Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അടക്കം 62 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യു.ജി.സി സ്വയംഭരണാവകാശം

21 MARCH 2018 11:26 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അടക്കം 62 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യു.ജി.സി സ്വയംഭരണാവകാശം നല്‍കി. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബി.എച്ച്.യു), അലിഗഢ് മുസ്‌ളിം യൂണിവേഴ്‌സിറ്റി (എ.എം.യു), ഡല്‍ഹിയിലെ ടെറി (ടി.ഇ.ആര്‍.ഐ), യൂണിവേഴ്‌സിറ്റി ഒഫ് ഹൈദരാബാദ് എന്നിവയാണ് സ്വയംഭരണം ലഭിച്ച പ്രധാന സര്‍വകലാശാലകള്‍. ഇന്നലെ ചേര്‍ന്ന യു.ജി.സി യോഗം അഞ്ച് കേന്ദ്ര സര്‍വകലാശാലകള്‍ക്കും 21 സംസ്ഥാന സര്‍വകലാശാലകള്‍, 26 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയ്ക്കും 10 കോളേജുകള്‍ക്കും സ്വയംഭരണാവകാശം നല്‍കി.

സ്വയംഭരണാവകാശം ലഭിച്ചതോടെ അവിടങ്ങളിലെ പ്രവേശന നടപടികളും ഫീസ്, കരിക്കുലം തുടങ്ങിയവയൊക്കെ അതാത് സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാം. ഇത് കൂടാതെ പുതിയ കോഴ്‌സുകള്‍, പുതിയ വകുപ്പുകള്‍, ഓഫ് ക്യാമ്പസുകള്‍, വൈദഗ്ദ്ധ്യ കോഴ്‌സുകള്‍, ഗവേഷണ പാര്‍ക്കുകള്‍, വിദേശ ഫാക്കല്‍റ്റി നിയമനം, ഓണ്‍ലൈന്‍ വഴിയുള്ള വിദൂര പഠനം എന്നിവയും സ്ഥാപനങ്ങള്‍ക്ക് നേരിട്ട് നടത്താം. ഇത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയതിനെ ചരിത്രപരം എന്നാണ് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വിശേഷിപ്പിച്ചത്. ലോകത്തെ മികച്ച നൂറ് യൂണിവേഴ്‌സിറ്റികളുമായി ഇവയ്ക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, ആന്ധ്രാ യൂണിവേഴ്‌സിറ്റി, അളഗപ്പ യൂണിവേഴ്‌സിറ്റി, നാഷണല്‍ യൂണിവേഴ്‌സിറ്റി ഒഫ് ലോ, ഉത്കല്‍ യൂണിവേഴ്‌സിറ്റി, കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, ഒസ്മാനിയ യൂണിവേഴ്‌സിറ്റി, ഗുരു നാനാക്ക് ദേവ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് ജമ്മു, യൂണിവേഴ്‌സിറ്റി ഒഫ് മൈസൂര്‍, അണ്ണാ യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് മദ്രാസ് തുടങ്ങിയവയാണ് സ്വയംഭരണാവകാശം ലഭിച്ച സംസ്ഥാന സര്‍വകലാശാലകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (16 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (28 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (38 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (59 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends