Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .

06 OCTOBER 2026 11:41 AM ISTമലയാളി വാര്‍ത്ത
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ, ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധമുയരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്കാണ് ഇൻഡ്യ സഖ്യത്തിന്റെ എം.പിമാരുടെ മാർച്ച്. രാവിലെ 10.30 ന് ഇൻഡ്യ എം.പിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത...

മെട്രോ ചാര്‍ജ് വര്‍ദ്ധനയ്‌ക്കെതിരെ ആംആദ്മി സര്‍ക്കാര്‍ സമരത്തിന്

11 October 2017

ഡല്‍ഹി മെട്രോ ട്രെയിന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നടപടിയെ രാഷ്ട്രീയമായി നേരിടാന്‍ ആം ആദ്മി സര്‍ക്കാര്‍ നീക്കം തുടങ്ങി. 13ന് നഗരത്തിലെ മെട്രോ സ്‌റ...

ഡ​​ൽ​​ഹി​​യി​​ൽ നൈ​​ജീ​​രി​​യ​​ൻ യു​​വാ​​വി​​നെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ചുപ്പേർ അറസ്റ്റിൽ

11 October 2017

ഡ​​ൽ​​ഹി​​യി​​ൽ കള്ളനാണെ​ന്നാ​രോ​​പി​​ച്ച് നൈ​​ജീ​​രി​​യ​​ൻ യു​​വാ​​വി​​നെ ഒരു കൂട്ടം ആളുകൾ പോ​​സ്റ്റി​​ൽ കെ​​ട്ടി​​യി​​ട്ട് ക്രൂരമായി മ​​ർ​​ദി​​ച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സെ​​പ്റ...

ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനം നടത്തവെ മിന്നലേറ്റ് മൂന്ന് സിഐഎസ്എഫ് ജവാൻമാർക്ക് പരിക്ക്

11 October 2017

ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനം നടത്തവെ മിന്നലേറ്റ് മൂന്ന് സിഐഎസ്എഫ് ജവാൻമാർക്ക് പരിക്ക്. താനെയിലെ ലോക്മാന്യനഗറിലെ വ്യോമസേനയുടെ ഫയറിംഗ് റേഞ്ചിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. പരിക്കേറ്റ...

കുറഞ്ഞ സ്കോർ ഇന്ത്യൻ ബൗളർമാർക്ക് സമ്മർദ്ദമുണ്ടാക്കി; ഭുവനേശ്വർ കുമാർ

11 October 2017

കുറഞ്ഞ സ്കോർ ഇന്ത്യൻ ബൗളർമാർക്ക് സമ്മർദ്ദമുണ്ടാക്കിയെന്ന് ഇന്ത്യൻ ടീമംഗം ഭുവനേശ്വർ കുമാർ. ഓസീസ് ബൗളർമാരുടെ മികച്ച പ്രകടനം മൂലമാണ് അവർക്ക് രണ്ടാം ട്വന്‍റി-20യിൽ മികച്ച വിജയം ലഭിക്കാൻ കഴിഞ്ഞതെന്നും ഇന്ത...

അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ മതിൽ നിർമിക്കാനൊരുങ്ങുന്നു

11 October 2017

അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ മതിൽ നിർമിക്കാനൊരുങ്ങുന്നു. 2,500 കിലോമീറ്റർ നീളത്തിലാണ് മതിൽ നിർമ്മാണം. അഫ്ഗാനിൽനിന്നുള്ള ഇസ്‌ലാമിക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനാണ് മതിൽനിർമ്മാണം എന്നാണ് പാക്കിസ...

സരയു തീരത്ത് കൂറ്റന്‍ ശ്രീരാമ പ്രതിമ

10 October 2017

അയോധ്യയെ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി സരയു നദീതീരത്ത് 100 മീറ്റര്‍ ഉയരമുള്ള ശ്രീരാമ പ്രതിമ നിര്‍മ്മിക്കും. പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ...

ഗുര്‍മീതിന്റെ പണമെല്ലാം സുരക്ഷിതമായി കടത്തി

10 October 2017

മാനഭംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീതും വളര്‍ത്തുമകള്‍ ഹണിപ്രീതും വ്യാജ കമ്പനികളുടെ പേരില്‍ കോടികള്‍ കടത്തിയതായി റിപ്പോര്‍ട്ട്.സാമൂഹികപ്രവര്‍ത്തനത്തിനെന്ന പേരില്‍ നിര്‍മ്മിച്ച സിനിമകളിലൂടെ കോടിക്ക...

മോദി കണ്ണുരുട്ടി; ഗുജറാത്തും മഹാരാഷ്ട്രയും ഇന്ധനവില കുറച്ചു, പിണറായി സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേ

10 October 2017

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ശക്തമായ താക്കീത് നല്‍കിയതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില കുറയ്ക്കുന്നു. ഗുജറാത്തും മഹാരാഷ്ട്രയുമാണ് ആദ്യം പെട്രോളിന്റെയും ഡ...

425 രൂപയ്ക്ക് വാങ്ങിയ ചെരുപ്പ് മോഷണം പോയി; പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുത്താലേ പറ്റൂ; ഇന്ത്യന്‍ ശിക്ഷാ നിയമം 379-ാം വകുപ്പില്‍പെടുന്നതാണ്! 

10 October 2017

സാധാരണയായി പൊലീസ് സ്‌റ്റേഷനിലെത്തുന്ന ചെറിയ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കല്‍ കുറവാണ്. എന്നാല്‍ പൂനെയിലെ ഖേദ് പൊലീസ് വ്യത്യസ്തമാവുകയാണ്. ഒരു ചെരുപ്പ് മോഷണക്കേസിന്റെ പിന്നാലെയാണ് ഖേദ് പൊലീസ്.42...

അമേഠിയില്‍ 60 വര്‍ഷമായി ഗാന്ധി കുടുംബം എന്ത് ചെയ്‌തെന്ന് അമിത്ഷാ

10 October 2017

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തന്റെ കുടുംബം മൂന്ന് തലമുറയായി അമേഠിയില്‍ എന്ത് ചെയ്...

നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കാവൽക്കാരൻ; സിസിടിവി ദൃശ്യങ്ങൾ പണികൊടുത്തപ്പോൾ സംഭവിച്ചത് ഇങ്ങനെ....

10 October 2017

പട്ടിയുമായി ദിവസവും കുളിമുറിയിലേക്ക് അവസാനം സിസിടിവി ദൃശ്യങ്ങൾ പണികൊടുത്തു. നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കാവൽക്കാരനെ കോളനിവാസികൾ പിടികൂടി. മുംബൈയിൽ സ്വകാര്യ ഹൗസിംഗ് കോളനിയിലെ നായയെ പ്രകൃത...

അയോധ്യയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നു

10 October 2017

സരയൂ നദിക്കരയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കാന്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നു. അയോധ്യയിലെ തര്‍ക്ക സ്ഥലത്തിന് അടുത്താണ് 100 മീറ്ററോളം ഉയരത്തില്‍ രാമന്റെ പ്രതിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. അയോധ...

സോനിപത് ബോംബ് സ്‌ഫോടനക്കേസ്: ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരന്‍ അബ്ദുള്‍ കരീം തുണ്ടക്ക് ജീവപര്യന്തം

10 October 2017

1996ലെ സോനിപത് ബോംബ് സ്‌ഫോടനക്കേസുകളില്‍ ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരന്‍ അബ്ദുള്‍ കരീം തുണ്ടക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടാതെ 50,000 രൂപ പിഴയും തുണ്ട ഒടുക്കണം. ഇന്നലെ തുണ്ടയെ കുറ്റക്കാരനായി കോ...

അമിത്ഷായുടെ മകനെതിരെ വാര്‍ത്ത കൊണ്ടുവന്ന രോഹിണി സിംഗിന്റെ കോള്‍ റെക്കോഡ് ചോര്‍ത്തി

10 October 2017

ന്യൂഡല്‍ഹി: അമിത്ഷായുടെ മകനെതിരെ വാര്‍ത്ത കൊണ്ടുവന്ന രോഹിണി സിംഗിന്റെ കോള്‍ റെക്കോഡ് ചോര്‍ത്തി. ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവിനോട് അടുപ്പമുള്ളയാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് രോഹിണി സിംഗ് ഫെയിസ് ബ...

ഭീകരന്‍ ഖാലിദിന്റെ വധം; മുൻ കാമുകിയുടെ അടങ്ങാത്ത പകയുടെ ചുരുളുകൾ അഴിയുമ്പോൾ...

10 October 2017

ബാരാമുള്ളയില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസമാണ് ജയ്ഷ് ഇ മുഹമ്മദ് നേതാവ് ഖാലിദ് കൊല്ലപ്പെട്ടത്. ഭീകരന്‍ ഖാലിദിന്റെ വധത്തിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ചതാകട്ടെ മുന്‍ കാമുകിയ്ക്ക് ഭീ...

Malayali Vartha Recommends