Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സംസ്ഥാനത്ത് അടച്ചൂപൂട്ടിയ മദ്യഷാപ്പുകളെല്ലാം തുറക്കാന്‍ വഴിയൊരുങ്ങി, ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലെന്ന വിധിയില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി

25 FEBRUARY 2018 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

സംസ്ഥാനത്ത് അടച്ചുപൂട്ടിയ മദ്യഷാപ്പുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങുന്നു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതി സുപ്രധാന ഭേദഗതി വരുത്തി. പഞ്ചായത്തുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് തീരുമാനമെടുക്കാം. പാതയോര മദ്യശാലകള്‍ നിരോധിച്ച ഉത്തരവ് ഫലത്തില്‍ അപ്രസക്തമായി.
മുനിസിപ്പല്‍ മേഖലകളിലെ മദ്യശാലകള്‍ക്ക് സുപ്രീംകോടതി നേരത്തെ ഇളവ് അനുവദിച്ചതാണ്. നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് ഇളവു നല്‍കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധി. അനുമതിക്ക് മദ്യക്കട ഉടമകള്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയാല്‍ മതി. പഞ്ചായത്തിന്റെ നഗരസ്വഭാവം പരിശോധിച്ച് അനുമതി നല്‍കണമോയെന്ന് നിശ്ചയിക്കേണ്ടത് സര്‍ക്കാറാണ്.
മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യത്തിലാകട്ടെ, സര്‍ക്കാര്‍ അനുകൂലവുമാണ്. കേരളത്തില്‍ പഞ്ചായത്ത്/മുനിസിപ്പല്‍ പ്രദേശമല്ലാത്ത സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതകളാകട്ടെ, വളരെ കുറവാണ്. സംസ്ഥാന, ദേശീയ പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ മദ്യഷാപ്പുകള്‍ പാടില്ലെന്നാണ് 2016 ഡിസംബര്‍ 15ന് മൂന്നംഗ ബെഞ്ച് വിധിച്ചത്.
എന്നാല്‍ ബാറുകള്‍ മാത്രമല്ല, ബിയര്‍വൈന്‍ പാര്‍ലറുകളും ഇതിന്റെ പരിധിയില്‍വരുമെന്ന് വ്യക്തമാക്കി 2017 മാര്‍ച്ച് 31ന് കൂടുതല്‍ ശക്തമായ ഉത്തരവ് നല്‍കുകയും ചെയ്തു. അതായത്, മുനിസിപ്പല്‍ മേഖലകള്‍ക്ക് ഇളവ് അനുവദിച്ച് 2017 ജൂലൈ 11ന് സുപ്രീംകോടതി ഉത്തരവിറക്കിയതോടെ നിരോധനത്തിന്റെ മൂര്‍ച്ച തേഞ്ഞു. നഗരമേഖലയിലൂടെ കടന്നുപോകുന്ന റോഡുകളുടെ ഹൈവേ പദവി ഇല്ലാതാക്കി മദ്യശാലകള്‍ക്ക് അനുമതിനല്‍കിയ ചണ്ഡിഗഢ് ഭരണകൂട നടപടി ശരിവെക്കുന്നതായിരുന്നു ആ ഉത്തരവ്.
ഇതോടെ, നഗരമേഖലയില്‍ മദ്യശാലകള്‍ക്ക് അനുമതിനല്‍കാന്‍ ഹൈവേകള്‍ ഡീനോട്ടിഫൈ ചെയ്യാമെന്ന സ്ഥിതി വന്നു. നഗരമേഖലകളിലെ തിരക്കുള്ള റോഡില്‍ അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പറ്റില്ലെന്ന വാദം അംഗീകരിച്ചാണ് മുനിസിപ്പല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കിയത്. ചണ്ഡിഗഢിന് നല്‍കിയ ഇളവ് മറ്റിടങ്ങളില്‍ ബാധകമല്ലെന്ന് വ്യക്തമാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. പഞ്ചായത്തുകള്‍ക്ക് ഇളവുനല്‍കി വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളും ബാറുടമകളുമെല്ലാം പിന്നാലെ സുപ്രീംകോടതിയിലെത്തി. പാതയോര മദ്യശാല നിരോധനം സംസ്ഥാനത്തിന്റെ ടൂറിസം വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്ന് കേരളം വാദിച്ചു.

കുമരകം, മൂന്നാര്‍, തേക്കടി, ബേക്കല്‍ തുടങ്ങി സംസ്ഥാനത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളും പഞ്ചായത്തുകളിലാണെന്നും കേരളം വാദിച്ചു. വികസനത്തിനായി പല റോഡുകളും ഹൈവേകളായി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ അവിടെ മദ്യശാലകള്‍ തുടങ്ങാനാവാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ക്ക് ഇളവുനല്‍കുന്നത് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. അങ്ങനെസംസ്ഥാനങ്ങളുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends