Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

10 OCTOBER 2026 11:58 AM ISTമലയാളി വാര്‍ത്ത
തമിഴിനാട് നീലഗിരി ജില്ലയിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി. കല്ലാറിനും അടർലി സ്റ്റേഷനുമിടയിലാണ് പാറകളോടൊപ്പം മണ്ണിടിച്ചിലുമുണ്ടായത്. പാളത്തിൽ കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വീണ് കിടക്കുകയാണ്. ഇരുനൂറോളം വിനോദസഞ്ചാരികളുമായി പോയ മൗണ്ടൻ റെയിൽവേ പകുതിവഴിയിൽ ...

അമിതമായ മുടി കൊഴിച്ചിൽ; വിഷമം സഹിക്കാനാകാതെ യുവാവ് ചെയ്തത്...

02 January 2018

മുടി കൊഴിച്ചിൽ വർദ്ധിക്കുന്നതിലുള്ള വിഷമം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു. മ​ധു​ര ജ​യ്ഹി​ന്ദ്പു​രം സ്വ​ദേ​ശി​യാ​യ ആ​ർ. മി​ഥു​ൻ രാ​ജാ​ണ് ആത്മഹത്യ ചെയ്തത്. ത്വ​ക്ക് രോ​ഗം കാരണം മു​ടി കൊ​ഴി​ച്ചി​ൽ കൂ...

ശക്തമായ പ്രതിഷേധത്തിനിടെ മുത്തലാഖ് ബില്ല് നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും

02 January 2018

രാജ്യം ഉറ്റു നോക്കുന്ന സുപ്രധാനമായ രണ്ടു ബില്ലുകള്‍ക്കാണ് ഇന്നും നാളെയുമായി പാര്‍ലമെന്റ് വേദിയാകുന്നത്. ഇന്ത്യയുടെ ആരോഗ്യമേഖലയെ അടിമുടി മാറ്റുന്ന നാഷണല്‍ മെഡിക്കല്‍ ബില്ലും മുസ്ലീംങ്ങളുടെ പാരമ്പര്യത്ത...

സ്കൂൾ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

02 January 2018

ക്ലാസ് മുറിക്കുള്ളില്‍ പതിനേഴ് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗലൂരുവിലെ ഹെന്നൂരിലുള്ള വിബിആര്‍ കോളജില്‍ പ്ലസ് 2 വിദ്യാര്‍ത്ഥിനിയായ സോണിയെയാണ് ക്ലാസ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ ക...

പുകമഞ്ഞ് ഡല്‍ഹിയില്‍ ഇന്നും ഗതാഗതം തടസ്സപ്പെട്ടു

02 January 2018

പുകമഞ്ഞു മൂടിയതോടെ ഡല്‍ഹിയില്‍ ഇന്നും ഗതാഗതം സ്തംഭിച്ചു. 20 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. കാഴ്ച പരിധി 300 മീറ്ററിലും താഴെയായതിനാല്‍ റോഡ് ഗ...

പണമില്ലാത്തതിനാൽ സ്വന്തം ശരീരം വില്‍ക്കേണ്ട അവസ്ഥ വന്നു; യുവതി രണ്ടാഴ്ച പ്രായമായ കുഞ്ഞിനെ വിറ്റു

02 January 2018

യുവതി രണ്ടാഴ്ച പ്രായമായ കുഞ്ഞിനെ 45000 രൂപയ്ക്ക് വിറ്റു. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നത്. തന്റെ രോഗിയായ ഭർത്താവിനെ ചികിൽസിക്കാൻ കാശില്ലാത്തതിനാലാണ് യുവതി കുഞ്ഞിനെ വിറ്റു കാശാക്കിയത്. കാശിനായി സ്വന്ത...

മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത്​ ഹിന്ദുക്കള്‍ക്ക്​ ഭീഷണി; ബി.ജെ.പി എം.എല്‍.എ

02 January 2018

മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത്​ ഹിന്ദുക്കള്‍ക്ക്​ ഭീഷണിയാണെന്ന് ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഘാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2030ഒാടെ ഇന്ത്യയുടെ നിയന്ത്രണം ...

നിങ്ങളെ കോമാളിയെന്ന് ജനം വിളിക്കുന്നത് നിങ്ങള്‍ തിരിച്ചറിയുന്നില്ലേ ; വിവാദങ്ങൾക്ക് മറുപടിയുമായി പ്രകാശ് രാജ്

02 January 2018

തന്റെ പ്രസംഗത്തെ വളച്ചൊടിച്ചവർക്ക് മറുപടിയുമായി നടന്‍ പ്രകാശ് രാജ്. രാജ്യത്ത് വര്‍ഗ്ഗീയ രാഷ്ട്രീയം ഏറിവരുന്നുവെന്നും ആരെങ്കിലും വെല്ലുവിളിച്ചാല്‍ താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നായിരുന്നു പ്രകാശ്...

കേന്ദ്ര മെഡിക്കല്‍ ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം; ഡോക്ടർമാർ ഒന്നിക്കുന്നു...

02 January 2018

അഴിമതിയിൽ മുങ്ങിയ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയെ (എം.സി.ഐ) ചരിത്രമാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍...

മദ്യം കഴിക്കാൻ ആധാർ വേണോ..?

02 January 2018

മദ്യം കഴിക്കണമെങ്കിലും ആധാര്‍ കാര്‍ഡ് നിർബന്ധമാകുന്നു. ഡൽഹിയിലാണ് ഇങ്ങനെയൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ അരലക്ഷം രൂപ പിഴയും മൂന്നു...

പുതുവത്സരദിനത്തിൽ കുളിച്ചില്ല; പിതാവിന്റെ ശകാരത്തിൽ മനംനൊന്ത പത്തു വയസുകാരൻ ചെയ്തത് ഇങ്ങനെ...

02 January 2018

പുതുവത്സരദിനത്തിൽ കുളിക്കാൻ പറഞ്ഞിട്ട് അനുസരിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചു. അച്ഛൻ വഴക്കു പറഞ്ഞതിനെത്തുടർന്ന് പത്തു വയസുകാരൻ കുളിമുറിയിൽ തൂങ്ങിമരിച്ചു. കോയമ്പത്തൂരിലാണ് സംഭവം നടന്നത്. ഇന്നലെ പിതാവ് ക...

മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും, രാജ്യസഭയില്‍ ബില്ലിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരും

02 January 2018

ലോക്‌സഭ പാസാക്കിയ മുത്തലാഖ് നിരോധന ബില്‍ സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച പാര്‍ലമന്റെ് ശീതകാല സമ്മേളനം അവസാനിക്കുന്നതിനുമുമ്പ് ബില്‍ ഇരുസഭകളിലും പാസാക്കാനുള്ള വ്യഗ്രതയിലാ...

അച്ഛന്‍ വഴക്കു പറഞ്ഞു...10 വയസുകാരന്‍ ജീവനൊടുക്കി

01 January 2018

കൂട്ടുകാരോടൊപ്പം കളിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 10 വയസുകാരന്‍ കുളിമുറിയില്‍ തൂങ്ങിമരിച്ചു. പുതുവര്‍ഷ രാവില്‍ കുളിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചതിനാണ് അച്ഛന്‍ വഴക്ക് പറഞ്ഞത്. കോയമ്ബത്തൂ...

നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കാനുള്ള നടപടിയുടെ ഭാഗമാണ്; രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത് തീരുമാനമെടുക്കാനുള്ള കഴിവും, അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമാണ്

01 January 2018

നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയത് ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കാനുള്ള നടപടിയുടെ ഭാഗമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കാന്‍ കഴിഞ്ഞത് നരേ...

ലാന്‍ഡ് ചെയ്തിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍

01 January 2018

ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നത് രണ്ട് മണിക്കൂറിലേറെ. എയര്‍പോര്‍ട്ടില്‍ വിമാനത്തിന് പാര്‍ക്ക് ചെയ്യാന്‍ ഇടം ഇല്ലാതിരുന്നതാണ് ഇതിന് കാരണമാ...

മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക് ; കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് എം.എല്‍.എമാര്‍ രാജിവെച്ച്‌ ബിജെപിയിലേക്ക് ; ഇനിയും ഞെട്ടിക്കുന്ന രാജികളുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്ധോ

01 January 2018

മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കു തുടരുന്നു. മുന്‍ മന്ത്രിയും പ്രമുഖ നേതാവുമായ അലക്സാണ്ടര്‍ ഹെക്കാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ഹെക്കിനെ കൂടാതെ ന...

Malayali Vartha Recommends