Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

മൂന്നു വർഷമായി സ്വന്തം അച്ഛനുമായി ലൈംഗീക ബന്ധം; തിരിച്ചറിവായപ്പോൾ മകൾ ചെയ്തത്...

24 January 2018

തന്നെ സ്വന്തം അച്ഛൻ മൂന്നു വർഷമായി ലൈംഗീകമായി ഉപയോഗിക്കുന്നുവെന്ന് മകളുടെ പരാതി. നാഗ്പൂരിലാണ് സംഭവം. അച്ഛനെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ കഴിയാതെ വന്നതോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി...

എത്ര മാനസിക പ്രശ്‌നമുണ്ടെങ്കിലും ഒരമ്മയ്ക്കിത് ചെയ്യാനാകുമോയെന്ന് ജോമോളെ അറിയുന്ന നാട്ടുകാര്‍ ചോദിക്കുന്നു; ജയമോളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ ബുധനാഴ്ച പരിഗണിക്കും

24 January 2018

നെടുമ്പന കുരീപ്പള്ളി കാട്ടൂരില്‍ 14കാരനായ ജിത്തുജോബ് കൊലചെയ്യപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാതാവ് ജയമോളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ ബുധനാഴ്ച പരവൂര്‍ കോടതി പരിഗണിക്കും. സ...

മോ​ദി​ക്കും യോ​ഗിക്കും ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടിയുടെ രക്തം കൊണ്ടെഴുതിയ കത്ത്

24 January 2018

മോ​ദി​ക്കും യോ​ഗിക്കും ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി രക്തംകൊണ്ട് കത്തെഴുതി. നീതി കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടിയുടെ കത്ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി സ്വ​ദേ​ശി​യാ​യ പെ​ണ്‍...

പെൺകുട്ടി ഫോണില്‍ സംസാരിച്ചത് കണ്ട ബന്ധുക്കള്‍ മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞു; അമ്മ അറിയുമെന്ന് പേടിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു

24 January 2018

മൊബൈല്‍ ഫോണില്‍ ഒരുപാട് സമയം സംസാരിച്ചത് മാതാപിതാക്കളോട് പറയുമെന്ന് ബന്ധുക്കൾ പറഞ്ഞതിനെ തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഹെഡ് കിങ്ങ്സ്റ്റണ്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്...

324 യാത്രക്കാരും 14 വിമാന ജീവനക്കാരുമായി വിമാനം പറത്തുന്നതിനിടെ പൈലറ്റുമാർ തമ്മിൽ പൊരിഞ്ഞ അടി; പിന്നെ സംഭവിച്ചത്...

24 January 2018

324 യാത്രക്കാരും 14 വിമാന ജീവനക്കാരുമായി ലണ്ടനില്‍നിന്ന് മുംബൈയിലേക്ക് വിമാനം പറത്തുന്നതിനിടെ കോക്ക്പിറ്റില്‍വച്ച്‌ അടികൂടിയ രണ്ട് മുതിര്‍ന്ന പൈലറ്റുമാരുടെ ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് സിവില്‍ ഏവിയേഷന...

ജനസംഖ്യയിലെ ഒരു ശതമാനത്തിന്റെ കയ്യിൽ രാജ്യത്തിൻറെ സമ്പത്തിന്റെ 73 ശതമാനം എങ്ങനെ വന്നു; ഇന്ത്യയിലെ സാമ്പത്തിക അസന്തുലിതാവസ്ഥയെ സംബന്ധിച്ച് പ്ര​ധാ​ന​മ​ന്ത്രി സംസാരിക്കണമെന്നും രാഹുൽ ഗാന്ധി

23 January 2018

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ ദാ​വോ​സി​ൽ നടക്കുന്ന ലോ​ക സാമ്പ​ത്തി​ക ഫോ​റ​ത്തി​ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇ​ന്ത്യ​യി​ലെ സാമ്പത്തിക അ​സ...

ചീഫ് ജസ്റ്റിസ് ദീപക്മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നീക്കം; സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്, ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് കൊണ്ടുവന്നേക്കും

23 January 2018

സുപ്രീംകോടതിയില്‍ ഭരണപ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നീക്കം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്...

പെട്രോളിന് 80 രൂപ ഡീസലിന് 67, എക്‌സൈസ് നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു; മോദി അധികാരത്തിലേറിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്

23 January 2018

ഇന്ധനവില വര്‍ദ്ധന നിയന്ത്രണാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വരുന്ന ബഡ്ജറ്റില്‍ ഇത് ഉള...

റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക വ്യവസ്ഥ; ലക്ഷ്യം മോഹന്‍ഭാഗവത്തിന്റെ പതാക ഉയര്‍ത്തല്‍ തടയുക

23 January 2018

ആര്‍.എസ്.എസിന്റെ ദേശസ്‌നേഹത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍. റിപ്പബ്ലിക്ക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സ്ഥാപനമേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താവൂ എന്ന് സര്‍ക്...

ബാഗ് പരിശോധനയ്ക്കിടെ സ്കൂൾ വിദ്യാർഥികളിൽനിന്നും കിട്ടിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കൾ

23 January 2018

സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സ്വഭാവവൈകൃതങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ലക്നൗവ്വിലെ സ്കൂളുകൾ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചിരുന്നു. കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതുകൊണ്ടുതന്നെ ആക്രമണത്...

പദ്മാവദ് വിലക്കാനാവില്ല; എല്ലാ സംസ്ഥാനങ്ങളിലും റിലീസ് ചെയ്യണം, ക്രമസമാധാനം സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി

23 January 2018

പദ്മാവദ് സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതി മുമ്പ് നല്‍കിയ ഉത്തരവ് സര്‍ക്കാരുകള്‍ നടപ്പാക്കണം. ക്രമസമാധാനം സംസ്ഥാന...

ഔദ്യോഗിക യോഗമുണ്ടെന്ന് ഭർത്താവിനോട് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി... ഒടുവിൽ പ്രമുഖ സോഫ്റ്റവെയര്‍ കമ്പനിയിലെ വനിതാ എഞ്ചിനിയറെ കണ്ടെത്തിയത് ഇങ്ങനെ...

23 January 2018

വനിതാ ടെക്കി ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ചെന്നൈ സ്വദേശിനിയായ സ്വാതിയാണു മരിച്ചത്. അമിത മദ്യപാനമാണു യുവതിയുടെ മരണകാരണം എന്നാണ് പ്രഥമിക നിഗമനം. സ്വാതി താമസിച്ച ഹോട്ടല്‍ മുറിയ...

സ്വയം സാധാരണക്കാരനാണെന്ന് വിശേഷിപ്പിക്കുന്ന മോദി ആലിംഗനം ചെയ്യുന്നത് ചില പ്രത്യേക ആളുകളെ; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

23 January 2018

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ലിം​ഗ​നത്തെ ഹ​ഗ്പ്ലോ​മ​സി എ​ന്ന പേ​രിൽ കോൺഗ്രസ് പരിഹസിച്ചിരുന്നു. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്നു. പ്ര​ധ...

ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി; കേസില്‍ ഹാദിയയെ കക്ഷി ചേര്‍ക്കും

23 January 2018

ഹാദിയയുടെ വിവാഹം തെറ്റല്ലെന്ന് സുപ്രീംകോടതി. ഒരാളുടെ വിവാഹത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമായ പരാമര്‍ശം നടത്തി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ കോടതി...

ആദ്യരാത്രി വധുവിനെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കാൻ ജാതിസഭ; തടയാൻ ശ്രമിച്ച യുവാക്കൾക്ക് സംഭവിച്ചത്...

23 January 2018

ആദ്യരാത്രി വധുവിനെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് തടഞ്ഞ യുവാക്കള്‍ക്ക് ക്രൂര മർദ്ദനം. ഇന്നലെ രാത്രിയാണ് ജാതി സഭയുടെ ഈ പ്രവര്‍ത്തിക്കു നേരേ പ്രതികരിച്ച യുവാക്കളെ ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്...

Malayali Vartha Recommends