Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

22 January 2018

തമിഴ്‌നാട്ടിലെ ശ്രീ വില്ലിപുത്തൂരിലുണ്ടായ വാഹന അപകടത്തില്‍ കൊല്ലം കൊല്ലൂര്‍ വിളപള്ളിമുക്ക് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കയ്യാലക്കല്‍ ആസാദ് നഗര്‍ 119 ഷാനവാസ് മന്‍...

നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹങ്കാരമാണെന്ന് അണ്ണാ ഹസാരെ

22 January 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹങ്കാരമാണെന്ന് അണ്ണാ ഹസാരെ. മോദിക്ക് അഹങ്കാരമുള്ളതുകൊണ്ടാണ്​ താനയച്ച ഒരു കത്തിന്​ പോലും മറുപടി നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്​ട്രയിലെ സം...

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും അതിശൈത്യവും വര്‍ദ്ധിക്കുന്നു, നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

22 January 2018

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും അതിശൈത്യവും വര്‍ദ്ധിക്കുന്നു. ഡല്‍ഹിയിലെ ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില ആറ് ഡിഗ്രി സെല്‍ഷ്യസും ആകാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു. മൂടല്‍ ...

മംഗളൂരൂവില്‍ യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊന്നു

22 January 2018

നഗരത്തില്‍ തണ്ണീര്‍ബാവിയില്‍ യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊന്നു. െ്രെകസ്തവ ദേവാലയ പരിസരത്ത് താമസിക്കുന്ന ശിവരാജാണ്(45)അക്രമത്തിനിരയായത്.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ എത്തിയ മൂന്നംഗ സംഘമാണ് അ...

ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

22 January 2018

സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ ഡി....

ആകാശത്തില്‍ നിന്ന് താഴേക്ക് വീണത് ഉരുകുന്ന 'നിധി'; അത്ഭുതത്തോടെ നാട്ടുകാർ, പുലിവാലുപിടിച്ച് ഉദ്യോഗസ്ഥർ

22 January 2018

ബല്‍വാന്‍ എന്ന കര്‍ഷകന്റെ ഗോതമ്പുപാടത്ത് പതിച്ച ഉരുകുന്ന 'നിധി' എന്ന വസ്തുവിന് എട്ട് കിലോഗ്രാമോളം ഭാരമുണ്ടായിരുന്നു. ഇത് എന്താണെന്ന് അറിയാതെ പരിഭ്രാന്തരായി നിന്നവര്‍ക്കിടയില്‍ പല അഭിപ്രായങ്ങ...

റിപ്പബ്ലിക് ദിനത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

22 January 2018

റിപ്പബ്ലിക് ദിനത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി(ഐ.എസ്.ഐ)യുടെ നേതൃത്വത്തില്‍ രാജ്യത്ത് ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്. നുഴഞ്ഞുകയറ്റവ...

റിസർവഷൻ ചെയ്തിട്ടും ട്രെയിനിൽ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്നു; കുടുംബത്തിന് 37,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവ്

22 January 2018

റിസർവഷൻ ചെയ്തിട്ടും ട്രെയിനിൽ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന മൂന്നംഗകുടുംബത്തിന് 37,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 2017 മേയ് 25-ലെ ജയ്പുര്‍-...

15 കാരന് താത്പര്യം വീട്ടമ്മമാരെ.... പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത്?

21 January 2018

പതിനഞ്ചു വയസ്സുകാരന്റെ ലൈംഗീക അതിക്രമത്തില്‍ ഭയന്ന് വീട്ടമ്മമാര്‍. മാനഹാനി ഭയന്ന് ആരും പുറത്ത് പറഞ്ഞില്ല. കോതമംഗലത്തു നാല്‍പ്പത്തിരണ്ടുകാരിയെ പതിനഞ്ചുകാരന്‍ മാനഭംഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്...

നിധിയെന്നു കരുതി സൂക്ഷിച്ചു... അക്കിടി പറ്റി ഗ്രാമവാസികള്‍

21 January 2018

ആകാശത്ത് നിന്നും വീണ വസ്തു അമൂല്യമെന്ന് കരുതി സൂക്ഷിച്ചവര്‍ക്ക് അബദ്ധം പറ്റി. ഹരിയാനയിലെ ഗുരുഗ്രാമിനടുത്തുള്ള ഫസില്‍പുര്‍ ബദ്‌ലി എന്ന ഗ്രാമം വിചിത്രമായ ചില സംഭവങ്ങള്‍ നടന്നത്. രാജ്ബിര്‍ യാദവ് എന്ന കര്...

രാ​ഷ്ട്ര​പ​തി​യു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം;എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണിയെന്ന് എ​എ​പി

21 January 2018

എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ രാ​ഷ്ട്ര​പ​തി​യു​ടെ തീ​രു​മാ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി. 20 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍...

'ദ​ളി​ത​രെ നാ​യ​ക​ളോ​ട് ഉ​പ​മി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി'; അ​ന​ന്ത്കു​മാ​ര്‍ ഹെ​ഗ്ഡെയുടെ പരാമർശം വിവാദത്തിൽ

21 January 2018

ദ​ളി​ത​രെ നാ​യ​ക​ളോ​ട് ഉ​പ​മി​ച്ച കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​ര്‍ ഹെ​ഗ്ഡെ വീ​ണ്ടും വി​വാ​ദ​ത്തി​ല്‍. തെ​രു​വു​നാ​യ​ക​ളു​ടെ കു​ര​യെ ഭ​യ​ക്കി​ല്ലെ​ന്നും അ​ത്ത​രം നാ​യ​ക​ളു​ടെ കു​ര​യെ ഗൗ​നി​ക്കി​ല്ലെ...

തന്റെ രേഖ സി.പി.എം കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളിയത് ആരുടേയും വിജയമോ പരാജയമോ അല്ല ; പ്രതികരണവുമായി സീതാറാം യെച്ചൂരി രംഗത്ത്

21 January 2018

തന്റെ രേഖ സി.പി.എം കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളിയത് ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മറ്റിയില്‍ വോട്ടെടുപ്പ് നടന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്...

ആം ആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി ;ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

21 January 2018

ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് 20 പേരയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ ...

സിബിഎഫ്‌സി തലവന്‍ പ്രസൂണ്‍ ജോഷിക്ക് സുരക്ഷ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

21 January 2018

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) തലവന്‍ പ്രസൂണ്‍ ജോഷിക്ക് സുരക്ഷ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. ജോഷിക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി ഗുലാം ചന്ദ്...

Malayali Vartha Recommends