് മന്ത്രിമാര് വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















