Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

10 OCTOBER 2026 09:14 AM ISTമലയാളി വാര്‍ത്ത
സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഇനി പാതിവഴിയിൽ യാത അവസാനിപ്പിക്കേണ്ടി വരും. അത്തരം യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടുന്നതാണ്. 1000 രൂപ പിഴയും ചുമത്തുന്നതാണ്. ടിക്കറ്റ് റദ്ദാക്കി ഇറക്കിവിടാനായി നിയമത്തിൽ ഭേദഗതി വരുത്തി റെയിൽവേ. ഇത്...

വയോധികയെ മദ്യലഹരിയുടെ ആലസ്യത്തിൽ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പതിനേഴുകാരനെ പൂട്ടിയത് മൊബൈല്‍ ഫോണ്‍; 150 പേരെ ചോദ്യം ചെയ്ത അരിക്കുളം കൊലപാതകക്കേസിന്റെ ചുരുളഴിയുമ്പോൾ...

27 December 2017

വയോധികയെ കൊലചെയ്ത 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരിലുള്ള വയോധികയെ കാണാതാകുകയും പിന്നീട് വെള്ളക്കെട്ടില്‍ ദൂരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. മരണ...

ഭരണഘടനയെ അപമാനിച്ച മന്ത്രി മാപ്പ് പറയണം, ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ എങ്ങനെയാണ് ലോക്‌സഭയും രാജ്യസഭയും നയിക്കുന്നത്

27 December 2017

ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയെ തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിഷേധമുണ്ടാക്കി. പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന...

173 യാത്രക്കാരുണ്ടായിരുന്ന ഇന്‍ഡിഗോ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

27 December 2017

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഈ സമയം വിമാനത്തില്‍ 173 യാത്രക്കാര്‍ ഉണ്ടായിരുന്നു. കൂടുതല്‍...

സാരി ഉടുക്കാതെ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു അരുണിമ സിൻഹയ്ക്ക് ക്ഷേത്ര വിലക്ക്

27 December 2017

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയാണ് അരുണിമ സിൻഹ. ആദ്യമായി എവറസ്റ്റ് കീഴടക്കുന്ന വികലാംഗയായ ഇന്ത്യക്കാരിയുമാണ് അരുണിമ. എവറസ്റ്റ് കൊടുമുടി കീഴടക്കിയ അരുണിമയ്ക്ക് സാരി ധരിക്കാത്തതിൻറെപ്പേരിൽ ക്...

ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

27 December 2017

ദേരാ സച്ചാ സൗദാ ആശ്രമത്തിന്റെ വക്താവ് ആദിത്യ ഇന്‍സാനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പോലീസ്. ഗുര്‍മീത് റാം റഹീമിന് ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഓഗ...

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമായി ജയറാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു

27 December 2017

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമായി ജയറാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിലെ റിഡ്ജ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി....

എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും

27 December 2017

എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും. ചെക്കുബുക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30 ആയിരുന്നുവെങ്കിലും പിന്നീട് കാലാവധി നീട്ടുകയായിരുന്നു. ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ്...

പതിനേഴുകാരി ആണ്‍വേഷത്തില്‍ കെട്ടിയത് മൂന്ന് പെണ്‍കുട്ടികളെ...കല്യാണ തട്ടിപ്പ് വീരത്തിയുടെ യഥാർത്ഥ കോലം ഭാര്യമാർ കണ്ടപ്പോൾ...

27 December 2017

ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി ഒടുവില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹകഥയിലെ നായിക. തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോ...

ബ്ളൂ വെയ്ൽ ചലഞ്ച് പ്രകാരം ബസ് സ്റ്റോപ്പിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; യുവാവിനെ പോലീസ് കയ്യോടെ പൊക്കി

27 December 2017

ബ്ളൂ വെയ്ൽ ചലഞ്ച് പ്രകാരം ബസ് സ്റ്റോപ്പിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ 21കാരൻ അറസ്റ്റിൽ. ഷിംല സ്വദേശിയും എം.സി.എ വിദ്യാർത്ഥിയുമായ സന്ദീപ് കുമാറാണ് പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ആ...

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി

27 December 2017

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. 30ട്രെയിനുകളാണ് വൈകിയോടുന്നത്. ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു.യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെ...

സഹോദരിമാരായ രണ്ടു പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ; മരണത്തിനു പിന്നിൽ മരിച്ച പെൺകുട്ടികളിലൊരാളുടെ കാമുകനെന്ന് അച്ഛൻ

27 December 2017

സഹോദരിമാരായ രണ്ടു പെൺകുട്ടികളെ വീടിന് പുറത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂത്ത കുട്ടിക്ക് 18ഉം ഇളയ കുട്ടിക്ക് 14ഉം വയസ്സ് പ്രായം മാത്രമാണുള്ളത്. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം. സംഭവത...

മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരെ പ്രത്യേക എന്‍.ഐ.എ കോടതി ഇന്ന് കുറ്റം ചുമത്തിയേക്കും

27 December 2017

2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരെ പ്രത്യേക എന്‍.ഐ.എ കോടതി ബുധനാഴ്ച കുറ്റം ചുമത്തിയേക്കും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ സാധ്വി പ്രജ്ഞ സിങ് ഠാകുര്‍ ഉള്‍പ്പെടെ ആറു പേരെ ഒഴിവാക്കണമെന്ന എന്‍...

റെയില്‍വേ സ്​റ്റേഷനുകളില്‍ എല്‍.ഇ.ഡി വി​ള​ക്കു​ക​ളാ​ല്‍ പ്ര​കാ​ശ പൂ​രി​ത​മാ​ക്കാ​ന്‍ റെയിൽവേ മന്ത്രാ​ല​യം

27 December 2017

രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളും എ​ല്‍.​ഇ.​ഡി വി​ള​ക്കു​ക​ളാ​ല്‍ പ്ര​കാ​ശ പൂ​രി​ത​മാ​ക്കാ​ന്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം. റെ​യി​ല്‍​വേ പ്ലാ​റ്റ്​​ഫോം, ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​...

ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ച് 4 പാക് സൈനികരെ വധിച്ചു

27 December 2017

മേജര്‍ അടക്കം മൂന്ന് സൈനികരെ വധിച്ചതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് 250 മീറ്റര്‍ ഉള്ളിലേക്ക് കയറിയ ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ച് നാല് പട്ടാള...

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ജയ്‌റാം താക്കൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

27 December 2017

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ജയ്‌റാം താക്കൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിലെ ചരിത്രപ്രസിദ്ധമായ റിഡ്ജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷ...

Malayali Vartha Recommends