NATIONAL
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍
ഉത്തര്‍ പ്രദേശ് വീണ്ടും പുകയുന്നു... യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം ആസിഡ് കുടിപ്പിച്ച് കൊന്നു
02 June 2014
ഉത്തര്‍പ്രദേശില്‍ ഇരുപത്തിരണ്ട്കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ബഹേരിക്ക് സമീപം ബറേയ്ലിയിലാണ് സംഭവം. നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. അയിത്പുര...
ഇന്ത്യയുടെ ഇരുപത്തിയൊന്‍പതാം സംസ്ഥാനമായി തെലങ്കാന പിറന്നു; പ്രഥമ മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവു അധികാരമേറ്റു
02 June 2014
ഇന്ത്യയുടെ ഇരുപത്തിയൊന്‍പതാം സംസ്ഥാനമായി തെലങ്കാന ഔദ്യോഗികമായി നിലവില്‍ വന്നു. സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവു ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചന്ദ്രശേഖര റാവുവി...
എല്ലാം വിദേശികള്‍ കൊണ്ടു പോകട്ടെ... മാധ്യമ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം പരിഗണനയിലെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി
01 June 2014
മാധ്യമ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം സജീവ പരിഗണനയില്‍ ഉണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. സ്വകാര്യ എഫ്എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേഷണത്തിന് അനുമതി നല്കു...
ഉത്തര്‍പ്രദേശില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത... ലക്നൗവില്‍ ബലാത്സംഗം ചെറുത്തതിന് 16കാരിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
01 June 2014
രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നും ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ലക്നൗവില്‍ 16 വയസ്സുകാരിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ബ...
റോബര്‍ട്ട് വധേര വിഐപിയല്ലെന്ന് കേന്ദ്രം, വിമാനത്താവളത്തില്‍ പ്രത്യേക ഇളവ് വേണ്ടെന്ന് പ്രിയങ്കയും
31 May 2014
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കുള്ള വിഐപി പരിഗണന എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് മുന്നില്‍ കണ്ട് തനിക്കും ഭര്‍ത്താവ് റോബോര്‍ട്ട് വധേരക്കും വിമാനത്താവളത്ത...
കാലതാമസം ഒഴിവാക്കുന്നതിനും തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പില്‍ വരുത്തുന്നതിനും യു പി എ സര്‍ക്കാരിന്റെ കാലത്ത് രൂപവത്കരിച്ച 30 മന്ത്രിതല സമിതികള്‍ എടുത്തുകളഞ്ഞു
31 May 2014
യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഭരണരീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റം വരുത്തുന്നു. മന്ത്രിതല സമിതികളും മന്ത്രിസഭാ ഉന്നതാധികാര സമിതികളും എടുത്തുകളഞ്ഞു. ആവശ്യമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓ...
വിദ്യാഭ്യാസ വിവരം ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 5 സര്‍വകലാശാല ജീവനക്കാരെയും തിരിച്ചെടുക്കണമെന്ന് സമൃതി ഇറാനി
31 May 2014
തന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്തി നല്‍കിയതിനെത്തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല സസ്പെന്‍ഡ് ചെയ്ത അഞ്ച് അനധ്യാപക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്...
തന്റെ ജീവിതം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് മോദി
30 May 2014
തന്റെ ജീവിതം പാഠപുസ്തകമാക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിച്ചിരിക്കുന്നവരുടെ അനുഭവങ്ങള്‍ കരിക്കുലത്തിന്റെ ഭാഗമാക്കരുതെന്നാണ് തന്റെ നിലപാടെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ജീവിതം...
പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
30 May 2014
പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വണ്ടയ്ക്കാനം സ്വദേശിനി പ്രിന്‍സിയാണ് മരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് യുവതി മരിച്ചതെന്നാണ് പോലീസ് നിഗമനം. അട...
നരേന്ദ്ര മോഡിയുടെ പത്തിന കര്‍മ്മ പദ്ധതികള്‍
29 May 2014
നരേന്ദ്ര മോഡി സര്‍ക്കാര്‍ പത്തിന കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികള്‍ നിശ്ചയിക്കാന്‍ പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി. പദ്ധതികളുടെ കാര്യക്ഷമത...
രാഹുലിനെതിരായ പരാമര്‍ശം; ടി എച്ച് മുസ്തഫയ്ക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത്
29 May 2014
രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയ്ക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് മിം അഫ്സല് പറ...
മോദിയുടെ മുന്നറിയിപ്പ്; മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണം
29 May 2014
മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. വിവാദവിഷയങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിക്കരുതെന്നും നിര്‍ദേശം നല്കി. വിവാദ പരാമര്‍ശങ്ങള്‍ മന്...
യു പിയില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി
29 May 2014
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ കൂട്ടമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. ഇന്നലെ ബദൗന്‍ ജില്ലയിലെ കത്ര വി...
പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദര സീറ്റ് ഒഴിഞ്ഞു.
29 May 2014
പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദര സീറ്റ് ഒഴിഞ്ഞു. വഡോദരയില്‍ നിന്നും വാരണാസിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച മോദി രണ്ടു സീറ്റുകളിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഉത്തര്‍പ്രദേശ...
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്നു സ്മൃതി ഇറാനി
29 May 2014
കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് മറുപടിയുമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് തന്നെ വിലയിരുത്തേണ്ടതെന്ന് സ്മൃതി ഇറാനി പറ...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...
പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...
























