NATIONAL
ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...
തൊഴില്‍ വിവേചനങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി
27 December 2017
കുടുംബപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന ജീവനക്കാര്ക്കെതിരെയുണ്ടാകാവുന്ന തൊഴില്‍ വിവേചനങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈകോടതി. ഇത്തരം വിവേചനങ്ങള്‍ ഭരണഘടനാവിരുദ്ധമാണ...
പാശ്ചാത്യ വസ്ത്രധാരണ രീതി അടിമത്ത മനോഭാവത്തിന്റെ സൂചന; ബിജെപി നേതാക്കൾക്ക് നിർദേശം നൽകി സുബ്രഹ്മണ്യസ്വാമി
27 December 2017
ബിജെപി നേതാക്കൾക്ക് നിർദേശം നൽകി സുബ്രഹ്മണ്യസ്വാമി. മദ്യം കഴിക്കരുതെന്നും പാശ്ചാത്യ വസ്ത്രധാരണ രീതി പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കൾക്കും ഈ നിർദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞ...
മോദിയെ വെള്ളത്താടിയുള്ള അപ്പൂപ്പനെന്നു പരിഹസിച്ച് കോൺഗ്രസ് നേതാവ്
27 December 2017
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ട്വിറ്റർ പോസ്റ്റ്. ലോകത്ത് വെള്ളത്താടിയുള്ള അപ്പൂപ്പൻ പണം നിക്ഷേപിക്കുമെന്നും എന്നാൽ ...
ഭീകരാക്രമണ സാധ്യത: പുതുവർഷത്തിൽ ജാഗ്രതാ നിർദ്ദേശം; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി
26 December 2017
പുതുവര്‍ഷ ആഘോഷങ്ങൾക്കിടയിൽ ഭീകരാക്രമണ സാധ്യത ഉള്ളതിനാല്‍ രാജ്യത്ത് കർശന ജാഗ്രതാ നിർദ്ദേശം. രാജ്യം മുഴുവന്‍ പുതുവര്‍ഷം ആഘോഷിക്കുന്ന സമയത്ത് പല തവണയും ഭീകരാക്രമണ നീക്കങ്ങള്‍ ഉണ്ടാകുന്നതിനാലാണ് കര്‍ശന ജാ...
ഡല്‍ഹിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചു, ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്സി ഓടിച്ച് ഉപദ്രവിക്കുകയായിരുന്നു
26 December 2017
ദില്ലിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് െ്രെഡവറായ ബിദുര്‍ സിങ്, സുമിത്ത് എന്ന...
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ എച്ച്.എച്ച് നെഗറ്റീവ് രക്തഗ്രൂപ്പുമായി ആദിത്യ ഇന്ത്യയിലെ പതിനായിരത്തില്‍ ഒരുവന്!
26 December 2017
രക്തദാനം മഹാദാനമെന്നാണ് വിശ്വാസമെങ്കിലും രക്തം കൊടുക്കുന്നത് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ കര്ണാടകക്കാരന് ആദിത്യ ഹെഗ്ഡേ എന്ന ബംഗലുരുകാരന്റെ കാര്യം അങ്ങിനെയല്ലാ. ആദിത്യ ഇക്കാര്യ...
സുരക്ഷാകാര്യങ്ങളുടെ പേര് പറഞ്ഞ് ഭാര്യയുടെ കെട്ട്താലിവരെ അഴിപ്പിച്ചു; പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല
26 December 2017
പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ കാണാന്‍ ചെന്ന കുടുംബാംഗങ്ങളെ പാക്കിസ്ഥാന് അപമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഭാര്യ ചേതനയും അമ്മ അവന്തിയുമാണ് സന്ദര്‍ശിക്കാന്‍ ചെന്നത്. ...
10 ലക്ഷത്തിന്റെ വെള്ളിപാത്ര വിരുന്ന് നടത്തി കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും വെട്ടിലായി!
26 December 2017
കര്‍ണാടകയിലെ കലബുറഗിയില്‍ സാതിനേ സംഭ്രമ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒരുക്കിയ അത്താഴ വിരുന്നിന് ചെലവായത് 10 ലക്ഷം. ലക്ഷങ്ങള്‍ ചെലവിട്ട് വെളളി പാത്രത്തില്‍ മുഖ്യമന്ത്ര...
കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഉറക്കം കളഞ്ഞ കുള്ളന്‍!
26 December 2017
പുല്‍വാമയില്‍ ഇന്നു നടന്ന പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഭീകരരില്‍ ഒരാള്‍ ആറു മാസമായി ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കശ്മീരില്‍ ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച 'ഛോട്ടാ നൂര്‍...
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ചെയര്മാന് എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു
26 December 2017
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ചെയര്മാന് എറിക് ഷ്മിഡ്റ്റ് സ്ഥാനമൊഴിയുന്നു. ചെയര്മാന് സ്ഥാനമൊഴിഞ്ഞാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിത്തന്നെ കമ്പനിയുടെ സാങ്ക...
ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വച്ച് കാറുമായി പുറത്ത് പോയ ടെക്കി തിരിച്ചെത്തിയില്ല; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
26 December 2017
ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഒഎല്‍എക്സില്‍ കാര്‍ വില്‍പ്പനയ്ക്ക് വച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കാണാതായി. ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അജിതഭ് കുമാറിനെയാണ് (29) കഴിഞ്ഞ ഒരാഴ്ചയായി കാണാതായിരിക്ക...
പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്ത്
26 December 2017
പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. ബില്ലില്‍ വൈരുദ്ധ്യമുണ്ടെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിഷയം ഇന്‍...
പുതുവര്‍ഷസമ്മാനവുമായി ബിഎസ്എന്‍എല്‍
26 December 2017
പുതുവര്‍ഷത്തില്‍ കേരളത്തില്‍ 4 ജി സേവനം ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍. 4ജി ആരംഭിക്കുന്ന ബിഎസ്എന്‍എല്ലിന്റെ ആദ്യ സര്‍ക്കിളായി കേരളം മാറുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവ...
രാജ്യത്തെ ആദ്യ എ.സി സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു, ആദ്യദിനം ടിക്കറ്റെടുക്കാത്ത യാത്രക്കാരനെ കയ്യോടെ പൊക്കി
26 December 2017
ക്രിസ്മസ് സമ്മാനമായി തിങ്കളാഴ്ച മുംബൈയില്‍ രാജ്യത്തെ ആദ്യ എ.സി സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. ആദ്യ ദിനം തന്നെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് ഒരാളെ പിടികൂടി പിഴ അടപ്പിക്കുകയും ചെയ്തു.ചര്‍ച്ച്...
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
26 December 2017
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ സെക്രട്ടേറിയറ്റ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതി...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...




















