NATIONAL
തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി
ഇനിയുമിത് വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല... സ്ത്രീയെ അശക്തയായി കാണുന്ന മനഃസ്ഥിതിയെ തുറന്നെതിര്‍ക്കണം... രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് രാഷ്ട്രപതി
29 August 2024
ഇനിയുമിത് വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല... സ്ത്രീയെ അശക്തയായി കാണുന്ന മനഃസ്ഥിതിയെ തുറന്നെതിര്‍ക്കണം... രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് രാഷ്ട്രപതി.സഹിക്കാവുന്ന...
അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്കി.... ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ ചെലവും പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍
29 August 2024
അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്കി.... ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ ചെലവും പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും, ഷിരൂരില്‍ മണ്ണിടിച്ചിലില്‍...
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഷ്ട്രപതി
28 August 2024
സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ല. രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടയുന്നതും അനുവദിക്കാനാവില്ലെന്നും പൊട്ടിത്തെറിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലേ...
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...തീവ്ര ഇസ്ലാമിക സംഘടനകളിൽ നിന്നടക്കമുള്ള ഭീഷണികളും സുരക്ഷ വർധിപ്പിക്കാൻ കാരണമായതായാണ് റിപ്പോർട്ട്...
28 August 2024
പ്രമുഖർക്കെതിരെ പല ഭീഷണികളും വരാറുണ്ട്. അങ്ങനത്തെ സാഹചര്യത്തിൽ അവരുടെ സുരക്ഷ വർധിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാ...
വന്ദേഭാരത് അട്ടിമറിക്കാൻ നീക്കം...ട്രാക്കിൽ വച്ചിരുന്ന കൂറ്റൻ സിമന്റ് സ്ലാബുമായി കൂട്ടിയിടിച്ചു..വലിയൊരു അപകടം ഒഴിവായെങ്കിലും, സിമൻ്റ് കട്ട വന്ദേ ഭാരത് ട്രെയിനിന് കേടുപാടുകൾ വരുത്തി...
28 August 2024
രാജ്യത്തുടനീളം വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകൾ വരാറുണ്ട് . കേരളത്തിലടക്കം എത്രയോ സംഭവങ്ങൾ ആണ് നടന്നിരിക്കുന്നത് എന്നുള്ളത് പരിശോധിച്ചാൽ മതിയാകും. ഇപ്പോൾ ഓഗസ്റ്റ് 17 ...
മരണം സംഭവിച്ചിട്ടും...പാമ്പ് അതെ ദേഹത്ത് തന്നെ തുടർന്നത് മണിക്കൂറുകൾ... വസ്ത്രത്തിനുള്ളിൽ നിന്നും 16 മണിക്കൂറുകൾക്കു ശേഷം കടിച്ച പാമ്പിനെ കണ്ടെത്തുകയായിരുന്നു...
28 August 2024
പാമ്പുകടിയേറ്റാൽ ജീവൻ അപകടപ്പെടുത്തുന്ന പരിക്കാണ്, അത് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. എത്രയും വേഗത്തിൽ ചികിത്സ ലഭിക്കുന്നുവോ അത്രയും വേഗത്തിൽ നമ്മുക്കു ആളിനെ രക്ഷിക്കാനായിട്ട് സാധിക്കും. ഇല്ലെങ്കിൽ...
മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം...കൈകള്‍ പിന്നില്‍ ബന്ധിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി...അതിക്രൂരമായ മർദ്ദനത്തിന്റെ വീഡിയോ വൈറലായി...
28 August 2024
പലയിടത്തും ഇന്നും ഗുരുതരമായ രീതിയിൽ ആൾക്കൂട്ട വിചാരണകളും അതെ തുടർന്ന് അവർ മരിക്കുന്ന സംഭവങ്ങളും സ്ഥിരമാണ്. ഇന്ന് അതൊരു ഒറ്റപ്പെട്ട സംഭവമായി നമ്മുക് കാണാൻ ആയിട്ട് സാധിക്കില്ല. എന്തിനേറെ പറയുന്നു. പ്രബു...
തീരദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഗുജറാത്തിലെ വിവിധ ജില്ലകളിലായി 15 പേർ മരിച്ചു,.. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു..വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് പ്രവചിച്ച് ഗുജറാത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്..
28 August 2024
കേരളത്തിൽ അടക്കം കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ട്. പലയിടത്തും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും മഴ അതീ...
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴംമുതല്‍ ശനിവരെയും കര്‍ണാടക തീരത്ത് ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്
28 August 2024
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴംമുതല്‍ ശനിവരെയും കര്‍ണാടക തീരത്ത് ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് . ഈ ദിവസങ്ങളില്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 ...
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സുരക്ഷ ഇസഡ് പ്ലസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷയ്ക്ക് സമാനമായ എ.എസ്.എല്‍ കാറ്റഗറിയിലേക്ക്...
28 August 2024
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സുരക്ഷ ഇസഡ് പ്ലസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷയ്ക്ക് സമാനമായ അഡ്വാന്‍സ് സെക്യൂരിറ്റി ലൈസന്‍ (എ.എസ്.എല്‍) ക...
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത മോചിതയായി
28 August 2024
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത മോചിതയായി. അഞ്ച് മാസങ്ങള്‍ക്കുശേഷമാണ് ജയിലി...
കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹ മന്ത്രിയുമായ ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്
28 August 2024
കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹ മന്ത്രിയുമായ ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമാകാന്...
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും
28 August 2024
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും.ബെംഗളൂരുവില്‍ ഇരുവരുടെയ...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.... സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു
28 August 2024
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം ലഭിക്കാന്‍ നടപടികള്‍ വേഗത്തിലാക്കാന്...
ജാർഖണ്ഡിലെ സെറൈകെല-ഖർസ്വാൻ ജില്ലയിലെ ചാൻഡിൽ അണക്കെട്ടിൽ നിന്ന് കാണാതായ രണ്ട് സീറ്റുള്ള വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ പുറത്തെടുത്തു
27 August 2024
ജാർഖണ്ഡിലെ സെറൈകെല-ഖർസ്വാൻ ജില്ലയിലെ ചാൻഡിൽ അണക്കെട്ടിൽ നിന്ന് കാണാതായ രണ്ട് സീറ്റുള്ള വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ പുറത്തെടുത്തു. ഓഗസ്റ്റ് 20-ന് ജംഷഡ്പൂരിലെ സോനാരി എയ്‌റോഡ്രോമിൽ ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























