NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മോഷെ മോദിയെ കാണാനെത്തി
16 January 2018
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ നിന്നും അവിശ്വസനീയമാം വിധം രക്ഷപ്പെടുമ്പോള്‍ മോഷെ ഹോള്‍സ്‌ബെര്‍ഗിന് പ്രായം രണ്ട് വയസ് മാത്രം. മാതാപിതാക്കള്‍ നഷ്ടമായ മോഷെയെ മുത്തച്ഛന്‍ ഷിമോണ്‍ റോസെന്‍ബെര്‍...
ട്വീറ്റ് ലൈക്ക് ചെയ്തു വിവാദത്തിൽ കുരുങ്ങി ശശിതരൂർ ; ഉടൻ കൊടുത്തു കിടിലൻ മറുപടി
16 January 2018
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ലൈക്ക് ചെയ്തതിന്റെ പേരിൽ വിവാദത്തിൽ പെട്ടിരിക്കുകയാണ്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യക്കെതിരെ നടത്തിയ ട്വീറ്റ് ലൈക്ക് ചെയ്തുവെന്നാണ് വിവാദം. കരസേന മേധാവി ജനറ...
മെഡിക്കല്‍ കോഴ കേസ് ചീഫ് ജസ്റ്റിസ് പരിഗണിച്ചതില്‍ സംശയമുണ്ട്, അതിനാല്‍ ഹര്‍ജി അദ്ദേഹത്തിനെതിരെ വിമത ശബ്ദം ഉയര്‍ത്തിയ ജഡ്ജിമാരോ, മുതിര്‍ന്ന ജഡ്ജിമാരുടെ കൊളീജിയമോ പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍
16 January 2018
ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുടെ വിശ്വാസ്യത കരിനിഴലില്‍. ലക്‌നൗ മെഡിക്കല്‍ കോഴ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് പരാതി നല്‍കിയത്. കോടതി നടപടികളില്‍ വീഴ്ചവരുത്തിയെന്നാണ്...
മിശ്രവിവാഹം ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന ഖാപ് പഞ്ചായത്ത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി
16 January 2018
മിശ്രവിവാഹം ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന ഖാപ് പഞ്ചായത്ത് സംവിധാനം തീര്‍ത്തും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഇത്തരം ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കി...
സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ പതിവ് ചായകുടിക്കിടെ വാക്കേറ്റം; സീനിയര്‍ ജഡ്ജിമാര്‍ തന്നെ ഉള്‍പ്പെടെ അപമാനിച്ചെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര തുറന്നടിച്ചു, മൂന്ന് മാസം കൊണ്ട് 4000 കേസ് തീര്‍പ്പാക്കി റെക്കോഡിട്ടയാളാണ് അരുണ്‍ മിശ്ര
16 January 2018
സുപ്രിംകോടതിയില്‍ ജഡ്ജിമാര്‍ തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമാകുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറ്റിയതിന് മുമ്പ് നടന്ന അനൗപചാരിക യോഗത്തില്‍ ജഡ്ജിമാര...
യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഇൻഡിഗോ പറന്നു; പെരുവഴിയിലായത് ബോര്‍ഡിങ് പാസ് കിട്ടിയ 14 യാത്രക്കാർ
16 January 2018
14 യാത്രാക്കാര്‍ക്കാരെ പെരുവഴിയിലാക്കി ഇന്‍ഡിഗോ വിമാനം പറന്നുയർന്നു. ഇന്‍ഡിഗോയുടെ ഗോവ ഹൈദരാബാദ് വിമാനമാണ് പുറപ്പെടാന്‍ ഇരുപത്തഞ്ച് മിനിറ്റ് ബാക്കി നില്‍ക്കെ പുറപ്പെട്ടത്. ബോര്‍ഡിങ് പാസ് ലഭിച്ച 14 യാത്...
പതിനാലു പേരുടെ മരണത്തിനിരയാക്കിയ മുംബൈ കമല മില്‍സ് തീപിടുത്തവുമായി ബന്ധപ്പെട്ട് പബ് ഉടമകളില്‍ ഒരാള്‍ കൂടി പിടിയില്‍...
16 January 2018
പതിനാലുപേരുടെ ദാരുണ മരണത്തിനിരയാക്കിയ മുംബൈ കമല മില്‍സ് തീപിടുത്തവുമായി ബന്ധപ്പെട്ട് മോജോ ബിസ്‌ട്രോ പബ് ഉടമകളിലൊരാള്‍ കൂടി പിടിയില്‍. നാഗ്പൂര്‍ കേന്ദ്രീകരിച്ച് ബിസ്‌നസ് നടത്തുന്ന യുഗി തുലിയാണ് മുംബൈ ...
സുപ്രീംകോടതിയിലെ പ്രതിസന്ധിയില്‍ പരിഹാരമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍
16 January 2018
സുപ്രീംകോടതിയിലെ പ്രതിസന്ധിയില്‍ പരിഹാരമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് എ.ജി ഇക്കാര്യം പറഞ്ഞത്. ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് കരുതുന്...
ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനൊപ്പം സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയുമായി ഒമ്പതു കരാറുകള്‍
16 January 2018
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനൊപ്പം സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയുമായി ഒമ്പതു കരാറുകള്‍. പ്രതിരോധസാമഗ്രികള്‍ ഇന്ത്യയില്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിന് സംരംഭങ്...
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിൽസിക്കാൻ തയ്യാറാകാതെ സര്‍ക്കാര്‍ ആശുപത്രി
16 January 2018
പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ച് സർക്കാർ ആശുപത്രി. ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെയാണ് ഇങ്ങനെയൊരു ആരോപണം. ശനിയാഴ്ചയാണ് വീടിന് പരിസരത്ത് കളിച്ച് കൊണ്ട് നിന്ന പതിമൂന്ന് വയസ്...
ഇഷ്ടിക പൊട്ടിക്കാൻ ആ പിഞ്ച് കരങ്ങൾ ആയുധമെടുത്തപ്പോൾ....ആ പന്ത്രണ്ട്കാരിക്ക് മുന്നിൽ ഒരൊറ്റ ലക്‌ഷ്യം മാത്രം....
16 January 2018
കുഞ്ഞനുജനെ പഠിപ്പിക്കാൻ എല്ലുമുറിയെ പണിയെടുക്കുന്ന ഒരു പെൺകുട്ടി...ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ ജിഎംബി ആകാശിന്റെ ക്യാമറയിൽ പതിഞ്ഞ ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ കാണുന്നവരുടെ കണ്ണില്‍ ഒരു തുള്ളി കണ്ണീരെങ്കിലും...
മുഖ്യമന്ത്രിയുടെ വീടിന് പണികൊടുത്ത രണ്ട് പേർ അറസ്റ്റിൽ; പതിനായിരക്കണക്കിന് ആളുകൾ നിരീക്ഷണത്തിൽ
16 January 2018
മുഖ്യമന്ത്രിയുടെ വീടിനു നേരെ ഉരുളക്കിഴങ്ങ് എറിഞ്ഞ സംഭവത്തില്‍ പോലീസ് പതിനായിരക്കണക്കിന് ആളുകളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ...
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കാലാവധി അഞ്ചുവര്‍ഷമെന്ന് സുപ്രീംകോടതി
16 January 2018
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ കാലാവധി അഞ്ചു വര്‍ഷമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രസിഡന്റ് കാലാവധി സംബന്ധിച്ച് അന്തിമനിര്‍ണയം നടത്തണമെന്ന സിരിസേനയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സുപ്രീംക...
കാണാതായ വിശ്വഹിന്ദു പരിഷത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ പൊലീസ് ആശുപത്രിയില്‍ കണ്ടെത്തി
16 January 2018
കാണാതായ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി) അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ പൊലീസ് ആശുപത്രിയില്‍ കണ്ടെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് തൊഗാഡിയ...
അച്ഛന്റെ മരണം മാനസികമായി തളർത്തി; ഒടുവിൽ ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് മകള്‍ അമ്മയുടെ വിവാഹം നടത്തി
16 January 2018
അമ്മയുടെ രണ്ടാം വിവാഹം നടത്തി ശ്രദ്ധേയയാവുകയാണ് ഒരു പെണ്‍കുട്ടി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ സംഹിത അഗര്‍വാളാണ് മാതാവ് ഗീതയുടെ വിവാഹം നടത്താന്‍ മുന്‍കൈയ്യെടുത്ത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 201...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















