NATIONAL
അസമിലെ നാഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി
സമാധാനത്തിന്റെ പാത ഇവിടെ അവസാനിക്കുന്നു ;ഇന്ത്യയുടെ അടുത്ത നീക്കം പാക്കിസ്ഥാന്റെ ആണവശേഖരം ലക്ഷ്യമിട്ടെന്ന് ഇന്ത്യൻ വ്യോമസേനാമേധാവിയുടെ വെളിപ്പെടുത്തൽ
05 October 2017
ഏത് ആക്രമണവും നടത്താൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി മാർഷൽ ബി.എസ്.ധനോവ. വ്യോമസേനയെ ഉൾപ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങൾ തയാറാണെന്ന് ബി.എസ്.ധനോവയൂസ്ഡിന്റെ വെളിപ്പെടുത്തൽ . ഇനിയൊര...
ഏകീകരിച്ച തെരഞ്ഞെടുപ്പിന് തയാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി റാവത്ത്
05 October 2017
അടുത്ത വര്‍ഷം മുതല്‍ കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. 2018 സെപ്തംബറോടു കൂടി തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കാന്‍ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ ഒ....
മനഃസാക്ഷി നടുങ്ങുന്ന ക്രൂരത; പ്രസവത്തിനിടയിലെ രക്ത സ്രാവത്തെ തുടർന്ന് മരിച്ച 26കാരിയുടെ മൃതദേഹം പുറത്തെടുത്ത് കാമം ദാഹം തീർത്ത് യുവാക്കള്‍
05 October 2017
26 കാരിയുടെ മൃതദേഹത്തോട് യുവാക്കളുടെ ക്രൂരമായ പ്രവൃത്തി. കുഴിമാടത്തില്‍ നിന്നു മറവു ചെയ്ത മൃതദേഹം പുറത്തെടുത്ത ശേഷം യുവാക്കള്‍ ലൈംഗിക വൈകൃതം കാട്ടുകയായിരുന്നു. ഇതിനെ തുടർന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ...
ഗാന്ധി വധം വീണ്ടും കോടതിയുടെ പരിഗണനയിൽ
05 October 2017
മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നും അവകാശപ്പെട്ട് സവര്‍ക്കര്‍ അനുകൂലിയായ അഭിനവ് ഭാരത് പ്രവര്‍ത്തകന്‍ കോടതിയില്‍. ഗാന്ധിയുശട യഥാര്‍ഥ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെ...
ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
05 October 2017
ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി. റാവത്ത്. അടുത്ത വര്‍ഷം സെപ്റ്റംബറോടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതിനു പൂര്‍ണ സജ്ജമാകുമെന്നും അ...
ലാലു പ്രസാദ് യാദവ് ചോദ്യം ചെയ്യലിനായി സിബിഐക്കു മുന്നില്‍ ഹാജരായി
05 October 2017
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ചോദ്യം ചെയ്യലിനായി സിബിഐക്കു മുന്നില്‍ ഹാജരായി. റെയില്‍വേ മന്ത്രിയായിരിക്കേ ഉണ്ടായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐക്കു മുന്നില്‍ ഹാജരായത്. കേസ് അന്വേഷണവുമായി...
മുംബൈയിലെ മേല്‍പ്പാല ദുരന്തം വരുത്തി വച്ചത് പൂ കച്ചവടക്കാരന്റെ ആ വാക്കുകള്‍
05 October 2017
23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്ഫിന്‍സ്റ്റണ് മേല്‍പ്പാലം അപകടത്തിനു കാരണം യാത്രക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണമൂലമെന്നു മൊഴി. പൂക്കള് താഴെ വീണെന്ന് (ഫൂല്‍ ഗിര്‍ ഗയാ) ഒരു പൂക്കച്ചവടക്കാരന്‍ നില...
ജമ്മുവില്‍ വീണ്ടും പാക് വെടിവയ്പ്
05 October 2017
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വെടിവെപ്പ് കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവെപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാകിസ്താന്‍ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനമില്ലാതെ പാകിസ്താന്‍ ഇന്ത...
മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 പേര്‍ മരിച്ചു
05 October 2017
കര്‍ഷക ആത്മഹത്യ പതിവായ മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയില്‍ വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് കഴിഞ്ഞ രണ്ടു മാസത്തിനിടെ 18 പേര്‍ മരിച്ചു. പരുത്തിച്ചെടികള്‍ക്ക് അടിക്കുന്ന കീടനാശിനിയാണ് കാലനായത്...
ഞാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ലെന്ന് കേജ്‌രിവാള്‍, ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ളവരാണ് ഉദ്യോഗസ്ഥര്‍
05 October 2017
ഞാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ലെന്ന് ഡല്‍ഹി നിയമസഭയില്‍ അരവിന്ദ് കേജ്‌രിവാള്‍. ഗെസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്ലിനെ എതിര്‍ത്ത ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലിനെ ലക്ഷ്...
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഉറങ്ങുകയാണോ... കൗമാരക്കാരായ സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു, ഇരയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയാത്തത് എന്തുകൊണ്ട്?
05 October 2017
ജാര്‍ഖണ്ഡില്‍ കൗമാരാക്കാരായ രണ്ട് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു. മൂന്നംഗസംഘമാണ് ബലാത്സംഗം ചെയ്തു ഇരയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചൊവാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. പീഡനവിവരം പുറത്ത് പറഞ്ഞാല്‍...
വളര്‍ച്ചാനിരക്ക് കുറയുന്ന് ആദ്യമായല്ല, നോട്ടു നിരോധനം ശരിയായ തീരുമാനമെന്ന് മോഡി
04 October 2017
നോട്ടു നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുറയുന്നത് ഇത് ആദ്യമായിട്ടല്ല, നോട്ടു നി...
കുറഞ്ഞ വിലയ്ക്കു ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് കര്‍ഷകരുടെ കുഴികുത്തി പ്രതിഷേധം; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കര്‍ഷകര്‍
04 October 2017
രാജസ്ഥാനിലെ ജയ്പൂരില്‍ സര്‍ക്കാരിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി കര്‍ഷകര്‍. മണ്ണില്‍ കുഴികുഴിച്ച് കഴുത്തറ്റം ഇറങ്ങിനിന്നാണു കര്‍ഷകര്‍ പ്രതിഷേധിക്കുന്ന...
മോദിക്കെതിരായ പരാമര്‍ശം; നടന്‍ പ്രകാശ് രാജിനെതിരെ കേസ്
04 October 2017
നരേന്ദ്ര മോദിയുടെ നാട്യങ്ങളെ പരിഹസിച്ച ചലച്ചിത്ര നടന്‍ പ്രകാശ് രാജിനെതിരെ കേസ്. ലഖ്നോ കോടതിയില്‍ ഒരു അഭിഭാഷകനാണ് കേസ് നല്‍കിയത്. കേസില്‍ ഒക്ടോബര്‍ ഏഴിന് കോടതി വാദം കേള്‍ക്കും. തനിക്ക് കിട്ടി...
കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി
04 October 2017
രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ചര്‍ച്ചയായിരിക്കെ നടന്‍ കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ പ്രവേശനം ...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..




















