Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

നരേന്ദ്ര മോദിക്കെതിരെ സാക്കിയ ജഫ്രി നൽകിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി

05 October 2017

2002 -ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈ...

സമാധാനത്തിന്റെ പാത ഇവിടെ അവസാനിക്കുന്നു ;ഇന്ത്യയുടെ അടുത്ത നീക്കം പാക്കിസ്ഥാന്റെ ആണവശേഖരം ലക്ഷ്യമിട്ടെന്ന് ഇന്ത്യൻ വ്യോമസേനാമേധാവിയുടെ വെളിപ്പെടുത്തൽ

05 October 2017

ഏത് ആക്രമണവും നടത്താൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി മാർഷൽ ബി.എസ്.ധനോവ. വ്യോമസേനയെ ഉൾപ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങൾ തയാറാണെന്ന് ബി.എസ്.ധനോവയൂസ്ഡിന്റെ വെളിപ്പെടുത്തൽ . ഇനിയൊര...

ഏകീകരിച്ച തെരഞ്ഞെടുപ്പിന്​ തയാറെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷണർ ഒ.പി റാവത്ത്​

05 October 2017

അടുത്ത വര്‍ഷം മുതല്‍ കേന്ദ്ര സംസ്​ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌​ നടത്താമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷന്‍. 2018 സെപ്​തംബറോടു കൂടി തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കാന്‍ തയാറാണെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷണര്‍ ഒ....

മനഃസാക്ഷി നടുങ്ങുന്ന ക്രൂരത; പ്രസവത്തിനിടയിലെ രക്ത സ്രാവത്തെ തുടർന്ന് മരിച്ച 26കാരിയുടെ മൃതദേഹം പുറത്തെടുത്ത് കാമം ദാഹം തീർത്ത് യുവാക്കള്‍

05 October 2017

26 കാരിയുടെ മൃതദേഹത്തോട് യുവാക്കളുടെ ക്രൂരമായ പ്രവൃത്തി. കുഴിമാടത്തില്‍ നിന്നു മറവു ചെയ്ത മൃതദേഹം പുറത്തെടുത്ത ശേഷം യുവാക്കള്‍ ലൈംഗിക വൈകൃതം കാട്ടുകയായിരുന്നു. ഇതിനെ തുടർന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ...

ഗാന്ധി വധം വീണ്ടും കോടതിയുടെ പരിഗണനയിൽ

05 October 2017

മഹാത്​മാ ഗാന്ധിയെ വധിച്ചത്​ ഗോഡ്​സെയല്ലെന്നും മറ്റൊരു അജ്​ഞാതനാണെന്നും അവകാശപ്പെട്ട്​ സവര്‍ക്കര്‍ അനുകൂലിയായ അഭിനവ്​ ഭാരത്​ പ്രവര്‍ത്തകന്‍ കോടതിയില്‍. ഗാന്ധിയുശട യഥാര്‍ഥ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെ...

ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

05 October 2017

ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി. റാവത്ത്. അടുത്ത വര്‍ഷം സെപ്റ്റംബറോടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതിനു പൂര്‍ണ സജ്ജമാകുമെന്നും അ...

ലാലു പ്രസാദ് യാദവ് ചോദ്യം ചെയ്യലിനായി സിബിഐക്കു മുന്നില്‍ ഹാജരായി

05 October 2017

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ചോദ്യം ചെയ്യലിനായി സിബിഐക്കു മുന്നില്‍ ഹാജരായി. റെയില്‍വേ മന്ത്രിയായിരിക്കേ ഉണ്ടായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐക്കു മുന്നില്‍ ഹാജരായത്. കേസ് അന്വേഷണവുമായി...

മുംബൈയിലെ മേല്‍പ്പാല ദുരന്തം വരുത്തി വച്ചത് പൂ കച്ചവടക്കാരന്റെ ആ വാക്കുകള്‍

05 October 2017

23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്ഫിന്‍സ്റ്റണ് മേല്‍പ്പാലം അപകടത്തിനു കാരണം യാത്രക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണമൂലമെന്നു മൊഴി. പൂക്കള് താഴെ വീണെന്ന് (ഫൂല്‍ ഗിര്‍ ഗയാ) ഒരു പൂക്കച്ചവടക്കാരന്‍ നില...

 ജമ്മുവില്‍ വീണ്ടും പാക് വെടിവയ്പ്

05 October 2017

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വെടിവെപ്പ് കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവെപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാകിസ്താന്‍ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനമില്ലാതെ പാകിസ്താന്‍ ഇന്ത...

മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 പേര്‍ മരിച്ചു

05 October 2017

കര്‍ഷക ആത്മഹത്യ പതിവായ മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയില്‍ വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് കഴിഞ്ഞ രണ്ടു മാസത്തിനിടെ 18 പേര്‍ മരിച്ചു. പരുത്തിച്ചെടികള്‍ക്ക് അടിക്കുന്ന കീടനാശിനിയാണ് കാലനായത്...

ഞാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ലെന്ന് കേജ്‌രിവാള്‍, ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ളവരാണ് ഉദ്യോഗസ്ഥര്‍

05 October 2017

ഞാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ലെന്ന് ഡല്‍ഹി നിയമസഭയില്‍ അരവിന്ദ് കേജ്‌രിവാള്‍. ഗെസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്ലിനെ എതിര്‍ത്ത ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലിനെ ലക്ഷ്...

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഉറങ്ങുകയാണോ... കൗമാരക്കാരായ സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു, ഇരയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയാത്തത് എന്തുകൊണ്ട്?

05 October 2017

ജാര്‍ഖണ്ഡില്‍ കൗമാരാക്കാരായ രണ്ട് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു. മൂന്നംഗസംഘമാണ് ബലാത്സംഗം ചെയ്തു ഇരയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചൊവാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. പീഡനവിവരം പുറത്ത് പറഞ്ഞാല്‍...

വളര്‍ച്ചാനിരക്ക് കുറയുന്ന് ആദ്യമായല്ല, നോട്ടു നിരോധനം ശരിയായ തീരുമാനമെന്ന് മോഡി

04 October 2017

നോട്ടു നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുറയുന്നത് ഇത് ആദ്യമായിട്ടല്ല, നോട്ടു നി...

കു​റ​ഞ്ഞ വി​ല​യ്ക്കു ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെന്നാരോപിച്ച് ക​ര്‍​ഷ​ക​രുടെ കു​ഴി​കു​ത്തി പ്ര​തി​ഷേ​ധം; സ​ര്‍​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ക​ര്‍​ഷ​ക​ര്‍

04 October 2017

രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി ക​ര്‍​ഷ​ക​ര്‍. മ​ണ്ണി​ല്‍ കു​ഴി​കു​ഴി​ച്ച്‌ ക​ഴു​ത്ത​റ്റം ഇ​റ​ങ്ങി​നി​ന്നാ​ണു ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​...

മോദിക്കെതിരായ പരാമര്‍ശം; നടന്‍ പ്രകാശ്​ രാജിനെതി​രെ കേസ്​

04 October 2017

നരേന്ദ്ര മോദിയുടെ നാട്യങ്ങളെ പരിഹസിച്ച ചലച്ചിത്ര നടന്‍ പ്രകാശ്​ രാജിനെതിരെ കേസ്​​. ലഖ്​നോ കോടതിയില്‍ ഒരു അഭിഭാഷകനാണ്​ കേസ്​ നല്‍കിയത്​. കേസില്‍ ഒക്​ടോബര്‍ ഏഴിന്​ കോടതി വാദം കേള്‍ക്കും. തനിക്ക്​ കിട്ടി...

Malayali Vartha Recommends