Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു


തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...

ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ച സി.ബി.ഐ കോടതി ജഡ്ജി ആത്മരക്ഷയ്ക്ക് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി

20 JANUARY 2018 10:18 AM IST
മലയാളി വാര്‍ത്ത

900 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി അദ്ധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ച സി.ബി.ഐ കോടതി ജഡ്ജി ആത്മരക്ഷയ്ക്ക് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി. തനിക്കും രണ്ട് മക്കള്‍ക്കും പേഴ്‌സണല്‍ റിവോള്‍വര്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കണമെന്നാണ് ജസ്റ്റിസ് ശിവപാല്‍ സിംഗ് ആവശ്യപ്പെട്ടിട്ടുള്ളത്.
കേസിന്റെ വിചാരണ നടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തോക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ചത്. ഇതിന് വേണ്ടി ആയിരം രൂപ വീതം ഫീസും കെട്ടിവച്ചിട്ടുണ്ട്. ആത്മരക്ഷയ്ക്ക് വേണ്ടിയാണ് ആയുധമെന്നാണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ലാലു പ്രസാദ് യാദവിനെതിരെയുള്ള അഴിമതിക്കേസില്‍ കഴിഞ്ഞ ജൂണില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചപ്പോഴാണ് ജസ്റ്റിസ് ശിവപാല്‍ സിംഗ് വാര്‍ത്തകളില്‍ എത്തിയത്.
രണ്ട് മാസങ്ങള്‍ക്ക് ശേഷം കേസ് ശിവപാല്‍ സിംഗിന്റെ കോടതിയില്‍ നിന്നും മാറ്രണമെന്നും ലാലു പ്രസാദ് യാദവ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ജനുവരി 6നാണ് കേസില്‍ ലാലു പ്രസാദ് യാദവിന് മൂന്നരവര്‍ഷത്തെ ജയില്‍ ശിക്ഷയും പത്തു ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. വിധി പ്രസ്താവത്തിന് രണ്ട് ദിവസം മുമ്പ് ലാലുവിന്റെ അനുയായികള്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും നിയമത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് താന്‍ തയ്യാറല്ലെന്നും ശിവപാല്‍ സിംഗ് വ്യക്തമാക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റുമാനൂരില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (7 minutes ago)

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു  (36 minutes ago)

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി  (1 hour ago)

അമ്പലപ്പുഴയില്‍ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു....വീടിനു സമീപം നില്‍ക്കവേയായിരുന്നു അപകടം  (1 hour ago)

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം....  (2 hours ago)

കത്തുന്ന വെയില്‍... പാലക്കാട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്...കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴില്‍ നൈപ  (2 hours ago)

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (7 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (7 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (8 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (8 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (8 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (8 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (8 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (8 hours ago)

Malayali Vartha Recommends