Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...

പ്രധാനമന്ത്രി കരുണാനിധിയെ കണ്ടതിന് ശേഷം ടു.ജിയുടെ ജാതകം മാറി, തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വേരുറപ്പിക്കാന്‍ ഡി.എം.കെ അല്ലാതെ വേറെ ആരുമില്ല

21 DECEMBER 2017 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

രാജ്യംകണ്ട ഏറ്റവും വലിയ ഏറ്റവും വലിയ അഴിമതിയായ ടു.ജി സ്‌പെക്ട്രം ഇടപാടില്‍ മുന്‍ടെലികോംമന്ത്രി എ.രാജയെയും കരുണാനിധിയുടെ മകളും എം.പിയുമായ കനിമൊഴിയേയും കോടതി വെറുതെ വിട്ടതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം. 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനധിയുമായി രണ്ട് മാസം മുമ്പ് നടന്ന കൂടിക്കാഴ്ചയിലാണ് കേസിന്റെ ജാതകം മാറ്റി മറിഞ്ഞതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ബി.ജെ.പി ഡി.എം.കെയുമായി അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ അടുത്തകാലത്താണ് ഉണ്ടായത്. ഡി.എം.കെയുടെ മുഖപത്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി നരേനദ്്രമോദി എത്തിയിരുന്നു. അന്ന് അദ്ദേഹം മുന്‍കൂട്ടി നിശ്ചയിക്കാതെ കരുണാനിധിയെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനം അറിഞ്ഞ് ദുബയിലായിരുന്ന ഡി.എം.കെ നേതാവും കരുണാനിധിയുടെ മകനുമായ സ്റ്റാലില്‍ ചെന്നൈയിലേക്ക് പറന്നെത്തിയിരുന്നു. 

പ്രധാനമന്ത്രി കരുണാനിധിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് എ.ഐ.ഡി.എം.കെ നേതാവ് ശശികലയുടെയും ദിനകരന്റെയും വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. 4000 കോടിയിലധം രൂപയും കിലോക്കണക്കിന് സ്വര്‍ണവും മറ്റും കണ്ടെടുത്തിരുന്നു. ജയാ ടി.വി ഓഫീസിലും മറ്റും പരിശോധന നടത്തിയിരുന്നു. ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാല്‍ തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കുകയും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാം എന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രചരണം നടത്തിയ വിഷയമാണ് ടു.ജി അഴിമതി. 

മോശം ജഡ്ജ്‌മെന്റാണെന്ന് അഴിമതി പുറത്ത്‌കൊണ്ടുവന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍ വ്യക്തമാക്കി. അഴിമതി നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2012ല്‍ സുപ്രീംകോടതി ടു.ജി ലൈസന്‍സുകള്‍ റദ്ദാക്കിയിരുന്നു. വിധിക്കെതിരെ സി.ബി.ഐ അപ്പീലിന് പോകണമെന്നും എങ്ങനെയാണ് പ്രതികളെ കുറ്റവിമുക്തമാക്കിയതെന്ന് വിധിപ്പകര്‍പ്പ് ലഭിച്ചാലേ അറിയാന്‍ കഴിയൂ എന്നും അദ്ദേഹം പ്രതികരിച്ചു. പ്രോസിക്യൂഷന്റെ പരാജയം കൊണ്ടാണ് പ്രതികളെ കുറ്റവിമുക്തരാക്കിയതെന്ന് ബി.ജെ.പി നേതാവ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഇത് ക്ലീന്‍ ചിറ്റല്ല. അഴിമതി അഴിമതിയായി നിലനില്‍ക്കുകയാണ്. സംശയത്തിന്റെ ആനുകൂല്യം എപ്പോഴും പ്രതികള്‍ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 



സ്വതന്ത്ര്യഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു ടു.ജി എന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അംഗീകരിക്കാനാവില്ലെന്നും സുപ്രിംകോടതി അഭിഭാഷകന്‍ കെ.ആര്‍ അഭിലാഷ് പറഞ്ഞു. അഴിമതിമുക്ത ഇന്ത്യയ്ക്ക് തിരിച്ചടിയാണിത്. അന്വേഷണ ഏജന്‍സിയുടെ പരാജമാണിത്. സുപ്രീംകോടതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും അഭിലാഷ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (8 minutes ago)

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (5 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (5 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (6 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (7 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (9 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (10 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (11 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (11 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (11 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (11 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (11 hours ago)

Malayali Vartha Recommends