NATIONAL
രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു
ലൗകിക സുഖങ്ങളിൽ അഭിരമിച്ചു മടുത്ത ദമ്പതിമാർ മകളെയും നൂറുകോടിയോളം മൂല്യം വരുന്ന സ്വത്തുക്കളെയും ഉപേക്ഷിച്ചു; പിന്നെ ചെയ്തത്...
17 September 2017
മൂന്നുവയസ്സുകാരിയായ മകളെയും നൂറുകോടിയോളം മൂല്യം വരുന്ന സ്വത്തും ഉപേക്ഷിച്ച് ജൈനവിശ്വാസികളായ ദമ്പതികള്‍ സന്യാസം സ്വീകരിക്കുന്നു. സുമിത് റാത്തോർ എന്ന ബിസിനസുകാരനും ഭാര്യ അനാമികയുമാണ് ഇങ്ങനെ തീരുമാനം എടു...
ഇന്ത്യന്‍ വ്യോമസേനയുടെ ഏക എയര്‍ഫോഴ്‌സ് മാര്‍ഷല്‍ അര്‍ജന്‍സിംഗിന്റെ സംസ്‌കാരം തിങ്കളാഴ്ച
17 September 2017
ഇന്ത്യന്‍ വ്യോമസേനയുടെ ഏക എയര്‍ഫോഴ്‌സ് മാര്‍ഷല്‍ അര്‍ജന്‍സിംഗിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ രാവിലെ 10 ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍. പഞ്ച...
പരപ്പന അഗ്രഹാര ജയിലിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
17 September 2017
വി കെ ശശികലയുടെ സുഖവാസമടക്കം പരപ്പന അഗ്രഹാര ജയിലിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന കർണാടക ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. രാജ്ഭവനിൽ ഗവർണർ വജുഭായ് വാല രൂപയ്ക്ക് പൊലീസ് മെഡൽ സമ്മാനിച്ചു. ...
മണിപ്പൂരിൽ തീവ്രവാദി ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി; മൂന്നു പേർ കൊല്ലപ്പെട്ടു
17 September 2017
മണിപ്പൂരിൽ തീവ്രവാദി ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേർ കൊല്ലപ്പെട്ടു. യുണൈറ്റഡ് ട്രൈബൽ ലിബറേഷൻ ആർമിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമു...
അടുത്ത വര്‍ഷം അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയും; വിഎച്ച്പി
17 September 2017
അടുത്ത വര്‍ഷം അയോദ്ധയില്‍ രാമക്ഷേത്രം പണിയുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സുരേന്ദ്ര ജെയ്ന്‍. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും സുരേന്ദ്ര ജെയ്ന്‍...
ജീവനൊടുക്കാൻ ശ്രമിച്ചത് അമ്മ എന്നാൽ മരിച്ചത് ഇവരും..
17 September 2017
ആത്മഹത്യ ചെയ്യാനായ് അമ്മ തീകൊളുത്തി. ഇതുക്കണ്ട് രക്ഷിക്കാനോടിച്ചെന്ന മക്കളും അഗ്നിയോട് ചേർന്ന് വെന്തുരുകി. മോസിപുര ഗ്രാമത്തിലാണ് സംഭവം. അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയതായിരുന്നു മൂന്നു കൊച്ചു പെൺകുട്ട...
ഫേസ്ബുക്ക് അധികസമയം ചെലവഴിച്ച പെൺകുട്ടിക്ക് സംഭവിച്ചത്...
17 September 2017
24 മണിക്കൂറും ഫേസ്ബുക്ക് ഉപയോഗിച്ച അനുജത്തിയെ ചേട്ടൻ ശാസിച്ചു. സഹോദരൻ വഴക്കുപറഞ്ഞതിനെ തുടർന്ന് പ്ലസ്വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസി...
ഇന്ന് പിറന്നാള്‍; ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിക്കും
17 September 2017
ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമായ സര്‍ദാര്‍ സരോവര്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കേവാദിയയില്...
സർദാർ സരോവർ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു
17 September 2017
രാജ്യത്തെ ഏറ്റവും ഉയരമേറിയതും ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടുമായ സർദാർ സരോവർ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു . 1961ൽ ജവഹർ ലാൽ നെഹ്‍റു തറക്കല്ലിട്ട ഡാമാണ് 56 വർഷങ്ങൾക്ക് ശ...
രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
17 September 2017
രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കുടുംബത്തിന്റേയും സമുഹത്തിന്റേയും രാജ്യത്തിന്റേയും വികസനത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്ന...
തന്നെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾക്ക് കണ്ണന്താനത്തിന്റെ ഭാര്യയുടെ പ്രതികരണം ഇങ്ങനെ..
17 September 2017
ഇന്ന് ട്രോളുകളിൽ നിറഞ്ഞു നിൽക്കുകയാണ് കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല. മാധ്യമങ്ങളോട് സംസാരിച്ച ഷീലയുടെ വീഡിയോ ഇപ്പോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത്തരം ട്രോളുകളോട് ഷീല പ്രതികരിക്കുന്...
അഫ്ഗാനിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെട്ടു
17 September 2017
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കന്‍ ബദ്ഗിസ് പ്രവിശ്യയിലെ ചേക്ക്‌പോസ്റ്റിനു സമീപമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക്...
ഭാര്യയോട് പകവീട്ടാൻ കാമുകിയുടെ സഹായത്തോടെ മകനോട് കാണിച്ചത് കൊടും ക്രൂരത
17 September 2017
വിവാഹ മോചിതയായ ഭാര്യയോടു പകവീട്ടാൻ ഭോജ്പൂരി നടനും നര്‍ത്തകനുമായ മുഹമ്മദ് ഷാഹിദ് സ്വന്തം മകനെ തട്ടിക്കൊണ്ടുപോയി. കാമുകിയുടെ സഹായത്തോടെയാണ് നടന് രണ്ടുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയത്. വിവാഹമോചനത്തെതുടർന്...
ഇന്ധനവില വർധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സർക്കാർ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്; അൽഫോൺസ് കണ്ണന്താനം
17 September 2017
വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരിൽ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നുംഅൽഫോൺസ് കണ്ണന്താനം. രാജ്യത്ത് ദിനംതോറും ഇന്ധനവില വർധിക...
മോഹന്‍ലാലിന് മോഡിയുടെ കത്ത്
17 September 2017
മഹാത്മാഗാന്ധിയുടെ ഹൃദയത്തോടു ചേര്‍ന്നു നിന്നിരുന്ന 'സ്വച്ഛതാ' പദ്ധതിയുമായി ബന്ധപ്പെട്ടാണ് താന്‍ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്ത് എഴുതുന്നത്. വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ ര...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















