Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

പോലീസ് തെളിവുണ്ടാക്കാൻ നെട്ടോട്ടമോടുമ്പോൾ ഇതാ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ;ഹിന്ദു സംഘടനാ നേതാവിനെ കൊലപ്പെടുത്തിയതിന് ഗുണ്ടാത്തലവന്‍ കുടുങ്ങിയത് ഇങ്ങനെ

13 NOVEMBER 2017 05:48 PM IST
മലയാളി വാര്‍ത്ത

ഹിന്ദു സംഘടനാ നേതാവിനെ കൊന്നുവെന്ന് ഗുണ്ടാത്തലവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഘര്‍ഷ് സേന നേതാവ് വിപന്‍ ശര്‍മ്മയെ കൊലപ്പെടുത്തിയതായി സരജ് സന്ധു എന്ന ഗുണ്ടാത്തലവനാണ് വെളിപ്പെടുത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു വെളിപ്പെടുത്തല്‍. കൊലപാതക വിവരം പരസ്യമാക്കിയ ശേഷം ഒളിവില്‍ പോയ സന്ധുവിനായി പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി.

കൊലപാതക വിവരം ഫെയ്സ്ബുക്കില്‍ വെളിപ്പെടുത്തിയ ശേഷം ഗുണ്ടാതലവന്‍ ഒളിവില്‍ പോയത് പഞ്ചാബ് പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 30നാണ് കൊലപാതകം നടന്നത്. അന്ന് മുതല്‍ സന്ധു ഒളിവിലാണ്. ഇതിനിടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് സന്ധു തന്നെയാണോ അതോ ഇയാള്‍ക്കായി മറ്റാരെങ്കിലും ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
വിപന്‍ ശര്‍മ്മയോട് പ്രതികാരം വീട്ടുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് സന്ധു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. മതപരമായ ആക്രമണമല്ല. സന്ധുവിന്റെ സുഹൃത്തിന്റെ പിതാവിനെ കൊല്ലാന്‍ ശര്‍മ്മ ഗൂഢാലോചന നടത്തിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് കൊലപാതകം നടത്തിയതെന്ന് സന്ധു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. സന്ധു ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (22 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (53 minutes ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (1 hour ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (1 hour ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 hour ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (2 hours ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (2 hours ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (2 hours ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (8 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (8 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (8 hours ago)

Malayali Vartha Recommends