NATIONAL
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .
വന്ദേമാതരം ആലപിച്ചതിന് കുടുംബത്തിന് ഇസ്ലാം മതത്തിൽനിന്നും വിലക്ക്; വന്ദേമാതരം ആലപിക്കും എന്ന കാരണത്താല്‍ മക്കളെപ്പോലും സ്‌കൂളില്‍ നിന്ന് പുറത്താക്കി
30 November 2017
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായിരുന്നു വന്ദേമാതരം. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക...
കന്നുകാലി കശാപ്പ് നിരോധനം കേന്ദ്രം പിന്‍വലിക്കാനൊരുങ്ങുന്നു
30 November 2017
ഏറെ വിവാദമായ കശാപ്പ് നിരോധന വിജ്ഞാപനം കേന്ദ്രം പിന്‍വലിക്കാനൊരുങ്ങുന്നു. കന്നുകാലികളെ കശാപ്പിനായി കാലിചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനമാണ് പിന്‍വലിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ...
പ്രിസിപ്പാളിനെയും വിദ്യാർത്ഥിനിയെയും ചേർത്ത് മോശമായി എഴുതി; 88 വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അധ്യാപകരുടെ പ്രാകൃത ശിക്ഷ
30 November 2017
വിദ്യാര്‍ഥിനികളുടെ വസ്ത്രം അധ്യാപകര്‍ അഴിച്ചെടുത്തതായി പരാതി. പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാർഥിനികളെയാണ് പ്രാകൃത ശിക്ഷയ്ക്ക് വിധേയരാക്കിയത്. അരുണാചൽപ്രദേശ് പാപു...
ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയില്‍
30 November 2017
ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയിലെത്തി. സോചിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സു...
മഹാരാഷ്ട്രയെ നടുക്കിയ നിർഭയ മോഡൽ ക്രൂരത; കോളിളക്കം സൃഷ്ടിച്ച കോപാർഡി കേസിൽ മൂന്നു പ്രതികൾക്കും തൂക്കുകയർ..
30 November 2017
മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം പതിനഞ്ച് വയസുകാരിയെ കൂട്ടമാനഭംഗ ചെയ്ത ശേഷം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കൊടും ക്രൂരതയിൽ ഡൽഹിയിലെ നിർഭയ കേസിന...
ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു
30 November 2017
ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു. ഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ ത...
രാജുവിന് മാസശമ്പളം 12000 രൂപ, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജു ഉണ്ടാക്കിയത് 80 കോടി, രാജുവിന്റെ ദ്രുതവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍ കള്ളക്കടത്തുകള്‍,പോലീസിന്റെ പിടിയിലായപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, ഈ യുവാവിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയുടെ കഥ ഇങ്ങനെ
30 November 2017
മധ്യപ്രദേശ് സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ അബ്കാരി നികുതി വെട്ടിപ്പ് കേസുകളിലെ പ്രധാന പ്രതി രാജു ദശാവന്തിന്റെ ജീവിതം സിനിമാ കഥകളെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള യാദൃശ്ചികതകള്‍ നിറഞ്ഞതാണ്. 12000 രൂ...
ഫെയ്‌സ് ബുക്കില്‍ ഭാര്യയുടെ ചിത്രങ്ങള്‍ക്ക് അന്യ പുരുഷന്‍മാര്‍ ലൈക്ക് ചെയ്തു, ഇതറിഞ്ഞ് ഭര്‍ത്താവ് ഭാര്യയോട് ചെയ്ത ക്രൂരത എന്താണെന്നോ...
30 November 2017
ഭാര്യയുടെ ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമത്തില്‍ ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയില്‍ അസൂയ മൂത്ത യുവാവ് യുവതിയെ തടവിലിട്ടതിന് ശേഷം മര്‍ദ്ദിച്ച് അവശയാക്കി. കാലങ്ങളായുള്ള പീഡനത്തെ തുടര്‍ന്ന് തളര്‍ന്നവശയായ യ...
ഇന്ത്യയിൽ 36,000 റോഹിങ്ക്യകൾ; ഭീകരബന്ധം തള്ളിക്കളയാനാകില്ല-ബി.എസ്.എഫ്. രാജ്യം നേരിടുന്നത് മറ്റൊരു ഭീകര ബന്ധത്തിന്റെ പ്രതിസന്ധിയാണ്
30 November 2017
ന്യൂഡൽഹി: രാജ്യത്ത് 36,000ത്തോളം റോഹിങ്ക്യകളുണ്ടെന്നും ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബി.എസ്.എഫ്. ഇൗ വർഷം ഒക്ടോബർ 31വരെ അതിർത്തി രക്ഷാസേന ഇന്ത്യ ബംഗ്ല...
മധ്യപ്രദേശില്‍ ജ്യോതിഷവും ഇനി പാഠ്യവിഷയം
29 November 2017
ജ്യോതിഷവും വാസ്തുവും ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പ്രധാനപ്പെട്ട ബിംബങ്ങളാണെന്നും അവയെ പരിപോഷിപ്പിക്കുന്നതിനു വേണ്ട എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ മുന്‍കൈ എടക്കുമെന്നും മന്ത്രി വിജയ് ഷാ. ജ്യോതിഷത്തെയും ...
ആര്‍ക്കും കോഴ്‌സില്‍ ചേരാം. ഇതിന് പ്രായമോ, ജാതിയോ, ലിംഗമോ തടസ്സമല്ല ! ;ജ്യോതിഷം പാഠ്യവിഷയമാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ
29 November 2017
ജ്യോതിഷത്തെയും വാസ്തുവിനെയും പൗരോഹിത്യത്തെയും പാഠ്യവിഷയങ്ങളാക്കിയിരിക്കുകയാണ് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ്. ഈ വിഷയങ്ങളില്‍ ഒരു വര്‍ഷം നീളുന്ന ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുമെന്നാണ്‌ള മന്ത്രി വിജയ് ഷാ അ...
കുളിമുറിയില്‍ തലചുറ്റി വീണ് ആന്റണിക്ക് പരിക്കേറ്റു; 24 മണിക്കൂര്‍ നിരീക്ഷണത്തില്‍, ഡല്‍ഹിയിലെ ആര്‍.എം ലോധ ആശുപത്രിയിലാണ് ചികില്‍സ
29 November 2017
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍.എം ലോധ ആശുപത്രിയിലാണ് അദ്ദേഹം കഴ...
സീരിയൽ രംഗം അനുകരിക്കാന്‍ ശ്രമിച്ച രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം ;പ്രാര്‍ത്ഥന എന്ന കുരുന്നിന്റെ ജീവനെടുത്തത് നന്ദിനി ഷോ
29 November 2017
ടി.വി സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കന്നഡ ടി.വി സീരിയല്‍ കണ്ട് അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരിയായ പ്രാര്‍ത്ഥന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കന്നഡ ച...
വിവിധ മൊബൈല്‍ അപ്ലിക്കേഷന്‍സ് ഉപയോഗിച്ച് ചൈന ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്
29 November 2017
വിവിധ മൊബൈല്‍ അപ്ലിക്കേഷന്‍സ് ഉപയോഗിച്ച് ചൈന ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. അതിനാല്‍ സൈനികരുടെ മൊബൈലിലെ വിവിധ ചൈനീസ് അപ്ല...
മെഡിക്കൽ പഠനം പൂർത്തീകരിക്കാനായി അഖിലയെന്ന ഹാദിയ സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെത്തി; ഹാദിയയുടെ കോളേജ് ഹോസ്റ്റൽ വിശേഷങ്ങൾ ഇങ്ങനെ
29 November 2017
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മെഡിക്കൽ പഠനം പൂർത്തീകരിക്കാനായി അഖിലയെന്ന ഹാദിയ സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെത്തി. പഠനം തുടരുന്നതിന് ആവശ്യമായ അപേക്ഷ ഇന്ന് കോളേജിൽ സമർപ്പിക്കും....
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..



















