Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

10 OCTOBER 2026 09:14 AM ISTമലയാളി വാര്‍ത്ത
സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഇനി പാതിവഴിയിൽ യാത അവസാനിപ്പിക്കേണ്ടി വരും. അത്തരം യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടുന്നതാണ്. 1000 രൂപ പിഴയും ചുമത്തുന്നതാണ്. ടിക്കറ്റ് റദ്ദാക്കി ഇറക്കിവിടാനായി നിയമത്തിൽ ഭേദഗതി വരുത്തി റെയിൽവേ. ഇത്...

ഉറങ്ങിപ്പോയതിനാൽ ഭാര്യ ഭർത്താവിനെ വിളിച്ചുണർത്താൻ വൈകി; ഭർത്താവ് മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു

28 December 2017

ഉറക്കമുണരാൻ വൈകിയതിനാൽ ഭർത്താവ് മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ റാം നഗറിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. നാലു മാസം മുൻപാണ് റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിമും ഗുല്‍ അഫ്ഷാനും വി...

പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടർന്ന് ദത്തെടുത്ത സന്തതിയും കാമുകനും ചേർന്ന് ക്രൂരമായി വളർത്തമ്മയെ കൊന്നൊടുക്കി

28 December 2017

വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതിന് 12കാരിയും സുഹൃത്തായ 15കാരനും അറസ്റ്റില്‍. സ്കൂളിലെ സുഹൃത്തുമായി പെണ്‍കുട്ടി പ്രണയത്തിലായതിനെ വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടുപേരെയും അറസ്റ്റ...

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും, ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികളും സംഘടനകളും രംഗത്ത്

28 December 2017

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് അവതരിപ്പിക്കുക. അതേസമയം ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികളും സംഘടനകളും...

ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തില്ലെന്ന് കേന്ദ്രം

28 December 2017

ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ ഒരു നിര്‍ദേശവും സമര്‍പ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. റെയില്‍വേ സഹമന്ത്...

ഒ​ഡീ​ഷ​യി​ൽ 12 മാ​വോ​യി​സ്റ്റു​ക​ൾ പി​ടി​യിൽ

28 December 2017

ഒ​ഡീ​ഷ​യി​ൽ 12 മാ​വോ​യി​സ്റ്റു​ക​ൾ പി​ടി​യിലായി. ഒഡീഷയിലെ മാ​ൽ​ക്ക​ൻ​ഗി​രി​യി​ൽ പോ​ലീ​സി​ന്‍റെ സം​യു​ക്ത നീ​ക്ക​ത്തി​ലാണ് ഇവർ പിടിയിലായത്. മ​ഥി​ലി, ക​ലി​മേ​ല, ചി​ത്ര​കോ​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ...

മു​ത്ത​ലാ​ഖ് ബി​ല്ലി​ലൂ​ടെ ബി​ജെ​പി വ​ര്‍​ഗീ​യത നടത്താൻ ശ്രമിക്കുന്നുവെന്ന് മു​സ്‌​ലിം ലീ​ഗ്

28 December 2017

മു​ത്ത​ലാ​ഖ് ബി​ല്ലി​ലൂ​ടെ ബി​ജെ​പി വ​ര്‍​ഗീ​യത നടത്താൻ ശ്രമിക്കുന്നുവെന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന മു​സ്ലീം​ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്ത...

രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ൾ യുപിയിലെ ബി​ജെ​പി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു; 20,000 കേ​സു​കളാണ് ഇത്തരത്തിൽ പിൻവലിച്ചത്

28 December 2017

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ൾ​പ്പെ​ടെയുള്ള രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ഇത്തരത്തിൽ പിൻവലിച്ചത് 20,000 കേ​സു​കളാണ്....

ഐഎസില്‍ ചേര്‍ന്നുവെന്ന് കണ്ടെത്തിയ 21 മലയാളികളെ എന്‍.ഐ.എ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു; ഐഎസില്‍ ചേര്‍ന്ന 21 മലയാളികളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു

27 December 2017

കേരളത്തില്‍ നിന്നും ഇസ്ലാമിക് ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന് കണ്ടെത്തിയ 21 മലയാളികളുടെ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടു. ഇവരെ ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. കഴിഞ്...

മലേഗാവ് സ്ഫോടനക്കേസില്‍ ആറ് പ്രതികള്‍ക്കെതിരായ മക്കോക്ക ഒഴിവാക്കി ;നടപടി എന്‍ഐഎ പ്രത്യേക കോടതിയുടേത്

27 December 2017

മലേഗാവ് സ്ഫോടനക്കേസില്‍ പ്രതികളാണെന്നു ആരോപിക്കപ്പെട്ട സാധ്വിപ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ് കേണല്‍ പുരോഹിത് അടക്കമുള്ള ആറു പേരുടെ മക്കോക്ക ഒഴിവാക്കി. എന്‍ഐഎ പ്രത്യേക കോടതിയാണ് ഇവര്‍ക്കെതിരെയുള്ള മക്കോക്ക ...

ഓഖി ദുരന്തം: സഹായ ഹസ്തമായി കേരളത്തിന് 133 കോടി കേന്ദ്രത്തിൽ നിന്ന്

27 December 2017

ഓഖി ദുരന്തത്തില്‍ കേരളത്തിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ 133 കോടിരൂപ അടിയന്തരസഹായമാനുവദിച്ചു. 422 കോടി രൂപയായിരുന്നു കേരളം അടിയന്തര ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രത്തോട് 7,340 കോടി രൂപയുടെ ...

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരോക്ഷ പരിഹാസവുമായി മനീഷ് തിവാരി രംഗത്ത്

27 December 2017

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്രിസ്തുമസ് അപ്പൂപ്പനുമായി താരതമ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്ത്. പ്രധാനമന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായാണ് തിവാരി രംഗത്തെത്തിയിരിക്കുന്നത്. ...

ദേരാ സച്ചാ സൗദാ ആശ്രമത്തിന്റെ വക്താവിനെ തിരഞ്ഞ് അന്വേഷണ സംഘം; കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം

27 December 2017

ദേരാ സച്ചാ സൗദാ ആശ്രമത്തിന്‍റെ വക്താവ് ആദിത്യ ഇന്‍സാനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്‌ ഹരിയാന പോലീസ്. നേരത്തേ ഒരു ലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്ന...

മന്‍മോഹന്‍സിംഗും ഹാമിദ് അന്‍സാരിയും രാജ്യത്തിന് വേണ്ടി നടത്തിയ സേവനങ്ങളെ വിലകുറച്ച് കാണുന്നില്ലെന്നും ജയ്റ്റ്‌ലി 

27 December 2017

മന്‍മോഹന്‍സിംഗിനും ഹാമിദ് അന്‍സാരിക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പാക് പരാമര്‍ശത്തില്‍ കേന്ദ്രസര്‍ക്കാര്‍ അയഞ്ഞു. രണ്ട് പേരെയും മോശക്കാരാക്കാന്‍ മോദി ഉദ...

ഭീഷണി അമേരിക്കയ്ക്ക് മാത്രമല്ല ഇന്ത്യയ്ക്കും; ഉത്തര കൊറിയയുടെ പിന്നിൽ ചൈനയും പാകിസ്താനും

27 December 2017

ആണവ-ബാലിസ്റ്റിക് മിസൈല്‍ ശക്തിയായി നോര്‍ത്ത് കൊറിയ വളരുന്നതിന് പിന്നില്‍ ചൈനയും, പാകിസ്ഥാനുമാണെന്നാണ് ഇന്ത്യ കരുതുന്നത്. നോര്‍ത്ത് കൊറിയയുടെ ആണവശേഖരം വര്‍ദ്ധിക്കുന്നത് ദേശീയസുരക്ഷ ഭീഷണിയെന്ന് ഇന്ത്യ. ...

സിനിമാ കഥാപാത്രങ്ങള്‍ക്ക് ആ പേരുകള്‍ വേണ്ട പ്രതിഷേധവുമായി ഹിന്ദു സംഘടന രംഗത്ത്

27 December 2017

ബംഗാളി സിനിമയായ 'രൊംഗ് ബെരൊംഗേര്‍ കൊരി' ക്കെതിരെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് 'രാം, സീത' എന്നീ പേരുകള്‍ നല്‍കിയത് പിന്‍വലിക...

Malayali Vartha Recommends