Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

അല്‍ ക്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ഒരാള്‍ അറസ്റ്റില്‍

18 September 2017

ഭീകര സംഘടനയായ അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഷാമോന്‍ ഹഖിനെയാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം വികാസ് മാര്‍ഗില്‍ വച്ചാണ് ...

എ​ൻ​ഐ​എ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യി വൈ.​സി. മോ​ദി​യെ നി​യ​മി​ച്ചു

18 September 2017

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ(​എ​ൻ​ഐ​എ) ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യി വൈ.​സി. മോ​ദി​യെ നി​യ​മി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ഒ​ക്ടോ​ബ​റി​ൽ ...

അര്‍ദ്ധരാത്രിയില്‍ സ്‌കൂള്‍ കുട്ടികള്‍ നടത്തിയ കാറോട്ട മത്സരത്തില്‍ ഒരു കുട്ടി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

18 September 2017

നഗരത്തില്‍ അര്‍ധരാത്രി സ്‌കൂള്‍ കുട്ടികള്‍ നടത്തിയ കാറോട്ട മത്‌സരം അപകടത്തില്‍ കലാശിച്ചു. ലോറിയുമായി കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്...

മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സ് അര്‍ജന്‍ സിംഗിന് പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യം വിട നല്‍കി

18 September 2017

മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സ് അര്‍ജന്‍ സിംഗിന് പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യം വിട നല്‍കി. ഡല്‍ഹി ബ്രാര്‍ ചത്വരത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധ മന്ത്രി ന...

ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

18 September 2017

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് ആശ്വാസമേകി, ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെ സ്പീക്കര്‍ ഡി.ധനപാലന്‍ അയോഗ്യരാക്കി. വിപ്പ് ലംഘിച്...

റോഹിങ്ക്യന്‍ മുസ്‌ലീങ്ങളെ മ്യാന്മറിലേയ്ക്ക് നാടുകടത്തുന്നതിന് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണനയില്‍

18 September 2017

റോഹിങ്ക്യന്‍ മുസ്‌ലീം അഭയാര്‍ത്ഥികളെ മ്യാന്മറിലേക്ക് നാട് കടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വിലക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണനയില്‍. ചീഫ് ജസ്റ്റിസ് ദീപക്...

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെക്കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി ജിം ട്രെയിനര്‍

18 September 2017

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെക്കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി ജിം ട്രെയിനര്‍. ഇന്ത്യാ ടുഡേയ്ക്ക് ഹണിപ്രീതിന്‍റെ ജിം ട്രെയിനര്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്...

മോഡിക്ക് വ്യത്യസ്ത ജന്മദിന സമ്മാനവുമായി കര്‍ഷകര്‍

18 September 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67ാം ജന്മദിനത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനമായിരുന്നു. ആന്ധ്രയില്‍ കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന രാ...

പെറ്റേണിറ്റി ലീവ് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക്, കുഞ്ഞ് പിറന്നാല്‍ അച്ഛനും അവധി

18 September 2017

സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കുന്ന മാതൃകയില്‍ കുഞ്ഞ് പിറന്നാല്‍ ഇനി പിതാവിനും അവധി. കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് അച്ഛനും അവധി വ്യവസ്ഥ ചെയ്യുന്ന ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച...

ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് രാജ്‌നാഥ് സിംഗ്

18 September 2017

ഇന്ത്യയിലേക്ക് ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി നയതന്ത്ര ചര്‍ച്ചകള്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എല്ലാ രാജ്യങ്ങളുമായും ഇന്ത്യ മികച്ച ബന്ധമാണ് ആഗ്രഹിക്...

ഗോവയില്‍ പോയി അടിച്ചുപോളിക്കല്‍ നടക്കില്ല...

17 September 2017

ഗോവയില്‍ പോയി അടിച്ചു പൊളിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇനി നിരാശയാകും ഫലം. പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍. ഇതു സംബന്ധിച്ച് എക്‌സൈസ് വകുപ്പില്‍ ഉടന്‍ ഭേദഗതി വരുത്തുമെന്...

ടീച്ചര്‍ വഴക്ക് പറയുമെന്ന് പേടിച്ച് ഒമ്പത് വയസുകാരന്‍ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

17 September 2017

ടീച്ചര്‍ വഴക്ക് പറയുമെന്ന് പേടിച്ച് അഞ്ചാം നിലയില്‍ നിന്നും ചാടി ഒമ്പത് വയസുകാരന്റെ ആത്മഹത്യാശ്രമം. ഹൗറയിലെ കെട്ടിടത്തില്‍ നിന്നുമാണ് കുട്ടി ചാടിയത്. ചോരയില്‍ കുളിച്ച് ഗുരുതരാവസ്ഥയില്‍ കിടന്ന കുട്ടിയെ...

ജെ​ഡി​യു പിളർപ്പ് പൂർണം ; ഛോട്ടു​ഭാ​യ് വാ​സ​വ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ്

17 September 2017

ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് പാര്‍ട്ടി ഒൗ​ദ്യോ​ഗി​ക​മാ​യി പി​ള​ർ​ന്നു. ഛോട്ടു​ഭാ​യ് വാ​സ​വ​യെ ശ​ര​ദ് യാ​ദ​വ് പ​ക്ഷം ജെ​ഡി​യു ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പാ​റ്റ്ന​യി​ൽ ചേ​ർ​ന്ന യോ​ഗ​ത...

ട്രെയിനിൽ ഉറങ്ങാനുള്ള സമയത്തിന് നിയന്ത്രണം

17 September 2017

ട്രെയിനിൽ ഉറങ്ങാനുള്ള സമയത്തിന് നിയന്ത്രണം. റിസർവ് ചെയ്ത യാത്രക്കാർക്ക് ബർത്തുകളിൽ ഉറങ്ങാൻ അനുവദിച്ച സമയം ഒരു മണിക്കൂർ കുറച്ചു. രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ മാത്രമേ ബർത്തുകളിൽ കിടന്നുറങ്ങാനാവുക. ന...

ആ​ർ​ജെ​ഡി നേതാവ് മു​ഹ​മ്മ​ദ് ത​സ്‌​ലി​മു​ദ്ദീ​ൻ അ​ന്ത​രി​ച്ചു

17 September 2017

ആ​ർ​ജെ​ഡി എം​പി മു​ഹ​മ്മ​ദ് ത​സ്‌​ലി​മു​ദ്ദീ​ൻ (74) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ത​സ്‌​ലി​മു​ദ്ദീ​ന...

Malayali Vartha Recommends