NATIONAL
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്
മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 20 മരണം, നിരവധി പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു
09 October 2017
മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയില്‍ കീടനാശിനി ശ്വസിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. യവാത്മലിലെ വിദര്‍ഭയിലാണ് സംഭവം. 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. കീടനാശിനി പ്രയോഗത്തെ തുടര്‍ന്നു 700 കര്‍ഷകരാണ് ചികിത്...
രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു
09 October 2017
രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു. കലാപങ്ങളെ തുടര്‍ന്നു മ്യാന്‍മാറില്‍നിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിങ്ക്യകള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍...
ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ് വിധി ഇന്ന്
09 October 2017
ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ഗുജറാത്ത് ഹൈകോടതി തിങ്കളാഴ്ച വിധിപറയും. 2002 ഫെബ്രുവരി 27ന് നടന്ന സംഭവത്തില്‍ വിചാരണ കഴിഞ്ഞ് 29 മാസത്തിന് ശേഷമാണ് വിധി വരുന്നത്. 2011ല്‍ പ്രത്യേക കോടതി 11 പേര്‍ക്ക് വധ...
അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി
09 October 2017
ജി.എസ്.ടിയിലെ അപാകതകളിലും ഡീസല്‍ വില വര്‍ദ്ധനയിലും പ്രതിഷേധിച്ച് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എ.ഐ.എം.ടി.സി) 36 മണിക്കൂര്‍ നീണ്ട അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്...
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍ പരിഗണനയ്ക്ക്
09 October 2017
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈ കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങള്‍ സുപ്രീംകോടതി ...
രോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് പേർ മരിച്ചു
09 October 2017
രോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് മരണം. കലാപങ്ങളെ തുടർന്നു മ്യാൻമാറിൽനിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യകൾ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കു...
മഹാരാഷ്ട്രയിലെ യവാത്മൽ ജില്ലയിൽ കീടനാശിനി ശ്വസിച്ച് മരിച്ചവരുടെ എണ്ണം 20 ആയി
09 October 2017
മഹാരാഷ്ട്രയിലെ യവാത്മൽ ജില്ലയിൽ കീടനാശിനി പ്രയോഗത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 25 പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. കീടനാശിനി പ്രയോഗംമൂലം 700 കർഷകർ ചികിത്സയിലാണ്.യവാത്മലിലെ വിദർഭയിലാണ് സംഭവം. അതേ...
അമിത് ഷായ്ക്കും മകൻ ജയ് ഷായ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ്
09 October 2017
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും മകൻ ജയ് ഷായ്ക്കുമെതിരെ കോൺഗ്രസ്സും ആം ആദ്മിയും രംഗത്ത്. ജയ് ഷായുടെ സ്വത്തിലുണ്ടായ വളർച്ചയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കോൺഗ്രസും ആംആദ്മി പാർട്ടിയ...
വിവാഹ വേദിയിലെ കാഴ്ച കണ്ട് ഞെട്ടി വിരുന്നുകാര്‍...
08 October 2017
ഇപ്പോള്‍ വിവാഹവേദികളില്‍ നടക്കുന്നത് എന്താണെണ് ആര്‍ക്കും മുന്‍കൂട്ടി പറയാന്‍ പറ്റാതായിരിക്കുകയാണ്. എന്താണ് ഇന്നു വിവാഹ വേദിയില്‍ അരങ്ങേറുന്നത് എന്ന ആകാംഷയോടെയാണ് വിവാഹത്തിന് പങ്കെടുക്കാന്‍ എത്തുന്ന ഓര...
അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഞ്ചാം ക്ലാസുകാരന് നഷ്ടമായത് കണ്ണ്
08 October 2017
സമ്മതമില്ലാതെ ക്ലാസില്‍ നിന്നും എഴുന്നേറ്റതിന് അദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനം അഞ്ചാം ക്ലാസുകാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. സഫന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് അദ്ധ്യാപകന്റെ ആക്രമത്തിന് ഇരയായത്. മു...
റെയില്‍വേയില്‍ നിലനില്‍ക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കാന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം
08 October 2017
36 വര്‍ഷമായി നിലനില്‍ക്കുന്ന വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കാന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി നോക്കുന്ന ജീവനക്കാരോട് എത്രയും വേഗം തിരികെ ജോലിയില...
വ്യോമസേന ഏതു സമയത്തും യുദ്ധത്തിന് തയ്യാര്‍
08 October 2017
ഇന്ത്യന്‍ വ്യോമസേന ഏത് സമയത്തിനും യുദ്ധത്തിനു തയ്യാറാണെന്ന് ആവര്‍ത്തിച്ച് വ്യോമസേനാ മേധാവി ബി.എസ്.ധനോവ. രാജ്യത്തെ സമ്പത്തും സമാധാനവും നിലനിര്‍ത്തുന്നതനായി പോരാടാന്‍ വ്യോമസേന പൂര്‍ണ സജ്ജമാണെന്ന് അദ്...
ഡോക ലായില്‍ ചൈനീസ് സൈന്യത്തെ അഭിവാദ്യം ചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍
08 October 2017
കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യചൈന അതിര്‍ത്തിയായ ഡോക ലായില്‍ സന്ദര്‍ശനം നടത്തി. കരസേനാ ഉദ്യോഗസ്ഥരോടും ഇന്തോടിബറ്റന്‍ പോലീസ് സേനയോടുമൊപ്പമാണ് അവര്‍ ഡോക ലായിലെത്തിയത്. സന്ദര്‍ശനത്തിനിട...
പ്രധാന മന്ത്രിയുടെ വിശിഷ്ടാതിഥികളായി സാവിത്രിയും ശോഭയും സ്വപ്നയാത്രയിലേക്ക്...
08 October 2017
സാവിത്രിയും ശോഭയും ഒരു സ്വപ്നയാത്രയിലാണ്. പ്രധാനമന്ത്രിയെ കാണണം, ഒരുമിച്ചു ഭക്ഷണം കഴിക്കണം. 10, 11 തീയതികളി...
തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ ആറു പേര്‍ മരിച്ചു
08 October 2017
തമിഴ്‌നാട്ടിലെ ഉളുന്ദര്‍പേട്ടില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ചു പേരും െ്രെഡ...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..




















