Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

10 OCTOBER 2026 07:17 AM ISTമലയാളി വാര്‍ത്ത
ഡൽഹിയിലാകെ സമീപകാലത്തൊന്നുമില്ലാതെ സേനാവിന്യാസമാണ് കാണാനാകുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയുകയാണ് ലക്ഷ്യം. സമരകേന്ദ്രമായ ജന്തർമന്തറിന് പല വലയങ്ങളിലാണ് കാവലുള്ളത്. സുരക്ഷയ്ക്ക് പോലീസിനുപു...

പിറന്നാള്‍ ആശംസകള്‍... മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്ക് ഇന്ന് 93 വയസ്സ്

25 December 2017

മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്ക് ഇന്ന് 93 വയസ്സ് പൂര്‍ത്തിയാവുന്നു. ഡല്‍ഹിയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍പ്രധാനമന്ത്രി പുറംലോകത്തിന് മുന്‍പിലെത്തിയിട്ട് വളരെ വര്‍ഷങ്ങളായി. ആ കുട്ടിത്...

മോദിയുടെ വക ക്രിസ്മസ് ആശംസകള്‍... പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വിശ്വാസികള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു

25 December 2017

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വിശ്വാസികള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ക്രിസ്മസ് ഓരോരുത്തരുടെയും ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കുവാന്‍ ഇടയാക്കട്ടെയെന്ന് പ്രധ...

ഞെട്ടിച്ച സംഭവം...ക്രിസ്മസ് കരോള്‍ സംഘത്തെ തടഞ്ഞതും ആക്രമിച്ചതും രാജ്യത്തെ ഞെട്ടിപ്പിച്ചുവെന്ന് പിണറായി

25 December 2017

മധ്യപ്രദേശില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ തടഞ്ഞതും ആക്രമിച്ചതും രാജ്യത്തെ ഞെട്ടിച്ച നിരവധി സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണ നടക്കാറുള്ള ക്രിസ്മസ് കരോളി...

ഇങ്ങനെ കൊള്ളയടിക്കണോ... ഡങ്കിപ്പനി ബാധിച്ച് മരിച്ച എട്ടു വയസുകാരനെ ആശുപത്രിയില്‍ ചികിത്സച്ചതിന്റെ ഫീസ് കേട്ടാല്‍ ഞെട്ടും

24 December 2017

ഡങ്കിപ്പനി ബാധിച്ച് മരിച്ച എട്ടു വയസുകാരനെ ആശുപത്രിയില്‍ ചികിത്സച്ചതിന്റെ ഫീസ് 15.88 ലക്ഷം രൂപ. ആശുപത്രി ഭീമമായ തുക ഫീസ് ഈടാക്കിയതിനെതിരെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഗുഡ്ഗാവിലെ മെദാന്ത ...

ഭാര്യയ്ക്ക് അവിഹിതബന്ധം, കുഞ്ഞ് മറ്റൊരാളില്‍ നിന്നും ഉണ്ടായത്, മയക്കുമരുന്നിനടിമയായ അച്ഛന്‍ രണ്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു

24 December 2017

ഇതെന്റെ കുഞ്ഞല്ല,  ഈ കുഞ്ഞിനെ എനിക്ക് വേണ്ട...ഭാര്യയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞെന്ന സംശയത്തെ തുടര്‍ന്ന് മയക്കുമരുന്നിനടിമയായ പിതാവ് രണ്ടു വയസ്സുകാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. ചണ്ഡിഗഡിലെ ദേലോണ...

പാക്കിസ്ഥാന്‍ പൊലീസിന്റെ വെബ്‌സൈറ്റ് മലയാളി ഹാക്കര്‍മാര്‍ പൂട്ടിച്ചു

24 December 2017

പാക്കിസ്ഥാന്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മല്ലു ഹാക്കര്‍മാര്‍ പൂട്ടിച്ചു.കറാച്ചി പൊലീസ് സ്‌റ്റേഷന്റെ വെബ്‌സൈറ്റാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്ക് ചെയ്തത്. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോണ്‍...

വാടക വീട്ടില്‍ യുവതിയുടെ മരണം സര്‍വത്ര ദുരൂഹത

24 December 2017

കിഴക്കമ്പം പട്ടിമറ്റം അത്താണിയിലെ വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍. കിടപ്പുമുറിയില്‍ കഴുത്തില്‍ തോര്‍ത്തു മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. അസം സ്വദേശി...

ചിന്നമ്മയുടെ മരുമകന്‍ ടി.ടി.വി. ദിനകരന് തന്നെ വിജയം ... അണ്ണാ ഡിഎംകെയാണ് രണ്ടാമത്; നോട്ടയ്ക്കും പിന്നിലാണ് ബിജെപിയുടെ സ്ഥാനം; ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുക എന്നതാണെന്നു ദിനകരന്‍

24 December 2017

ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് വ്യക്തമായ ലീഡ്. ദിനകരന്റെ ലീഡ് 26,000 കടന്നു. അണ്ണാ ഡിഎംകെയാണ് രണ്ടാമത്. നോട്ടയ്ക്കും പിന്നിലാണ...

തുടക്കം മുതലേ ലീഡ്... തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായി ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍; ആദ്യ ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം

24 December 2017

തമിഴ് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരനാണ് അനു...

കുഞ്ഞ് തന്റേതല്ലെന്ന സംശയത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

24 December 2017

കുഞ്ഞ്​ ത​​െന്‍റതല്ലെന്ന സംശയത്തെ തുടര്‍ന്ന് പിതാവ്​ രണ്ടു വയസുകാരിയെ മര്‍ദിച്ച്‌​ ​െകാന്നു. ചണ്ഡീഗഡിലെ ദേലോണ്‍ മേഖലയിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ സിക്കന്ദര്‍ സിങ്ങാണ്​ കൊലപാതകി. ഭാര്യക്ക്​ മറ്...

ആര്‍.കെ നഗര്‍ വോട്ടെണ്ണല്‍: സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിനകരന്റെ ലീഡ് 10,000ലേക്ക്

24 December 2017

അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗിക്കവെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി.ദിനകരന്റെ ലീഡ് ഉയര്‍ത്തുന്നു. ഇപ്പോള്‍ 8835 വോട്ടിന്റെ ലീഡാണ് ദിനക...

ലവ് ജിഹാദ് തടയുന്നതിന് പ്രത്യേക ദൗത്യസംഘത്തെ രൂപീകരിക്കുമെന്ന് സ്വാമി; ഹിന്ദു പെണ്‍കുട്ടികളോടുള്ള പ്രണയത്തെ വിലക്ക് വിവാദത്തിലേക്ക്...

24 December 2017

ലവ് ജിഹാദ് തടയുന്നതിന് പ്രത്യേക ദൗത്യസംഘത്തെ രൂപീകരിക്കുമെന്നും, സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് സ്വാമിയുടെ നിലപാട്. ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക ദൗത്യ...

സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വോട്ടെണ്ണല്‍ വീണ്ടും തുടങ്ങി

24 December 2017

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായി എണ്ണപ്പെടുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കമായപ്പോള്‍, ആദ്യ ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദ...

എ​ഐ​എ​ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​രും ദി​ന​ക​ര​ന്‍ അ​നു​കൂ​ലി​ക​ളും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം; ആ​ര്‍​കെ ന​ഗ​റി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ നി​ര്‍​ത്തി

24 December 2017

ആ​ര്‍​കെ ന​ഗ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ല്‍ നി​ര്‍​ത്തി​വ​ച്ചു. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് എ​ഐ​എ​ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​രും ദി​ന​ക​ര​ന്‍ അ​നു​കൂ​ലി​ക​ളും ത​മ്മി​ല്‍ സം​ഘ​ര...

നഗ്നപൂജയിലൂടെ സന്താനങ്ങള്‍, കോടികള്‍ നല്‍കിയാല്‍ അസുഖം മാറ്റി തരം, ആദ്യം സ്വര്‍ണ്ണാഭരണങ്ങള്‍ ദക്ഷിണയായി നല്‍കണം, 40 ദിവസം കഴിഞ്ഞാല്‍ പൂജ തുടങ്ങാം, ഓട്ടോ ഡ്രൈവറായിരുന്ന ഈ ദുര്‍മന്ത്രവാദിയുടെ കഥ ഇങ്ങനെ

24 December 2017

സ്വര്‍ണാഭരണങ്ങള്‍ ദക്ഷിണയായി വാങ്ങിയ ശേഷമാണ് സയ്യീദ് ഇസ്മായ്ല്‍ എന്ന ദുര്‍മന്ത്രവാദി പൂജ തുടങ്ങുക.ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങിയ സയ്യിദിന്റെ ജീവിതത്തില്‍ പെട്ടെന്നാണ് മാറ്റങ്ങള്‍ ഉണ്ടായത്. ദുര്‍മന്ത്...

Malayali Vartha Recommends