NATIONAL
രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു
ദേര അനുയായികളുടെ കലാപം ആസൂത്രണം ചെയ്തത് കോടതിവിധിക്ക് ഒരാഴ്ച മുമ്പ് ; എല്ലാം തീരുമാനിച്ചത് ഹണിപ്രീത് നേരിട്ടെന്ന് കൂട്ട് പ്രതികൾ
06 October 2017
ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് വിധിച്ചതിനെ തുടര്‍ന്ന് ദേര അനുകൂലികള്‍ നടത്തിയ കലാപത്തിന്റെ മുഖ്യ ആസൂത്രക ഹണിപ്രീത് ഇന്‍സാനെന്ന് ഹരിയാന പോലീസ്. ഗുമീത...
തൊഴിൽ ഇല്ലായ്മ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിർണായകമാകും:യശ്വന്ത് സിൻഹ
06 October 2017
വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ പ്രധാന ഘടകമാകുമെന്ന് ബിജെപി നേതാവ് യശ്വന്ത് സിൻഹ. നേരത്തെ, രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിൽ സർക്കാരിനെയ...
നോട്ടു നിരോനം: വെളുപ്പിച്ചെടുത്തത് 4500 കോടി
06 October 2017
രാജ്യത്തെ നോട്ട് നിരോധനത്തെ തുടർന്ന് 5800ലധികം വരുന്ന കമ്പനികൾ ബാങ്കുകളിൽ നിക്ഷേപിച്ചത് 4574 കോടി രൂപ. 13 ബാങ്കുകളിൽ നിന്നായി 13140 അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ചില കമ്പനികൾ നൂറിലേറെ അക്...
ഇന്ത്യക്കെതിരെ ആണവാക്രമണം നടത്താൻ മടിക്കില്ലെന്ന് പാക്കിസ്ഥാൻ
06 October 2017
വേണ്ടിവന്നാൽ ഇന്ത്യക്കെതിരെ ആണവാക്രമണം അടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് . ഒരേസമയം പാകിസ്ഥാനും ചൈനയ്ക്കും എതിരെയുള്ള യുദ്ധത്തിന് സേന എല്ലാത്തരത്ത...
വധശിക്ഷയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടി ക്കൂടെയെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു
06 October 2017
രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി. തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക...
ഗൗരി ലങ്കേഷിന് അന്തര്‍ദേശീയ അംഗീകാരം
06 October 2017
കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് പുരസ്കാരം. അന്തര്‍ദേശീയ അംഗീകാരമാണ് ഗൗരി ലങ്കേഷിനെ തേടി എത്തിയത്. അന്ന പൊലിറ്റ്കോവ്സ്കയുടെ സ്മരണാര്‍ഥം ലണ്ടന്‍ ആസ്ഥാ...
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
06 October 2017
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ പിപിഎഫ്, നാഷണല്‍ സേവിംഗ് സ്കീം, കിസാന്‍ വികാസ് പത്രാ തുടങ്ങി എ...
എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
06 October 2017
വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തയാറായേക്കുമെന്ന് റിപ്പോര്‍ട്ട്. വിറ്റഴിക്കലിലൂടെ ഇൗ സാമ്പത്തിക വര്‍ഷം 72,500 കോടി രുപ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്...
മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച സംഭവത്തില്‍ സുപ്രീംകോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചു
06 October 2017
മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുതയെക്കുറിച്ച് പരിശോധിക്കുന്നതിന് സുപ്രീം കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമ...
ഉത്തര്‍പ്രദേശില്‍ മോഡിയുടെ പേരില്‍ ക്ഷേത്രം പണിയുന്നു
06 October 2017
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ഉത്തര്‍ പ്രദേശില്‍ ക്ഷേത്രം പണിയുന്നു. മീറത്ത് കര്‍ണാല്‍ ഹൈവേയില്‍ ശര്‍ധാന മേഖലയിലാണ് 10 കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മിക്കുക. 100 അടി ഉയരമുള്ള മോഡിയുടെ ലോഹപ...
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന ശശികലയ്ക്ക് പരോള്‍
06 October 2017
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. രോഗിയായ ഭര്‍ത്താവിനെ കാണാന്‍ അനുവദിക്കണമെന...
സ്ത്രീധനം നല്‍കാന്‍ പാവപ്പെട്ട കര്‍ഷകനായ അച്ഛന് സാധിക്കില്ലെന്നതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ചെയ്തത്...
06 October 2017
സ്ത്രീധനം നല്‍കാന്‍ പാവപ്പെട്ട കര്‍ഷകനായ അച്ഛന് സാധിക്കില്ലെന്നതില്‍ മനംനൊന്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്തു. മറാഠ്‌വാഡ ജില്ലയിലാണ് സംഭവം. സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണ് താനെന്ന് അച്ഛനെഴുതിയ കത്തില...
ശശികലയുടെ ഭര്‍ത്താവിന് അവയവദാനം നടത്തിയ 19-കാരന്റെ, കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ എങ്ങനെ എയര്‍ ആംബുലന്‍സ് വിളിക്കും ??? നടരാജന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അതേ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചതിന്റെ കാരണം അന്വേഷിക്കണമെന്ന് ബിജെപി
06 October 2017
എഐഡിഎംകെ നേതാവ് ശശികല നടരാജന്റെ ഭര്‍ത്താവിന്റെ അവയവമാറ്റ ശസ്ത്രക്രിയ വിവാദം ഉയര്‍ത്തുന്നു. അവയവം മാറ്റിവയ്ക്കുമ്പോള്‍ സ്വീകരിക്കേണ്ട പല ചട്ടങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് രംഗത്തുവന്നിരിക്കുന്നത് ബിജെപി...
ജോലി സ്ഥലത്ത് നിന്നും മടങ്ങിവരവെ കാണാതായ പല്ലവിയെ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ; നടുക്കം മാറാതെ കുടുംബം
06 October 2017
മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ(ഐ.സി.എ.ഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ മകൾ ഇരുപത്തിനാലുകാരിയായ പല്ലവി വിക...
ദോക് ലാമില്‍ ചൈന വീണ്ടും റോഡിന് വീതി കൂട്ടുന്നു ; കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുന്നു
06 October 2017
പ്രതിസന്ധി പരിഹാരമെല്ലാം കാറ്റില്‍പറത്തി ദോക് ലാമില്‍ വീണ്ടും ചൈനീസ് പ്രകോപനം. നേരിയ സമാധാനത്തിന് ശേഷം ഇവിടെ ചൈന റോഡ് നിര്‍മ്മാണം വീണ്ടും തുടങ്ങുകയും സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















