Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

സ്വവര്‍ഗാനുരാഗിയായ വിദ്യാർത്ഥിയുടെ ചോദ്യത്തിന് ആത്മീയാചാര്യന്റെ മറുപടി ഇങ്ങനെ

14 NOVEMBER 2017 03:29 PM IST
മലയാളി വാര്‍ത്ത

സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയാണെന്ന് ശ്രീ ശ്രീ രവി ശങ്കര്‍. ഇത് പീന്നീട് മാറാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയില്‍ നടന്ന ചടങ്ങില്‍ സ്വവര്‍ഗാനുരാഗിയായ വിദ്യര്‍ഥികളിലൊരാളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സ്വവര്‍ഗാനുരാഗിയായതിന്‍റെ പേരില്‍ തന്നോടുള്ള

സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെ‍യും പെരുമാറ്റത്തെ എങ്ങിനെ ബോധവത്കരിക്കാം എന്ന ചോദ്യമായിരുന്നു വിദ്യാര്‍ഥിയുടേത്.
നിങ്ങള്‍ നിങ്ങളെ തന്നെ നന്നായി ചികിത്സിക്കുക. നിങ്ങള്‍ രോഗിയാണെന്നോ നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുള്ളതായി കരുതുകയോ വേണ്ട. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്നത് പരിഗണിക്കേണ്ടതില്ല. നിങ്ങള്‍ നിവര്‍ന്ന് നിന്നാല്‍ ആര്‍ക്കും നിങ്ങളെ അപമാനിക്കാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ തളര്‍ന്നു പോയാല്‍, സ്വയം മോശമാണെന്ന് കരുതിയാല്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനും കഴിയില്ല രവിശങ്കര്‍ പറഞ്ഞു.
ഇതൊരു പ്രവണത മാത്രമാണെന്നും അത് മനസിലാക്കുകയും, സ്വീകരിക്കുകയും ചെയ്യ്താല്‍ പ്രശ്നങ്ങള്‍ പകുതി മാറുമെന്നും രവിശങ്കര്‍ പറഞ്ഞു. താന്‍ നിരവധി സ്വവര്‍ഗാനുരാഗികളെ കണ്ടിട്ടുണ്ടെന്നും അവര്‍ തികച്ചും സാധാരണ മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013ലെ സുപ്രീം കോടതി വിധിക്ക് ശേഷം സ്വവര്‍ഗാനുരാഗത്തെ അനുകൂലിച്ച്‌ ശ്രീ.ശ്രീ രവി ശങ്കര്‍ രംഗത്ത് വന്നിരുന്നു. ഹിന്ദു മതത്തില്‍ ഇതൊരു കുറ്റകൃത്യമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു സ്വവര്‍ഗാനുരാഗം ഒരു കുറ്റകൃത്യമല്ലെന്നും ഇവരെ സമൂഹത്തിന്‍ നിന്നും മാറ്റി നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജെ.എന്‍.യുവിന്‍റെ ദേശ വിരുദ്ധ ലേബല്‍ എന്തു കൊണ്ടാണെന്നുള്ള മറ്റൊരു കുട്ടിയുടെ ചോദ്യത്തിന് വിയോജിപ്പ് യുവത്വത്തിന്‍റെ ഭാഗമാണെന്നും വ്യത്യസ്തമായി സംസാരിക്കുന്നതു കൊണ്ട് അവരെ ദേശ വിരുദ്ധരായി മുദ്ര കുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജന്മനാടിനോട് കൂറ പുലര്‍ത്താതിരിക്കാന്‍ ആര്‍ക്കുമാവില്ല ഇനി അങ്ങനെയാരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൗണ്‍സിലിങ്ങ് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (22 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (53 minutes ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (1 hour ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (1 hour ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 hour ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (2 hours ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (2 hours ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (2 hours ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (8 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (8 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (8 hours ago)

Malayali Vartha Recommends