Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം; സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു; ഫാക്ടറിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്; മരണസംഖ്യ ഉയരാനും സാധ്യത

21 January 2018

ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. വടക്കന്‍ ദല്‍ഹിയിലെ ഭവാന വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈ​കു​ന്നേരം ആ​റ് ഇ...

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം: പത്ത് പേര്‍ മരിച്ചു

20 January 2018

ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ പത്തു പേര്‍ വെന്തുമരിച്ചു. വടക്കന്‍ ദല്‍ഹിയിലെ ബവാന വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. വൈകുന്നേരം 6.20 ഓടെയാണ് തീപിടിത്തമുണ്...

തെരുവ് നായക്കളുടെ ആക്രമണത്തിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

20 January 2018

കടയില്‍ പോയി തിരിച്ചുവരുന്ന വഴി ഏഴു വയസ്സുകാരനെ തെരുവ് നായക്കള്‍ കടിച്ചുകൊന്നു. ഹിമാചല്‍ പ്രദേശിലെ സര്‍മാവുര്‍ ജില്ലയിലാണ് സംഭവം നടന്നത്. കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികളാണ് നായക്കളെ ഓടിച്ച്‌ കുട്...

'കുരങ്ങില്‍ നിന്ന് മനുഷ്യനുണ്ടാകുന്നത് ആരും കണ്ടിട്ടില്ല' !;ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്

20 January 2018

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. കുരങ്ങില്‍ നിന്ന് മനുഷ്യന്‍ പരിണാമപ്പെടുന്നത് കണ്ടതായി പൂര്‍വികരൊന്നും പറഞ്ഞിട്ടില്ല. അതിനാല്‍ തെറ്റായ ...

സ്‌കൂളില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി വെടിവച്ചു കൊന്നു

20 January 2018

അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്ന് പ്രഥമാധ്യാപികയെ വിദ്യാർത്ഥി വെടിവച്ചു കൊന്നു. ഹരിയാനയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസില്‍ ഹാജര്‍ കുറവായതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ രണ്ടാഴ്ചയായി സ്‌...

പുലര്‍ച്ചെ പ്രാഥമിക കൃത്യത്തിന് പോയ ഗര്‍ഭിണിയെ അജ്ഞാത സംഘം കൂട്ടമാനഭംഗത്തിനിരയാക്കി;യുവതിയെ കണ്ടെത്തിയത് കുറ്റിക്കാട്ടില്‍ കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍

20 January 2018

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് കൂടി ഉത്തര്‍പ്രദേശില്‍ നിന്നും. പുലര്‍ച്ചെ ഒറ്റയ്ക്ക് വയലില്‍ പ്രാഥമിക കൃത്യത്തിന് പോയ ഗര്‍ഭിണിയെ അജ്ഞാത സംഘം കൂട്ടമാനഭംഗത്തി...

എംഎൽഎമാരുടെ അയോഗ്യത പ്രശ്നത്തിൽ തെര‌ഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി

20 January 2018

പാര്‍ലമെന്‍ററി സെക്രട്ടറി പദവി വഹിച്ച 20 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തെര‌ഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ഇതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ...

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചു

20 January 2018

മധ്യപ്രദേശ് ഗവര്‍ണറായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ നിയമിച്ചു.​ വെള്ളിയാഴ്ചയാണ് നിയമനം സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തുനിന്നും ഗവര്‍ണര്‍ പദവിയില്‍...

ബംഗളൂരുവിലെ ബെലന്ദര്‍ തടാകത്തില്‍ വന്‍ തീപിടുത്തം, തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

20 January 2018

ബംഗളൂരുവിലെ ബെലന്ദുര്‍ തടാകത്തില്‍ വന്‍ തീപിടിത്തം. നഗരത്തിലെ ഭൂഗിഭാഗം മാലിന്യവും പേറുന്നത് ബെലന്ദുര്‍ തടാകത്തിലാണ്. സംഭവത്തെ തുടര്‍ന്ന് അയ്യായിരത്തോളം സൈനികരുടെ നേതൃത്തില്‍ തീയണയ്ക്കുന്നതിനുള്ള ശ്രമം...

ജസ്റ്റിസ് ബി എച്ച്‌ ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

20 January 2018

ജസ്റ്റിസ് ബി എച്ച്‌ ലോയയുടെ ദുരൂഹമരണക്കേസ് സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തിലാണ് ...

ഊബറും റെയില്‍വേയുമായി കൈകോര്‍ക്കുന്നു ; ഓണ്‍ലൈന്‍ ബുക്കിങ്ങിന് സഹായിക്കും

20 January 2018

യാത്രക്കാർക്ക് സന്തോഷവാർത്തയായി ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഊബറും ഇന്ത്യൻ റെയില്‍വേയും തമ്മില്‍ കൈകോര്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനില്‍നിന്നാണ് പദ്ധതി ആരംഭ...

പശ്ചിമബംഗാളില്‍ ബസ്സപകടം ഏഴ് മരണം, ഇരുപതോളം പേര്‍ക്ക് പരിക്ക്

20 January 2018

പശ്ചിമബംഗാളിലെ ബല്‍ദംഗയിലുണ്ടായ ബസ് അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. അംതാലയില്‍നിന്നു ബര്‍ഹാംപൂരിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡില്‍ന...

വിവാദങ്ങൾ വിട്ടൊഴിയാതെ പത്മാവത് ; മുസ്ലീങ്ങള്‍ പത്മാവത് കാണരുതെന്ന് അസാസുദ്ദീൻ ഒവൈസി

20 January 2018

ആരോപണങ്ങളും ആക്രമണങ്ങളും പത്മാവതിനെ വിട്ടൊഴിയുന്നില്ല. നിമിഷങ്ങൾ കടന്നുപോകുമ്പോൾ പുതിയപുതിയ വിവാദങ്ങളാണ് പത്മാവതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരു പാട് ആരോപണങ്ങൾക്കു നടുവിലേക്കാണ് ...

നുണ പരിശോധനയ്ക്ക് പുറമെ ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി

20 January 2018

സുനന്ദ പുഷ്ക്കര്‍ കൊലപാതക കേസില്‍ ശശി തരൂര്‍ എം.പിയെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. ദില്ലി പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇന്ത്യ ചരിത്രത്തിൽ ഇത് വരെയും മ...

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മില്‍ നടക്കുന്ന ആഭ്യന്തര ഭിന്നത പിളര്‍പ്പിലേക്ക് നയിക്കുമോ? യച്യൂരിയുടെ രേഖ വോട്ടിനിട്ട് തള്ളാനാണ് കാരാട്ടിന്റെ നീക്കം

20 January 2018

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മില്‍ കാരാട്ട്, യെച്ചൂരി പക്ഷം പോര് കടുപ്പിക്കുമ്പോള്‍ സി.പി.എം മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി കൂടി നേരിടേണ്ടി വരുകയാണ്. അഭിപ്രായഭിന്നതയെ തുടര്‍ന്ന് 1964 അഭിവക്ത കമ്മ...

Malayali Vartha Recommends