Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പ്രണയയിച്ച് ഒന്നാകാന്‍ തീരുമാനിച്ച കമിതാക്കളുടെ വീട്ടുകാര്‍ ബന്ധത്തെ പിന്തുണച്ചില്ല, പിന്നെയുണ്ടായത്...

08 NOVEMBER 2017 11:03 PM IST
മലയാളി വാര്‍ത്ത

പ്രണയം അങ്ങനെയാണ് കിട്ടില്ല എന്ന് വിചാരിക്കുമ്പോള്‍ കിട്ടും. കിട്ടും എന്ന് വിചാരിക്കുമ്പോള്‍ കിട്ടില്ല. പലപ്പോഴും പ്രണയങ്ങള്‍ പരാജയപ്പെടുന്നതിന്റെ കാരണം തന്നെ ബന്ധുക്കളുടെയും മാതാപിതാക്കളുടെയും എതിര്‍പ്പാണ്. ഇത്തരം എതിര്‍പ്പുകളെ അവഗണിച്ചു സ്വന്തമായി ഒരു വഴി തിരഞ്ഞെടുക്കുന്നവര്‍ കുറവാണ്. കാസര്‍കോഡ് നിന്നു പുറത്തുവരുന്ന വാര്‍ത്തയും ഇത്തരം എതിര്‍പ്പുകളെ ഒക്കെ വളരെ ശക്തമായി പരജയപ്പെടുത്തിയ കമിതാക്കളുടെ കഥയാണ്.

മംഗലൂരുവിലെ ഒരു വിവാഹ ചടങ്ങില്‍ വച്ചായിരുന്നു യുവതിയും യുവാവും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം കഴിക്കണം എന്നായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാല്‍ യുവാവിന്റെ അച്ഛനും പെണ്‍കുട്ടിയുടെ അമ്മയും ഒഴികെയുള്ളവര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തു.

ഇതോടെ വിവാഹം നടക്കില്ല എന്ന അവസ്ഥയില്‍ എത്തി. രജിസ്ട്രര്‍ ഓഫീസില്‍ എത്തി അപേക്ഷ നല്‍കി കാത്തിരിക്കാനായിരുന്നു ഇവര്‍ക്കു ലഭിച്ച നിര്‍ദേശം. തങ്ങളുടെ പ്രണയം പരാജയപ്പെടുമോ എന്ന ആശങ്കയില്‍ വിവാഹിതരാകാന്‍ ഇവര്‍ പോലീസിന്റെ സഹായം തേടി. എന്നാല്‍ അടുത്തുള്ള അമ്പലത്തില്‍ എത്തി വിവാഹം കഴിക്കാനായിരുന്നു പോലിസിന്റെ നിര്‍ദേശം.

സ്‌റ്റേഷനില്‍ നിന്നു സഹായം കിട്ടില്ല എന്ന് അറിഞ്ഞതോടെ ഇവര്‍ നഗരത്തിലെ ഒരു ജ്യൂലറിയില്‍ എത്തി താലിമാല വാങ്ങി തിരിച്ച് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ഇവരുടെ പ്രണയത്തിന്റെ് തീവ്രത മനസിലാക്കിയ പോലീസുകാര്‍ യുവാവിന്റെ അച്ഛനെയും പെണ്‍കുട്ടിയുടെ അമ്മയേയും സാക്ഷികളാക്കി സ്‌റ്റേഷനില്‍ വച്ചു വിവാഹം നടത്തി കൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends