Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

13 OCTOBER 2026 05:50 PM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ മുപ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ അജ്‌മേരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് മുഹമ്മദ് മുസ്തഫ ഒളിവില്‍ പോയതായി പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇവര്‍ ഏകദേശം 15 വര്‍ഷമായി വിവാഹിതരായി ജീവ...

ഭര്‍ത്താവ് രാത്രികാലങ്ങളില്‍ അശ്ലീലവീഡിയോ കണ്ട് ആസ്വാദിക്കും, ആര്‍ത്തവസമയങ്ങളില്‍ ക്രൂരപീഡനം, ഭര്‍ത്താവിന് ദേഷ്യം വന്നാല്‍ ഭാര്യയെ ഇടിക്കും ഉപദ്രവിക്കും...ദേഷ്യം വന്ന് ഭര്‍ത്താവ് ഭാര്യയോട് ആ ക്രൂരത ചെയ്തു

09 March 2018

പതിവായി രാത്രിയില്‍ ഭര്‍ത്താവ് ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വൈഫൈ കണക്ഷന്‍ വിച്ഛേദിച്ച ഭാര്യക്ക് ക്രൂരമര്‍ദ്ദനം. ഭര്‍ത്താവ് തൊഴിച്ചതിനെ തുടര്‍ന്ന് രേഷ്മാ സുല്‍ത്താന എന്ന യുവതി ആശുപത്രിയില്‍ ഗുരുതരാവസ...

ഹജ്ജ് നയം : ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

09 March 2018

കേരളാ ഹജ്ജ് കമ്മിറ്റി ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്തു നല്‍കിയ പരാതിയില്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വര്‍ഷം കൂടുതല്‍ സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്. 6...

മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു മരണം

09 March 2018

മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ബൊയിസാര്‍താരാപൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉഗ്ര ശ...

പോലീസിന്റെ കാടത്തം ഗർഭിണിയോട്... ഹെല്‍മറ്റ് ധരിച്ചില്ല പോലീസുകാരന്‍ ബൈക്ക് ചവിട്ടി വീഴ്ത്തി; തെറിച്ച് വീണ ഗർഭിണിയുടെ പുറത്ത്കൂടി പിന്നാലെയെത്തിയ വാന്‍ കയറിയിറങ്ങി...

09 March 2018

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരുന്നതിനിടെയാണ് ചെക്കിങ്ങിനായി പോലീസ് ബൈക്കിന് കൈകാണിക്കുന്നത്. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്താതെ ഇയാള്‍ ഓടിച്ചുപോകുകയായിരുന്നു. തുടര്‍ന്ന് ഇ...

പോണ്‍സിനിമയിലൂടെ കോടികളുണ്ടാക്കി, കുട്ടിക്കാലം മുതല്‍ പലര്‍ക്കും ശരീരം പങ്കുവച്ചു, എന്റെ ശരീരം പങ്ക് വയ്ക്കുന്നവര്‍ക്ക് ഒരു ഡിമാന്റ് മാത്രേ ഉണ്ടായിരുന്നുള്ളൂ മനസ് തുറന്ന് പോണ്‍ താരം നോങ് നാറ്റ് ചാനപ്പ

09 March 2018

പോണ്‍ സിനിമയിലൂടെ ആരാധകരുടെ ഹരമായി മാറിയ നടി വിവാഹത്തിനൊരുങ്ങുന്നു. തായ് സുന്ദരി നോങ് നാറ്റ് ചാനപ്പ എന്ന 33 കാരിയാണ് വരനെ തേടുന്നത്. എട്ടാംവയസില്‍ പിതാവിനെ നഷ്ടപ്പെട്ട നോങ് നാറ്റ് ചാനപ്പ ഹൈസ്‌ക്കൂള്‍ ...

ഹജ്ജ് നയം: സുപ്രീംകോടതി ഇന്ന് പരിഗണിക്കും, ഈ വര്‍ഷം കൂടുതല്‍ സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്

09 March 2018

കേരളാ ഹജ്ജ് കമ്മിറ്റി ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്തു നല്‍കിയ പരാതിയില്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വര്‍ഷം കൂടുതല്‍ സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്.  ...

ആദ്യ ഭര്‍ത്താവ് അറിയാതെ ഭാര്യ രണ്ടാം വിവാഹം കഴിച്ചു, വിവാഹകാര്യം വൈകിയറിഞ്ഞ ആദ്യ ഭര്‍ത്താവ് ഭാര്യയോട് പ്രതികരിച്ചത് ഇങ്ങനെ

09 March 2018

രണ്ട് ദിവസത്തേക്ക് തന്റെ ഗ്രാമത്തില്‍ പോയ തക്കത്തിന് ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് പൊലീസിന് യുവാവിന്റെ പരാതി. ഒഡീഷയിലെ റൂര്‍ക്കേലയില്‍ വ്യാഴാഴ്ചയാണ് നാടകീയ സംഭവങ്ങളുണ്ടായത്. പഴയ ഭര്‍ത്താവിന് പുറമ...

പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകാന്‍ സീതാറാം യെച്ചൂരി ഇന്ന് ത്രിപുരയില്‍, സംഘര്‍ഷപ്രദേശങ്ങള്‍ യെച്ചൂരി സന്ദര്‍ശിക്കും

09 March 2018

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വെള്ളിയാഴ്ച ത്രിപുരയിലെത്തും. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം വ്യാപകമായി ആക്രമണങ്ങള്‍ക്കിരയാകുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകാനാണ് സന്ദര്‍...

ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് പോലീസ് ചവിട്ടി വീഴ്ത്തിയതിനെത്തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ ഗര്‍ഭിണിക്ക് വാന്‍ കയറി ദാരുണാന്ത്യം

08 March 2018

കൈകാട്ടിയിട്ടു നിര്‍ത്താതെ പോയ ബൈക്ക് പോലീസുകാരന്‍ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് തെറിച്ചു വീണ ഗര്‍ഭിണി വാന്‍ കയറി മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളി തഞ്ചാവൂര്‍ ദേശീയപാതയിലാണ് ദാരുണ സംഭവം നടന...

ആരുഷി കൊലക്കേസ് പ്രതികളായ തല്‍വാര്‍ ദമ്പതികളെ വെറുതെ വിടരുതെന്ന് സിബിഐ

08 March 2018

അരുഷികൊലക്കേസില്‍ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുറിനെയും വിട്ടയച്ച വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍. രാജേഷിന്റെയും നൂപുറിന്റെയും മകള്‍ ആരുഷി തല്‍വാര്‍, വീട്ടുജോലിക്കാരനായിരുന്ന ഹേംരാജ് എന്നിവരുടെ ...

വിദ്യാര്‍ഥിനികള്‍ക്ക് ഇനി മുതല്‍ സാരിയോ സല്‍വാറോ നിര്‍ബന്ധം

08 March 2018

അടുത്ത അധ്യയന വര്‍ഷത്തെ യൂണിഫോമുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദത്തിലേക്ക്. സല്‍വാര്‍ കമ്മീസോ സാരിയോ മാത്രമേ പെണ്‍കുട്ടികള്‍ കോളേജില്‍ ധരിക...

ആന്ധ്രയ്ക്ക് പ്രത്യേകപദവിയില്ല ; മോദി-ചന്ദ്രബാബു നായിഡു ചര്‍ച്ചയിലും സമവായമായില്ല: ടി.ഡി.പിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു

08 March 2018

ആന്ധ്രപ്രദേശ്​ വിഷയത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തിയതിനു പിറകെ ടി.ഡി.പിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജ...

വൈഫൈ കണക്ഷന്‍ വിച്ഛേദിച്ചതിന് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം ;ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

08 March 2018

വൈഫൈ കണക്ഷന്‍ വിച്ഛേദിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വക ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ സോമാജി ഗുഡ സ്വദേശി രേഷ്മ സുല്‍ത്താനയെ(30) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ...

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി ; കോണ്‍ഗ്രസിന് ആശ്വാസമായി വിജയം

08 March 2018

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിക്ക് ആശ്വാസമായി രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയം നേട...

ഭരണം ഇനി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുടെ കൈയിൽ ; നെഫിയു റിയോ നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

08 March 2018

നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നെഫിയു റിയോ സത്യപ്രതിജ്ഞ ചെയ്തു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി നേതാവാണ് നെഫിയു റിയോ.ഇത് നാലാം തവണയാണ് നെഫിയു റിയോ നാഗാലാന്‍ഡിന്റെ മുഖ്യമന്ത്രിയായി അധിക...

Malayali Vartha Recommends