Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഫെയിസ്ബുക്കിന് മുന്നറിയിപ്പ് നല്‍കി

21 MARCH 2018 04:07 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധമുള്ള പ്രവൃത്തികള്‍ അനുവദനീയമല്ലെന്ന് ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സമൂഹമാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. അതേസമയം മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സമൂഹമാധ്യമങ്ങളിലൂടെ അടക്കം ആശയങ്ങളും അഭിരുചികളും പങ്കുവയ്ക്കുന്നന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിവരങ്ങള്‍ ചോര്‍ത്തിയെങ്കില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്ക വെബ്‌സൈറ്റ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷം വിവരങ്ങള്‍ ചോര്‍ത്ത് ഒരു പാര്‍ട്ടിക്ക് നല്‍കിയെന്ന വാര്‍ത്തവന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം.

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ആറു വര്‍ഷത്തിനിടെ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്കിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. ഇതിലൂടെ മാത്രം 500 കോടി ഡോളറാണ് നഷ്ടം ഉണ്ടായത്. അഞ്ചുകോടി ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തായതിന് പിന്നാലെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യൂ എന്ന ആഹ്വാനവുമായി വാട്‌സാപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍ ട്വീറ്റ് ചെയ്തു. ബ്രയാന്‍ ആക്റ്റിന്റെ വെരിഫൈ ചെയ്യാത്ത ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണു ഡിലീറ്റ് ഫെയ്‌സ്ബുക്ക് എന്ന ഹാഷ്ടാഗ് ആഹ്വാനം. ഉപഭോക്താക്കളുടെ വിവരം ചോര്‍ന്നത് എങ്ങനെയാണെന്ന് ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനി പരിശോധിച്ച് വരുന്നതിനിടെയാണ് ഫെയിസ്ബുക്ക് ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം വന്നത്. 2009ല്‍ ജാന്‍ കൗമിനൊപ്പം ബ്രയാന്‍ ആക്റ്റ് കണ്ടെത്തിയ വാട്‌സാപ്പ് മെസഞ്ചര്‍ 2014ല്‍ ഫെയ്‌സ്ബുക് 1900 കോടി ഡോളറിന് വാങ്ങുകയായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (13 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (25 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (35 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (56 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends