Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

13 OCTOBER 2026 05:50 PM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ മുപ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ അജ്‌മേരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് മുഹമ്മദ് മുസ്തഫ ഒളിവില്‍ പോയതായി പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇവര്‍ ഏകദേശം 15 വര്‍ഷമായി വിവാഹിതരായി ജീവ...

വനിതാ താരങ്ങളുടെ നീന്തല്‍ രഹസ്യമായി ക്യാമറയില്‍ പകർത്തിയ പ്രശാന്ത കര്‍മ്മാക്കർക്ക് മൂന്ന് വർഷത്തെ വിലക്ക്

01 March 2018

വനിതാ താരങ്ങള്‍ നീന്തുന്നത് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ അര്‍ജുന ജേതാവായ പാരാ സ്വിമ്മര്‍ പ്രശാന്ത കര്‍മ്മാക്കർക്ക് വിലക്ക്. ഇന്ത്യയുടെ പാരാലിമ്പിക് കമ്മിറ്റിയാണ് മൂന്നു വര്‍ഷത്തേക്ക് വിലക്കിയത്. സ...

രാജ്യത്തെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിനായി വന്‍ ആയുധ ശേഖരണപദ്ധതിക്ക് അനുമതി

01 March 2018

രാജ്യത്തെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിനായി 9,435 കോടിയുടെ ആയുധ ഉപകരണങ്ങള്‍ കരസ്ഥമാക്കുന്നു. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷയായ പ്രതിരോധ സാമ്പത്തിക സമിതിയാണ് ഇത്രയും വലിയ ആയുധ ശേഖരണ...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് വിജയകരമായി പരീക്ഷിച്ചു

01 March 2018

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേദ മിസൈലായ നാഗ് വിജയകരമായി പരീക്ഷിച്ചു. മൂന്നാം തലമുറ മിസൈലാണ് നാഗ്. ഫെബ്രുവരി 28ന് മരുഭൂമിയില്‍ വച്ചാണ് ഇതിന്റെ പരീക്ഷണം നടന്നത്. രണ്ടിടത്തായി ക്രമീകരിച...

മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

01 March 2018

മെച്ചപ്പെട്ട സമ്പത്ത് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. കേന്ദ്രസ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 7.2 ശമാനം വളര്‍ച്ചാന...

ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പുകേസ്: കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും

01 March 2018

ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്ത...

പത്തുലക്ഷം രൂപയ്ക്കു മുകളില്‍ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ

01 March 2018

പത്തുലക്ഷം രൂപയ്ക്കു മുകളില്‍ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ബോര്‍ഡ് ആണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ നിര്‍ബന്ധമാണെന്നു വ്യക്തമാക്കിയത്. മ...

ഭീകരസംഘടനയായ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കു തയ്യാറാണെന്ന് അഫ്ഗാനിസ്ഥാന്‍

01 March 2018

ഭീകരസംഘടനയായ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കു തയ്യാറാണെന്ന് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. സമാധാന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയാറാണെന്നു...

ബിജെപി നേതാവിനെതിരെ മാനനഷ്ടക്കേസ്; ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രകാശ് രാജ്

28 February 2018

ബിജെപി നേതാവും എംപിയുമായ പ്രതാപ് സിംഹക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് നടന്‍ പ്രകാശ് രാജ്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി പോസ്റ്റ് ഇടുകയും വ്യക്തിപരമായി അധിക്ഷേപിച്ചെന്നും കാട്ടിയാണ് കേസ് നൽ...

ഇ​ന്ത്യ​യി​ലേ​ക്കി​ല്ല, അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ല; സി​ബി​ഐക്ക് മറുപടിയുമായി നീ​ര​വ് മോ​ദി

28 February 2018

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ (പി​എ​ന്‍​ബി)​നി​ന്ന് 11,400 കോ​ടി രൂ​പ​യു​ടെ പ​ണ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് രാ​ജ്യം വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ...

നിക്ഷേപ പലിശ വര്‍ധിപ്പിച്ച്‌ എസ്.ബി.ഐ ;എസ്.ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും ഉടന്‍ നിക്ഷേപ പലിശ വര്‍ധിപ്പിക്കാൻ സാധ്യത

28 February 2018

നിക്ഷേപ പലിശ വര്‍ധിപ്പിച്ച്‌ എസ്ബിഐ. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണ് കൂട്ടിയത്. ഇതു പ്രകാരം ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ...

റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ കൊലപാതകം;ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ വെറുതേ വിട്ടു

28 February 2018

ഡല്‍ഹി റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂറിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ വെറുതേ വിട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക ക...

പത്തു ലക്ഷം രൂപക്കു മുകളില്‍ പ്രൊവിഡന്‍റ്​ ഫണ്ട്​​ പിന്‍വലിക്കണമെങ്കിൽ ഒാണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധം

28 February 2018

പത്തു ലക്ഷം രൂപക്കു മുകളില്‍ പ്രൊവിഡന്‍റ്​ ഫണ്ട്​ പിന്‍വലിക്കണമെങ്കില്‍ ഒാണ്‍ലൈനായി അപേക്ഷിക്കണം. ഒാണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാതെ 10 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന്​ സെന്‍ട്രല്‍ പ്രെ...

സ്ത്രീകളുടെ ഉറക്കം കെടുത്തിയ അതിക്രൂരനായ കുറ്റവാളി; പീഡിപ്പിച്ച ശേഷം കുത്തിക്കൊല്ലുന്ന സൈക്കോ കില്ലർ..

28 February 2018

കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ആന്ധ്രപ്രദേശിലേയും സ്ത്രീകളുടെ ഉറക്കം കെടുത്തിയ അതിക്രൂരനായ കുറ്റവാളി സേലം സ്വദേശിയായ എം.ജയശങ്കർ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ഷേവിംഗ് ബ്ളേഡ് കൊണ്ട് കഴുത്തു മുറി...

ഹജ്ജ് വിമാനയാത്രാക്കൂലി കേന്ദ്രസര്‍ക്കാര്‍ കുറച്ചു ; കപ്പല്‍ വഴി ഹജ്ജിന് പോവാന്‍ അവസരമൊരുക്കുന്നതിനെക്കുറിച്ച് നാളെ ചർച്ച ചെയ്യും

28 February 2018

ഹജ്ജ് വിമാനയാത്രാക്കൂലി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് വിമാനയാത്രാക്കൂലി കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ...

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനുശേഷം ബാങ്കിന് ഇത് കലികാലം ; ഓഹരി താഴ്ന്ന നിലവാരത്തില്‍

28 February 2018

പഞ്ചാബ് നാഷണല്‍ ബാങ്കിൽ നീരവ് മോദി നടത്തിയ തട്ടിപ്പിനെ തുടർന്ന് ബാങ്കിന്റെ ഓഹരി വില ദിനം പ്രതി കുറയുന്നു. ഓഹരി വില 20മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തി. മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് പാപ്പരത്ത ഹര്‍...

Malayali Vartha Recommends