NATIONAL
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .
കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു
14 October 2017
ജമ്മു കാഷ്മീരീലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഭീകരരായ വസീം ഷാ, ഹഫീസ് നിസാര്‍ എന്നിവരെ സൈന്യം വധിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ...
സ്ത്രീധനവുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം സുപ്രീം കോടതി പുനപരിശോധിക്കും
14 October 2017
സ്ത്രീധനവുമായി ബന്ധപ്പെട്ട കേസില്‍ പരാതി ലഭിച്ചാലുടന്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരായ അറസ്റ്റ് തടഞ്ഞ് രണ്ടംഗ ബെഞ്ച് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശം സുപ്രീംകോടതി പുനഃപരിശോധിക്കും. ഈ മാര്‍ഗനിര്‍ദ്...
സെൽഫി എടുക്കുന്നതിനിടെ താഴെ വീണ് വിനോദ സഞ്ചാരി മരിച്ചു
14 October 2017
സെൽഫിഭ്രമംമൂലം ഒരു ജീവൻ കൂടി പൊലിഞ്ഞു. ലണ്ടനിൽ നിന്നെത്തിയ വിനോദ സഞ്ചാരിയാണ് സെൽഫി എടുക്കുന്നതിനിടെ വീണ് മരിച്ചത്. മധ്യപ്രദേശിലെ ഒർച്ഹയിലാണ് സംഭവം. ഇവിടുത്തെ ഒരു ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ...
വര്‍ഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി സോണിയ ഗാന്ധി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഉടന്‍ ഏറ്റെടുക്കും
13 October 2017
വര്‍ഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യമായിരുന്നു രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം. മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയുമായി സോണിയ ഗാന്ധി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാന...
തന്നെ കാണിച്ച യുവതിയല്ല വിവാഹത്തിന് തയാറായി നില്‍ക്കുന്നതെന്ന് വരന്‍... വരന്റെ കള്ളക്കളി പൊളിച്ചടുക്കി വധുവിന്റെ വീട്ടുകാര്‍
13 October 2017
തന്നെ കാണിച്ച യുവതിയല്ല വിവാഹത്തിന് തയാറായി നില്‍ക്കുന്നതെന്ന് ആരോപിച്ച് വരന്‍ വിവാഹത്തില്‍ നിന്നു പിന്മാറി. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വിവാഹ നിശ്ചയത്തിന്റെ രേഖകള്‍ വിദ്യ...
വെറുതെ വിട്ടിട്ടും ജയിലില്‍ നിന്നിറങ്ങാനാകാതെ തല്‍വാര്‍ ദമ്പതികള്‍
13 October 2017
ആരുഷി തല്‍വാര്‍ വധക്കേസില്‍ കുറ്റക്കാരെന്ന് വിചാരണക്കോടതി വിധിച്ച ആരുഷിയുടെ മാതാപിതാക്കളെ ഹൈക്കോടതി വെറുതെവിട്ടെങ്കിലും ഇരുവര്‍ക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. സംശയത്തിന്റെ ആനുകൂല്യത്തില്‍ ആ...
അഴിമതി നടത്തിയിട്ടില്ലെന്ന് അമിത് ഷാ
13 October 2017
തന്റെ മകന്‍ ഒരു തരത്തിലുമുള്ള സാമ്ബത്തിക അഴിമതിയും നടത്തിയിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജയ് ഷായുടെ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്ബനി അഴിമതി നടത്തിയിട്ടില്ല. വിറ്റുവരവ് 80 കോടി ആയിര...
ഫിലിപ്പീൻസ് തീരത്തു ചരക്കു കപ്പൽ മറിഞ്ഞു 11 ഇന്ത്യക്കാരെ കാണാതായി.
13 October 2017
ഫിലിപ്‌നെസ് തീരത്ത ചരക്കു കപ്പൽ മറിഞ്ഞു 11 ഇന്ത്യക്കാരെ കാണാതായി ജപ്പാൻ തീരത്തു നിന്ന് 600 കിലോമീറ്റർ മാറി ഇഷിഗാക്കി ദ്വീപിനു സമീപമാണ് അപകടം ഉണ്ടായത്.ചുഴലികാറ്റിൽ പെട്ടാണ് അപകടം ഉണ്ടായതു എന്നാണ് അന്തർ...
ആരുഷി വധം: തൽവാർ ദമ്പതികൾ ജയിലിൽ തുടരും
13 October 2017
ആരുഷി വധക്കേസില്‍ കോടതി വെറുതെ വിട്ട തല്‍വാര്‍ ദമ്പതികൾക്ക് ജയിലിൽ നിന്നും പുറത്തിറഞ്ഞാൻ കഴിഞ്ഞില്ല. വിധിപ്പകര്‍പ്പ് ജയിലില്‍ എത്താത്തതിനെ തുടര്‍ന്നാണ് തല്‍വാര്‍ ദമ്പതികളുടെ ജയില്‍വാസം നീളുന്നത്. വ്യാ...
സോളാര്‍ വിഷയത്തില്‍ സംസ്ഥാന നേതാക്കന്മാരോട് രാഹുലിന് കടക്ക് പുറത്ത് നയം ; സംസ്ഥാന നേതൃത്വത്തെ പിന്തുണയ്ക്കാതെ ഹൈക്കമാന്‍ഡ്
13 October 2017
കോണ്‍ഗ്രസിനെ പിടിച്ചുലച്ച സോളാര്‍ റിപ്പോര്‍ട്ടില്‍ ഹൈക്കമാന്‍ഡിന് കടുത്ത ഉത്കണ്ഠ. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം കേസില്‍ ഉള്‍പ്പെട്ടതാണ് ഹൈക്കമാന്‍ഡിനെ കുഴയ്ക്കുന്നത്. വിഷയത്തില്‍ ഹൈക...
കോടതി വിധിയെ വർഗീയവൽക്കരിക്കുന്നത് വേദനാജനകം: സുപ്രീം കോടതി
13 October 2017
ദീപാവലിക്ക് പടക്കം നിരോധിച്ചതിനെ വർഗീയ വൽക്കരിച്ചത് വേദനാജനകമാണെന്ന് സുപ്രീം കോടതി.വിധി പുനഃപരിശോധനാഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുള...
ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ യുവാവ് ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊന്നു
13 October 2017
ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊന്നു.ബിഹാറിലെ പറ്റ്നയിലാണ് സംഭവം. 35 വയസ്സുകാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ അയല്‍വാസിയായ ധീരജ് പാസ്വാനെ പൊല...
കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് പ്രണബ് മുഖര്‍ജി
13 October 2017
കോണ്‍ഗ്രസിന് എഴുതിതള്ളേണ്ടെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 132 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും പ്രണബ് പറഞ്ഞു.ചരക്ക് സേവന നികുതി ഒരു നല്ല സംവിധാനമാണ് ത...
ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം ;നാല് ദിവസത്തിനിടെ മരിച്ചത് 69 കുരുന്നുകൾ
13 October 2017
ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ശിശുമരണം തുടരുന്നു. നാല് ദിവസത്തിനിടെ 69 കുട്ടികള്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജപ്പാന്‍ ജ്വരം ബാധിച്ച ആറ് പേരും 13 നവജാത ശിശുക്കളും ഉള്‍പ്പെടെ 19 ...
റോഹിങ്ക്യകളെ നവംബര്‍ 21 വരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി
13 October 2017
ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നവംബര്‍ 21 വരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി. ദേശീയ സുരക്ഷിതത്വം പ്രധാനമാണെങ്കിലും മനുഷ്യാവകാശങ്ങളും പരിഗണക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര് വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര് ക്വാറന്റീനില്‍..




















