Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു, ചാര്‍ജ് വര്‍ദ്ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍

20 JANUARY 2018 09:07 AM IST
മലയാളി വാര്‍ത്ത

ആറു വര്‍ഷത്തിനു ശേഷം തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജില്‍ വര്‍ദ്ധനവ്. 20 ശതമാനം മുതല്‍ 54 ശതമാനം വരെയാണു വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ക്ക് ചാര്‍ജ് വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. 2011 നവംബര്‍ 18 നാണു സംസ്ഥാനത്ത് അവസാനം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഫെബ്രുവരി 1 ?മുതല്‍ കേരളത്തില്‍ സ്വകാര്യബസ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
അന്നു ഡീസല്‍ വില ലിറ്ററിന് 43.10 രൂപ വരെയെത്തിയപ്പോഴായിരുന്നു അത്. സംസ്ഥാനത്ത് ഡീസല്‍ വില ലിറ്ററിന് 65.83 വരെയെത്തിയതിനെ തുടര്‍ന്നു ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനെ വഴിയില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. മൊഫ്യൂസല്‍, സിറ്റി, ഓഡിനറി, എക്‌സ്പ്രസ്, ഡീലക്‌സ്, ബൈപ്പാസ് നോണ്‍ സ്‌റ്റോപ്പ്, അള്‍ട്രാ ഡീലക്‌സ്, എയര്‍ കണ്ടീഷന്‍ഡ്, വോള്‍വോ ബസുകള്‍ക്ക് വര്‍ധന ബാധകമാണ്. പത്ത് കിലോമീറ്റര്‍ ദൂരത്തിനു നിലവിലുള്ള അഞ്ചു രൂപ എന്നത് ആറു രൂപയാകും. 30 കിലോ മീറ്ററിന് 33 രൂപയെന്നത് 51 രൂപവരെയാകും.

വോള്‍വോ ബസില്‍ 30 കിലോമീറ്ററിന് 33 എന്നത് 51 രൂപയായി ഉയരും. ടൗണ്‍ ബസുകള്‍ക്കുള്ള മിനിമം ചാര്‍ജ്ജ് മൂന്നില്‍ നിന്നും അഞ്ചുരൂപയായും മാക്‌സിമം 12 ല്‍ നിന്നും 19 ആയും വര്‍ദ്ധിക്കും. ഇന്ധന, അറ്റകുറ്റപ്പണികള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവ വര്‍ഷംതോറും വേതനം വര്‍ദ്ധിക്കുന്നത്, കാര്യക്ഷമതയുള്ള പുതിയ ബസ് വാങ്ങുന്നത് എന്നിവയെല്ലാം ഉണ്ടായതിനെ തുടര്‍ന്നാണ് ചാര്‍ജ്ജ് വര്‍ദ്ധിക്കുന്നതെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ന്യായീകരണം. അതേസമയം തന്നെ ആന്ധ്രയും കേരളവും ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച നിരക്ക് വളരെ കുറവാണെന്നും പറഞ്ഞു. അടുത്തിടെ മദ്രാസ് ഹൈക്കോടതിയില്‍ നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട ഒരു പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ നിരക്ക് വര്‍ദ്ധനയെ കോടതി പിന്തുണച്ചു. പ്രവര്‍ത്തന ചെലവിന് ആനുപാതികമല്ലാത്തതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്. 2000 മുതല്‍ കര്‍ണാടക 16 പ്രാവശ്യവും ആന്ധ്രയും കേരളവും എട്ടു തവണയും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതായി തമിഴ്‌നാട് കോടതിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (7 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (17 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (30 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (40 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (56 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (5 hours ago)

Malayali Vartha Recommends