NATIONAL
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...
ഭാര്യയ്ക്ക് അവിഹിതബന്ധം, കുഞ്ഞ് മറ്റൊരാളില്‍ നിന്നും ഉണ്ടായത്, മയക്കുമരുന്നിനടിമയായ അച്ഛന് രണ്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു
24 December 2017
ഇതെന്റെ കുഞ്ഞല്ല, ഈ കുഞ്ഞിനെ എനിക്ക് വേണ്ട...ഭാര്യയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞെന്ന സംശയത്തെ തുടര്‍ന്ന് മയക്കുമരുന്നിനടിമയായ പിതാവ് രണ്ടു വയസ്സുകാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. ചണ്ഡിഗഡിലെ ദേലോണ...
പാക്കിസ്ഥാന് പൊലീസിന്റെ വെബ്സൈറ്റ് മലയാളി ഹാക്കര്‍മാര്‍ പൂട്ടിച്ചു
24 December 2017
പാക്കിസ്ഥാന് പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് മല്ലു ഹാക്കര്‍മാര്‍ പൂട്ടിച്ചു.കറാച്ചി പൊലീസ് സ്റ്റേഷന്റെ വെബ്സൈറ്റാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഹാക്ക് ചെയ്തത്. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോണ്‍...
വാടക വീട്ടില്‍ യുവതിയുടെ മരണം സര്‍വത്ര ദുരൂഹത
24 December 2017
കിഴക്കമ്പം പട്ടിമറ്റം അത്താണിയിലെ വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍. കിടപ്പുമുറിയില്‍ കഴുത്തില്‍ തോര്‍ത്തു മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. അസം സ്വദേശി...
ചിന്നമ്മയുടെ മരുമകന് ടി.ടി.വി. ദിനകരന് തന്നെ വിജയം ... അണ്ണാ ഡിഎംകെയാണ് രണ്ടാമത്; നോട്ടയ്ക്കും പിന്നിലാണ് ബിജെപിയുടെ സ്ഥാനം; ഭാവിലക്ഷ്യം തമിഴ്നാടിന്റെ ഭരണം പിടിച്ചെടുക്കുക എന്നതാണെന്നു ദിനകരന്
24 December 2017
ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് വ്യക്തമായ ലീഡ്. ദിനകരന്റെ ലീഡ് 26,000 കടന്നു. അണ്ണാ ഡിഎംകെയാണ് രണ്ടാമത്. നോട്ടയ്ക്കും പിന്നിലാണ...
തുടക്കം മുതലേ ലീഡ്... തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായി ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍; ആദ്യ ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം
24 December 2017
തമിഴ് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരനാണ് അനു...
കുഞ്ഞ് തന്റേതല്ലെന്ന സംശയത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
24 December 2017
കുഞ്ഞ് തെന്റതല്ലെന്ന സംശയത്തെ തുടര്‍ന്ന് പിതാവ് രണ്ടു വയസുകാരിയെ മര്‍ദിച്ച് െകാന്നു. ചണ്ഡീഗഡിലെ ദേലോണ്‍ മേഖലയിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ സിക്കന്ദര്‍ സിങ്ങാണ് കൊലപാതകി. ഭാര്യക്ക് മറ്...
ആര്.കെ നഗര്‍ വോട്ടെണ്ണല്‍: സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിനകരന്റെ ലീഡ് 10,000ലേക്ക്
24 December 2017
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗിക്കവെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി.ദിനകരന്റെ ലീഡ് ഉയര്‍ത്തുന്നു. ഇപ്പോള്‍ 8835 വോട്ടിന്റെ ലീഡാണ് ദിനക...
ലവ് ജിഹാദ് തടയുന്നതിന് പ്രത്യേക ദൗത്യസംഘത്തെ രൂപീകരിക്കുമെന്ന് സ്വാമി; ഹിന്ദു പെണ്‍കുട്ടികളോടുള്ള പ്രണയത്തെ വിലക്ക് വിവാദത്തിലേക്ക്...
24 December 2017
ലവ് ജിഹാദ് തടയുന്നതിന് പ്രത്യേക ദൗത്യസംഘത്തെ രൂപീകരിക്കുമെന്നും, സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് സ്വാമിയുടെ നിലപാട്. ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക ദൗത്യ...
സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വോട്ടെണ്ണല്‍ വീണ്ടും തുടങ്ങി
24 December 2017
തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായി എണ്ണപ്പെടുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കമായപ്പോള്‍, ആദ്യ ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദ...
എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന് അനുകൂലികളും തമ്മില്‍ സംഘര്‍ഷം; ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ നിര്‍ത്തി
24 December 2017
ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്ത് എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന് അനുകൂലികളും തമ്മില്‍ സംഘര...
നഗ്നപൂജയിലൂടെ സന്താനങ്ങള്‍, കോടികള്‍ നല്കിയാല് അസുഖം മാറ്റി തരം, ആദ്യം സ്വര്‍ണ്ണാഭരണങ്ങള്‍ ദക്ഷിണയായി നല്‍കണം, 40 ദിവസം കഴിഞ്ഞാല്‍ പൂജ തുടങ്ങാം, ഓട്ടോ ഡ്രൈവറായിരുന്ന ഈ ദുര്‍മന്ത്രവാദിയുടെ കഥ ഇങ്ങനെ
24 December 2017
സ്വര്‍ണാഭരണങ്ങള്‍ ദക്ഷിണയായി വാങ്ങിയ ശേഷമാണ് സയ്യീദ് ഇസ്മായ്ല്‍ എന്ന ദുര്‍മന്ത്രവാദി പൂജ തുടങ്ങുക.ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങിയ സയ്യിദിന്റെ ജീവിതത്തില്‍ പെട്ടെന്നാണ് മാറ്റങ്ങള്‍ ഉണ്ടായത്. ദുര്മന്ത്...
ആര്‍കെ നഗര്‍ ആര്‍ക്കൊപ്പം...വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍, ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
24 December 2017
തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയ ലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര് കെ നഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്.രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. എ ഐ ഡ...
കാലിത്തീറ്റ കുംഭകോണം ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍ ;മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കമുള്ള ഏഴുപേരെ കോടതി വെറുതെവിട്ടു ; റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടെതാണ് നിർണ്ണായക വിധി
23 December 2017
കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മി്ശ്രയടക്കമുള്ള ഏഴുപേരെ വെറുതെവിട്ടു. ലാലുവിനെ പൊലീസ് കസ്റ്റഡിയിലേക്ക് മ...
രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും ക്ഷേത്രങ്ങൾ സന്ദർശിച്ചത് വോട്ട് ബാങ്കിന്റെ ഭാഗമായി- അസദുദ്ദീൻ ഒവൈസി
23 December 2017
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ക്ഷേത്രങ്ങൾ സന്ദർശിച്ചത് വോട്ട് ബാങ്കിന്റെ ഭാഗമായിരുന്നുവെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഗുജറാത...
ഗർഭാവസ്ഥയിൽ പെൺകുഞ്ഞുങ്ങൾക്ക് വില പറഞ്ഞ് ഉറപ്പിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പിടിയില്‍
23 December 2017
ജനിക്കുന്നതിന് മുമ്പേ കുഞ്ഞുങ്ങൾക്ക് വില പറഞ്ഞ് ഉറപ്പിക്കുകയും വ്യാജ കല്ലറ കാട്ടി നവജാതശിശുക്കള്‍ മരിച്ചു പോയെന്ന് പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിച്ച ശേഷം ആശുപത്രി നഴ്സുമാരുമായി ചേര്‍ന്ന് കുഞ്ഞുങ്ങള...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..




















