Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ജയലളിതയ്ക്ക് അസ്വസ്ഥതയുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു: താനാണ് ജയലളിതയെ നിർബന്ധിച്ച് ആശുപത്രിയിൽകൊണ്ടുപോയത്: ശശികലയുടെ സത്യവാങ്മൂലം പുറത്ത്

22 MARCH 2018 07:11 AM IST
മലയാളി വാര്‍ത്ത

മുൻ മുഖ്യമന്ത്രി ജയലളിതയെ താനാണ് നിർബന്ധിച്ച് ആശുപത്രിയിൽകൊണ്ടുപോയതെന്ന് ഉറ്റതോഴി ശശികല അന്വേഷണക്കമ്മിഷനില്‍ സത്യവാങ്മൂലം നൽകി. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ശശികല പറയുന്നതിങ്ങനെ:

''2016 സെപ്റ്റംബര്‍ 22-ന് രാത്രി ഒമ്പതരയോടെ ബാത്‌റൂമിൽ പല്ലുതേയ്ക്കുന്നതിനിടെ ജയലളിതയ്ക്ക് അസ്വസ്ഥതയുണ്ടായി. കിടപ്പുമുറിയിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിലാവുകയും ചെയ്തു. ആശു​പത്രിയിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞപ്പോള്‍ കുറച്ചുനേരം വിശ്രമിച്ചാല്‍ ശരിയാകുമെന്നാണ് ജയലളിത പറഞ്ഞത്. എങ്കിലും നിര്‍ബന്ധിച്ച്‌ ആശു​പത്രിയിലേക്ക് കൊണ്ടുയത് ഞാനായിരുന്നു. ബന്ധുകൂടിയായ ഡോ. കെ.എസ്.ശിവകുമാര്‍, അപ്പോളോ ആശു​പത്രി ചെയര്‍പേഴ്സണ്‍ പ്രീത റെഡ്ഡിയുടെ ഭര്‍ത്താവ് വിജയകുമാര്‍ റെഡ്ഡിയെ വിളിച്ചാണ് ആംബുലന്‍സ് വരുത്തിയത്. ആശുത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജയലളിത ബോധരഹിതയായിരുന്നു. ആംബുലന്‍സില്‍ ബോധംവന്നയുടന്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അവര്‍ ചോദിച്ചു.

സെപ്റ്റംബര്‍ 28ന് ചീഫ് സെക്രട്ടറി രമാ മോഹന്‍ റാവു, ഷീല ബാലകൃഷ്ണന്‍ എന്നിവരുമായുള്ള ഉന്നതാധികാരസമിതിയോഗം ആശുപത്രിയില്‍ ചേര്‍ന്ന ശേഷം ജയലളിതയുടെ സ്ഥിതി മോശമായി. പത്തുദിവസത്തിനുശേഷം മെച്ചപ്പെടുകയും ട്യൂബുകള്‍ ജയ തന്നെ നീക്കുകയും ചെയ്തു. എ.ഐ.എ.ഡി.എം.കെ. ഉപതെരഞ്ഞടുപ്പ് സ്ഥാനാര്‍ഥികളെ അംഗീകരിച്ചുകൊണ്ട് വിരലടയാളം നല്‍കുമ്ബോള്‍ ജയലളിതയ്ക്കു സ്വബോധമുണ്ടായിരുന്നു. ആശുപത്രിയില്‍ തന്നെ ആരും സന്ദര്‍ശിക്കരുതെന്നും വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ വന്നു കാണാമെന്നും ജയ നിര്‍ബന്ധം പിടിച്ചിരുന്നു''-ശശികല പറഞ്ഞു.

''സെപ്റ്റംബർ 27-ന് ശ്വാസതടസ്സം കലശലായതിനെത്തുടര്‍ന്ന് ജയലളിതയെ വെന്റിലേറ്ററിലേക്കുമാറ്റി. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ രാമമോഹന്‍ റാവു, ഷീല ബാലകൃഷ്ണന്‍, വെങ്കിട്ടരാമന്‍, രാമലിംഗം, മുത്തുകുമാരസ്വാമി എന്നിവര്‍ ജയലളിതയെ ആശു​പത്രിയില്‍ സന്ദർശിച്ചിരുന്നു. ഒ.പനീര്‍ശെല്‍വവും എം.തമ്ബിദുരൈയും അടക്കമുള്ള എ.ഐ.എ.ഡി.എം.കെ. നേതാക്കളും ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. ആശു​പത്രിയിൽ കഴിയവേ കാണാന്‍പോലും അനുവദിച്ചില്ലെന്നാണ് പനിര്‍ശെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചിരുന്നത്. 2014-ല്‍ അഴിമതിക്കേസില്‍ ലഭിച്ച ജയില്‍ശിക്ഷ ജയലളിതയെ മാനസികമായും ആരോഗ്യപരമായും തളര്‍ത്തിയിരുന്നു''- ശശികല വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (15 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (27 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (37 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (58 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends