Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

09 OCTOBER 2026 04:58 PM ISTമലയാളി വാര്‍ത്ത
തെലങ്കാന സര്‍ക്കാരിന്റെ 'മഹാലക്ഷ്മി' സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു. ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ജനപ്രതിനിധി മല്‍റെഡ്ഡി രംഗറെഡ്ഡിക്കെതിരെയാണ് പ്രതിപക്ഷ കക്ഷികളായ...

ഭിക്ഷാടന മാഫിയ ഭിക്ഷയാചിക്കാൻ നഗ്നയായി ഇരുത്തിയ ആ പെൺകുട്ടിയെ കണ്ടെത്തി; സാമൂഹിക പ്രവർത്തക ദീപ മനോജിന് സോഷ്യൽ മീഡിയയുടെ കൈയ്യടി

01 December 2017

ദില്ലി മലയാളിയായ ദീപ മനോജ് ഒരു വൻ ദൗത്യം പൂർത്തിയാക്കി. ഇത് ഒരു മലയാളിയുടെ കർമ്മ വിജയം. ദില്ലി ദിൽഷാദ് മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്നയായ ആ പെൺകുട്ടിയെ കണ്ടെത്തി....

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

30 November 2017

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. കാ​ൺ​പു​രി​ൽ​ലെ ബി​ൽ​ഹോ​റി​ലാ​യി​രു​ന്നു സം​ഭ​വം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ന​വീ​നാ​ണ് മ​രി​ച്ച​ത്. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ...

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നെ​ത്തി​യ ഗു​ണ്ടാ​ത​ല​വ​നെ പരസ്യമായി വെ​ട്ടി​ക്കൊലപ്പെടുത്തി ; ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

30 November 2017

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തിനു വേണ്ടിയെത്തിയ ഗു​ണ്ടാ​ത​ല​വ​നെ അ​ക്ര​മി​ക​ള്‍ വെട്ടിക്കൊലപ്പെടുത്തി. ചെ​ന്നൈ​യി​ലെ ജോ​ര്‍​ജ്ടൗ​ണ്‍ കോ​ട​തി​ക്കു മു​ന്നി​ല്‍വെച്ച്‌ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്ന...

ഭാര്യയുടെ വിവാഹേതര ലൈംഗിക ബന്ധം കണ്ടെത്തിയ ഐ.എസ്​.എഫ്​ ജവാൻ ഭാര്യയെയും സഹ​സൈനികനെയും പത്നിയെയും വെടിവെച്ച്‌​ കൊന്നു ; സൈന്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത് ജമ്മുകശ്​മീരില്‍

30 November 2017

ജമ്മുകശ്​മീരില്‍ സി.ഐ.എസ്​.എഫ്​ സൈനികന്‍ ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ വെടിവെച്ചുകൊലപ്പെടുത്തി. സഹ സൈനികനുമായി വിവാഹേതര ലൈംഗിക ബന്ധം പുലര്‍ത്തിയതിനാണ്​ ഭാര്യയെയും സഹപ്രര്‍ത്തകനെയും​ അയാളുടെ ഭാര്യയെയും ...

വന്ദേമാതരം ആലപിച്ചതിന് കുടുംബത്തിന് ഇസ്ലാം മതത്തിൽനിന്നും വിലക്ക്; വന്ദേമാതരം ആലപിക്കും എന്ന കാരണത്താല്‍ മക്കളെപ്പോലും സ്‌കൂളില്‍ നിന്ന് പുറത്താക്കി

30 November 2017

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായിരുന്നു വന്ദേമാതരം. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക...

കന്നുകാലി കശാപ്പ് നിരോധനം കേന്ദ്രം പിന്‍വലിക്കാനൊരുങ്ങുന്നു

30 November 2017

ഏറെ വിവാദമായ കശാപ്പ് നിരോധന വിജ്ഞാപനം കേന്ദ്രം പിന്‍വലിക്കാനൊരുങ്ങുന്നു. കന്നുകാലികളെ കശാപ്പിനായി കാലിചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനമാണ് പിന്‍വലിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ...

പ്രിസിപ്പാളിനെയും വിദ്യാർത്ഥിനിയെയും ചേർത്ത് മോശമായി എഴുതി; 88 വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അധ്യാപകരുടെ പ്രാകൃത ശിക്ഷ

30 November 2017

വിദ്യാര്‍ഥിനികളുടെ വസ്ത്രം അധ്യാപകര്‍ അഴിച്ചെടുത്തതായി പരാതി. പ്ര​ധാ​ന അ​ധ്യാ​പ​ക​നെ​തി​രെ മോ​ശ​മാ​യി എ​ഴു​തി​യ വി​ദ്യാ​ർ​ഥി​നി​ക​ളെയാണ് പ്രാകൃത ശിക്ഷയ്ക്ക് വിധേയരാക്കിയത്. അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് പാ​പു...

ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയില്‍

30 November 2017

ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയിലെത്തി. സോചിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സു...

മഹാരാഷ്ട്രയെ നടുക്കിയ നിർഭയ മോഡൽ ക്രൂരത; കോളിളക്കം സൃഷ്ടിച്ച കോപാർഡി കേസിൽ മൂന്നു പ്രതികൾക്കും തൂക്കുകയർ..

30 November 2017

മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം പതിനഞ്ച് വയസുകാരിയെ കൂട്ടമാനഭംഗ ചെയ്ത ശേഷം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കൊടും ക്രൂരതയിൽ ഡൽഹിയിലെ നിർഭയ കേസിന...

ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു

30 November 2017

ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു. ഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ ത...

രാജുവിന് മാസശമ്പളം 12000 രൂപ, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജു ഉണ്ടാക്കിയത് 80 കോടി, രാജുവിന്റെ ദ്രുതവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍ കള്ളക്കടത്തുകള്‍,പോലീസിന്റെ പിടിയിലായപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, ഈ യുവാവിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയുടെ കഥ ഇങ്ങനെ

30 November 2017

മധ്യപ്രദേശ് സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ അബ്കാരി നികുതി വെട്ടിപ്പ് കേസുകളിലെ പ്രധാന പ്രതി രാജു ദശാവന്തിന്റെ ജീവിതം സിനിമാ കഥകളെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള യാദൃശ്ചികതകള്‍ നിറഞ്ഞതാണ്. 12000 രൂ...

ഫെയ്‌സ് ബുക്കില്‍ ഭാര്യയുടെ ചിത്രങ്ങള്‍ക്ക് അന്യ പുരുഷന്‍മാര്‍ ലൈക്ക് ചെയ്തു, ഇതറിഞ്ഞ് ഭര്‍ത്താവ് ഭാര്യയോട് ചെയ്ത ക്രൂരത എന്താണെന്നോ...

30 November 2017

ഭാര്യയുടെ ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമത്തില്‍ ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയില്‍ അസൂയ മൂത്ത യുവാവ് യുവതിയെ തടവിലിട്ടതിന് ശേഷം മര്‍ദ്ദിച്ച് അവശയാക്കി. കാലങ്ങളായുള്ള പീഡനത്തെ തുടര്‍ന്ന് തളര്‍ന്നവശയായ യ...

ഇന്ത്യയിൽ 36,000 റോഹിങ്ക്യകൾ; ഭീകരബന്ധം തള്ളിക്കളയാനാകില്ല-ബി.എസ്​.എഫ്​. രാജ്യം നേരിടുന്നത് മറ്റൊരു ഭീകര ബന്ധത്തിന്റെ പ്രതിസന്ധിയാണ്

30 November 2017

ന്യൂഡൽഹി: രാജ്യത്ത്​ 36,000ത്തോളം റോഹിങ്ക്യകളുണ്ടെന്നും ഇവർക്ക്​ ഭീകര സംഘടനകളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബി.എസ്​.എഫ്​. ഇൗ വർഷം ഒക്​ടോബർ 31വരെ അതിർത്തി രക്ഷാസേന ഇന്ത്യ ബംഗ്ല...

മധ്യപ്രദേശില്‍ ജ്യോതിഷവും ഇനി പാഠ്യവിഷയം

29 November 2017

ജ്യോതിഷവും വാസ്തുവും ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പ്രധാനപ്പെട്ട ബിംബങ്ങളാണെന്നും അവയെ പരിപോഷിപ്പിക്കുന്നതിനു വേണ്ട എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ മുന്‍കൈ എടക്കുമെന്നും മന്ത്രി വിജയ് ഷാ. ജ്യോതിഷത്തെയും ...

ആര്‍ക്കും കോഴ്‌സില്‍ ചേരാം. ഇതിന് പ്രായമോ, ജാതിയോ, ലിംഗമോ തടസ്സമല്ല ! ;ജ്യോതിഷം പാഠ്യവിഷയമാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

29 November 2017

ജ്യോതിഷത്തെയും വാസ്തുവിനെയും പൗരോഹിത്യത്തെയും പാഠ്യവിഷയങ്ങളാക്കിയിരിക്കുകയാണ് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ്. ഈ വിഷയങ്ങളില്‍ ഒരു വര്‍ഷം നീളുന്ന ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുമെന്നാണ്‌ള മന്ത്രി വിജയ് ഷാ അ...

Malayali Vartha Recommends