Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

മാസമുറ ഉണ്ടായിട്ടുപോലും എന്നെ അവര്‍ വെറുതെ വിട്ടില്ല... വെറുപ്പുളവാക്കുന്ന പരിശോധനയ്‌ക്കെതിരെ സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം

01 APRIL 2018 09:10 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC

ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

സുരക്ഷാ ജീവനക്കാര്‍ വസ്ത്രം അഴിച്ച് പരിശോധിച്ചതായി ആരോപിച്ച് സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധം തുടരുന്നു. വിമാനത്തിനുള്ളില്‍ നിന്നും ഭക്ഷണവും പണവും മോഷ്ടിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസുമാരെ തുണിയഴിച്ച് എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് പ്രതിഷേധം നടത്തിയത്.

വിമാനത്തില്‍ നിന്നും ഇറങ്ങുമ്‌ബോള്‍ കഴിഞ്ഞ രണ്ടു ദിവസം ഇവരുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതായിട്ടാണ് ആരോപണം. ദേഹപരിശോധനയ്ക്ക് പുറമെ ബാഗില്‍ നിന്നും സാനിറ്ററി നാപ്കിനുകള്‍ പോലും സുരക്ഷാ ജിവനക്കാര്‍ എടുത്തുമാറ്റാന്‍ പറഞ്ഞതായി എയര്‍ഹോസ്റ്റസുമാര്‍ ആരോപിക്കുന്നു. സ്‌പൈസ് ജെറ്റ് മാനേജ്‌മെന്റ് സംഭവവുമായി ബന്ധപ്പെട്ട് നടപടി എടുക്കാന്‍ തയ്യാറായാല്‍ മാത്രമേ ജോലിക്ക് കയറാന്‍ സാധീക്കൂ എന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു.ഇതേതുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് ഓടിയത്.

പരിശോധനയ്ക്കിടയില്‍ തന്റെ ശരീരത്ത് മോശമായി സ്പര്‍ശിച്ചെന്നും താന്‍ നഗ്‌നയാക്കപ്പെട്ടത് പോലെയും ബലാത്സംഗത്തിന് സമാനമായ സ്പര്‍ശനം ഉണ്ടായതായും കടുത്ത അപമാനം തോന്നിയെന്നും ഒരു എയര്‍ഹോസ്റ്റസ് പറയുന്നതിന്റെ ദൃശ്യം വിമാനത്താവളത്തിലെ ക്യാമറയിലും പതിഞ്ഞു. സംശയത്തെ തുടര്‍ന്നാണ് പരിശോധന നടക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നതെന്നാണ് ക്യാബിന്‍ ക്രൂവുകള്‍ വ്യക്തമാക്കുന്നത്.

ഇത് എയര്‍ലൈന്റെ നയമാണെങ്കില്‍ സാനിറ്ററി പാഡുകള്‍ കൂടി എടുത്തുമാറ്റി രഹസ്യഭാഗങ്ങളില്‍ തൊടുന്നത് എന്തിനാണെന്ന് സ്‌പൈസ് ജറ്റ് മാനേജ്‌മെന്റിന് ഒരു എയര്‍ഹോസ്റ്റസ് എഴുതി നല്‍കിയ പരാതിയില്‍ ചോദിച്ചിട്ടുള്ളതായിട്ടാണ് വിവരം. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഞങ്ങളെ ജോലിക്കെടുത്തിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്കും സുരക്ഷയും ബഹുമാനവും വേണ്ടേ എന്നും ഇവര്‍ ചോദിച്ചു. ബലാത്സംഗത്തെക്കുറിച്ചും ലൈംഗികപീഡനങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നമ്മള്‍ ബലാത്സംഗത്തോളം പീഡനമാണ് പരിശോധനയുടെ പേരില്‍ നേരിടേണ്ടിവന്നത്. 

'' മാസമുറ കാരണം ശാരീരികമായ അസ്വസ്ഥതയിലായിരുന്നു ഞാന്‍. എന്നിട്ടും എന്റെ അടിവസ്ത്രങ്ങള്‍ പോലും പരിശോധന നടത്തി. മാറിടത്ത് അമര്‍ത്തുകയും ചെയ്തു. എനിക്ക് എന്നോട് തന്നെ വെറുപ്പു തോന്നിപ്പോയി. താന്‍ ബേസ് ഒഫീഷ്യലുകളോട് തുറന്നടിച്ചു. കൊള്ളയടിച്ചവരെപോലെയാണ് തങ്ങളെ അപമാനിച്ചതെന്നും ഇ മെയില്‍ ചെയ്തുള്ള ഒരു പരാതിയില്‍ എയര്‍ഹോസ്റ്റസ് പറഞ്ഞു.

അതേസമയം പണമോ എയര്‍ലൈന്റെ സാധനങ്ങളോ എടുത്തു കൊണ്ടു പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു എയര്‍ലൈന്റെ ഉന്നതര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ തങ്ങള്‍ പരിശോധന നടത്താന്‍ നിര്‍ബ്ബന്ധിതമാകുകയാണെന്നും സത്യസന്ധരായ ജീവനക്കാരെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ കള്ളന്മാരെ പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍  (40 minutes ago)

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി  (44 minutes ago)

പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (2 hours ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (2 hours ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (2 hours ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (2 hours ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (3 hours ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (3 hours ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (3 hours ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (3 hours ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (3 hours ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (3 hours ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (3 hours ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends