Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .

06 OCTOBER 2026 11:41 AM ISTമലയാളി വാര്‍ത്ത
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ, ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധമുയരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്കാണ് ഇൻഡ്യ സഖ്യത്തിന്റെ എം.പിമാരുടെ മാർച്ച്. രാവിലെ 10.30 ന് ഇൻഡ്യ എം.പിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത...

ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്

12 October 2017

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നുവെന്നും കമ്മീഷന്‍ അറിയിച്ചു.എന്നാല്‍ ഗുജറാത്ത് നിയമസഭാ തെ...

ജയ് ഷാക്കെതിരെ തെളിവുണ്ടെങ്കില്‍ മാത്രം അന്വേഷണം മതി: ആര്‍ എസ് എസ്

12 October 2017

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരെയുള്ള ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി ആര്‍ എസ് എസ്. ജയ് ഷാക്കെതിരെ എന്തെങ്കിലും തെളിവ് ഉണ്ടെങ്കില്‍ മാത്രമേ അന്വേഷണത്തിന്റെ ആവശ്യമുള്ളുവെന്നും അഴി...

13,615 കേസുകള്‍ വിവരാവകാശ കമ്മിഷന്‍ ആസ്ഥാനത്തു കെട്ടിക്കിടക്കുന്നു

12 October 2017

ആര്‍ടിഐ നിയമത്തിന് ഇന്ന് 12 വയസ് പൂര്‍ത്തിയാകുമ്പോള്‍ വിവരാവകാശ കമ്മിഷന്‍ ആസ്ഥാനത്തു കെട്ടിക്കിടക്കുന്നത് 13,615 കേസുകളാണ്. അഞ്ചു കമ്മിഷണര്‍മാരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. കെട്ടികിടക്കുന്...

അരുഷി വധക്കേസ്: ആരുഷിയുടെ കൊലയാളി ആര് എന്ന സംശയം ബാക്കിയാക്കി തല്‍വാര്‍ ദമ്പതികളെ വെറുതെവിട്ടു

12 October 2017

അരുഷി തല്‍വാര്‍ വധക്കേസില്‍ വര്‍ഷങ്ങളോളം സംശയത്തിന്റെ മുള്‍മുനയില്‍ നിന്ന മാതാപിതാക്കള്‍ക്ക് ആശ്വാസം. കേസില്‍ രാജേഷ് തല്‍വാര്‍, നുപൂര്‍ തല്‍വാര്‍ ദമ്പതികളെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. മാതാപിതാക്കള...

ആരുഷി വധക്കേസ്: മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് കോടതി

12 October 2017

രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് കോടതി. ആരുഷിയുടെ മാതാപിതാക്കള്‍ പ്രതികളായ കേസില്‍ ഗാസിയാബാദ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ...

മിടുമിടുക്കികള്‍ക്ക് വമ്പന്‍ ഓഫറുമായി സര്‍ക്കാര്‍

12 October 2017

മിടുമിടുക്കികള്‍ക്ക് ബുക്കും സൈക്കിളും ലാപ്‌ടോപ്പും സൗജന്യമായി നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. 12 ാം ക്ലാസ് പരീക്ഷയില്‍ 85 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങുന്ന പെണ്‍കുട്ടികള്...

ശിവസേന നേതാവിന്റെ കാര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു

12 October 2017

ശിവസേന നേതാവിന്റെ കാര്‍ വിദ്യാര്‍ഥിനികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. അപകടത്തില്‍ ഒരു വിദ്യാര്‍ഥിനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു....

കേണലിന്റെ ഭാര്യയുമായുള്ള അവിഹിതം: ഏറ്റുപറഞ്ഞ് ബ്രിഗേഡിയര്‍

12 October 2017

കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കുറ്റസമ്മതം നടത്തിയ ബ്രിഗേഡിയര്‍ക്കെതിരെ നടപടി. സൈനിക കോടതി ബ്രിഗേഡിയറുടെ നാലുവര്‍ഷത്തെ സീനിയോരിറ്റി വെട്ടിച്ചുരുക്കി. പശ്ചിമബംഗാളിലെ ബിനഗുരിയി...

രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി ആർ.എസ്.എസ് രംഗത്ത്..

12 October 2017

ഗുജറാത്തിലെ വഡോദരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ആര്‍.എസ്.എസിനെ വിമർശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് സ്ത്രീ വിരുദ്ധ സംഘടനയാണ്, ആര്‍എസ്എസ് ശ...

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെയും ജിഎസ്ടിയുടെ കീഴില്‍ കൊണ്ടു വരുമെന്ന് ധനമന്ത്രി

12 October 2017

രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഏറ്റവും കൂടുതല്‍ നികുതിവെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ ...

ശശികല ഇന്ന് പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങും

12 October 2017

അഞ്ചു ദിവസത്തെ പരോള്‍ ബുധനാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ഇന്ന് ബംഗൂളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങും.കരളിനും വൃക്കകള്‍ക്കും അസുഖം ബാധിച്ച് ചെന്നൈ ആശുപത്രിയില...

ജ​യ്ഷാ​യ്ക്കെ​തിരെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ തന്നെ കുറ്റം തെളിയിക്കട്ടെ..തെ​ളി​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ അ​ന്വേ​ഷി​ക്കേ​ണ്ട​തുള്ളൂ; ആ​ർ​എ​സ്എ​സ്

12 October 2017

കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് അ​മി​ത് ഷാ​യു​ടെ കമ്പനിക്ക് വി​റ്റു​വ​ര​വി​ലും വ​രു​മാ​ന​ത്തി​ലും വാ​യ്പകി ട്ടു​ന്ന​തി​ലും വ​ർ​ധ​നവുണ്ടായെന്ന് ആരോപണ...

ആശിച്ചത് ആണിനെ..കിട്ടിയത് പെണ്ണും, ഒടുവിൽ ആ ദമ്പതികൾ കുഞ്ഞിനോട് കാട്ടിയ ക്രൂരത...

12 October 2017

ആൺകുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ദമ്പതികൾക്ക് ജനിച്ചത് പെൺകുഞ്ഞായിരുന്നു. അതിൽ അരിശം തോന്നിയ ദമ്പതികൾ കുഞ്ഞിനോട് കാട്ടിയത് കൊടുംക്രൂരതയും. ഒടുവിൽ വെറും ആറുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഝലവാറിലെ...

ശ്രീലങ്ക അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടി

12 October 2017

ശ്രീലങ്കന്‍ നാവിക സേന അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടി. രാമേശ്വരം സ്വദേശികളാണ് പിടിയിലായത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. നെടുത്തീവിനു സമീപത്തുന...

രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

12 October 2017

രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ അലഹബാദ് ഹൈകോടതി ഇന്ന് വിധി പറയും. ആരുഷിയുടെ മാതാപിതാക്കള്‍ പ്രതികളായ കേസില്‍ ഗാസിയാബാദ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ ഹൈകോടതിയില്‍ നല്‍കിയ അപ്പീലിലാണ്...

Malayali Vartha Recommends