Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

പ്ര​ധാ​ന ​മ​ന്ത്രി​യു​ടെ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി സാ​​​വി​​​ത്രി​​​യും ശോ​​​ഭ​​​യും സ്വ​​​പ്നയാ​​​ത്ര​​​യിലേക്ക്...

08 OCTOBER 2017 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും

സാ​​​വി​​​ത്രി​​​യും ശോ​​​ഭ​​​യും ഒ​​​രു സ്വ​​​പ്നയാ​​​ത്ര​​​യി​​​ലാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണ​​​ണം, ഒ​​​രു​​​മി​​​ച്ചു ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്ക​​​ണം. 10, 11 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ വ​​​ച്ച് പ്ര​​​ധാ​​​ന​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ ലെ​​​വ​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​ഷ​​​ൻ ഓ​​​ണ്‍ -ലൈ​​​വ്‌​​ലി​​​ഹു​​​ഡ് ആ​​​ൻ​​​ഡ് ഡൈ​​​വേ​​​ഴ്​​​സി​​​ഫി​​​ക്കേ​​​ഷ​​​ൻ- എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​രു​​​വ​​​ർ​​​ക്കും ക്ഷ​​​ണം ല​​​ഭി​​​ച്ച​​​ത്.

ഇ​​​രു​​​വ​​​രും ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴി​​​ന് എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ട്ടു. യാ​​​ത്രാ​ ചെ​​ല​​​വ് മു​​​ഴു​​​വ​​​ൻ സ​​​ർ​​​ക്കാ​​​രാ​​​ണ് വ​​​ഹി​​​ക്കു​​​ന്ന​​​ത്. താ​​​മ​​​സ സൗ​​​ക​​​ര്യ​​​വും സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കും.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​ക്കു​​​ന്ന വി​​​വി​​​ധ ഗ്രാ​​​മ​​വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ണ് ഈ ​​​എ​​​ക്സി​​​ബി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക. മ​​​ഹാ​​​ത്മാ​​ഗാ​​​ന്ധി ദേ​​​ശി​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് നി​​​ന്നു തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ൽ 100 ദി​​​വ​​​സം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച 27 പേ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ക.

ജി​​​ല്ല​​​യി​​​ൽ നി​​​ന്നു ഞാ​​​റ​​​യ്ക്ക​​​ൽ സ്വ​​​ദേ​​​ശി സാ​​​വി​​​ത്രി ശ​​​ശി​​​ധ​​​ര​​​നും ചി​​​റ്റേ​​​ത്തു​​​ക​​​ര മാ​​ച്ചാ​​ന്തു​​​രു​​​ത്ത് സ്വ​​​ദേ​​​ശി ശോ​​​ഭ ജോ​​​ർ​​​ജി​​​നു​​​മാ​​​ണ് ഈ ​​​ഭാ​​​ഗ്യം ല​​​ഭി​​​ച്ച​​​ത്. പ​​​ത്തി​​​നു പ്ര​​​ധാ​​​ന​​മ​​​ന്ത്രി ന​​​ട​​​ത്തു​​​ന്ന വി​​​രു​​​ന്നു സ​​​ൽ​​​ക്കാ​​​ര​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​തി​​​ഥി​​​ക​​​ളാ​​​യാ​​ണ് ഇ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​ക.

ക​​​ഴി​​​ഞ്ഞ ഒ​​​ൻ​​​പ​​​തു വ​​​ർ​​​ഷ​​​മാ​​​യി സാ​​​വി​​​ത്രി തൊ​​​ഴി​​​ലു​​​റ​​​പ്പി​​​നു പോ​​​കു​​​ന്നു​​​ണ്ട്. ഏ​​​ഴു വ​​​ർ​​​ഷ​​​വും 100 പ്രവൃത്തി ദി​​​നവും പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഒ​​​രു വ​​​ർ​​​ഷം മാ​​​ത്രം 98 ദി​​​വ​​​സം പ​​​ണി​​​ക്കു പോ​​​കാ​​​നേ ക​​​ഴി​​​ഞ്ഞു​​​ള്ളു. ഭ​​​ർ​​​ത്താ​​​വും അ​​​മ്മ​​​യും മ​​​ക​​​നും മ​​​ക​​​ന്‍റെ ഭാ​​​ര്യ​​​യും ര​​​ണ്ടു പേ​​​ര​​​ക്കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന ഈ ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​മാ​​​ണ് തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി.

ആ​​രോ​​ഗ്യ​​സ്ഥി​​തി മോ​​ശ​​മാ​​യ​​തി​​നാ​​ൽ ഭ​​​ർ​​​ത്താ​​​വി​​നു ജോ​​ലി​​ക്കു പോ​​കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ്. ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ ചി​​​കി​​​ത്സ​​​ക്ക​​​ട​​​ക്കം തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ന്നു സാ​​​വി​​​ത്രി​​​ക്കു ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​നം വ​​​ലി​​​യൊ​​​രാ​​​ശ്വാ​​​സ​​​മാ​​​ണ്. ആ​​​കെ​​​യു​​​ള്ള മൂ​​​ന്നു സെ​​​ന്‍റി​​​ലു​​​ള്ള വീ​​​ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും പ​​​ദ്ധ​​​തി സ​​​ഹാ​​​യ​​​ക​​​മാ​​​യി എ​​​ന്നു സാ​​​വി​​​ത്രി പ​​​റ​​​യു​​​ന്നു. തൊ​​​ഴി​​​ലു​​​റ​​​പ്പി​​​നൊ​​​പ്പം മ​​​റ്റു വീ​​​ടു​​​ക​​​ളി​​​ൽ വീ​​​ട്ടു​​​ജോ​​​ലി​​​ക്കും സാ​​​വി​​​ത്രി പോ​​​കു​​​ന്നു​​​ണ്ട്.

രാ​​​വി​​​ലെ 4.30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന വീ​​​ട്ടു​​​ജോ​​​ലി​​​യും ക​​​ഴി​​​ഞ്ഞാ​​​ണ് തൊ​​​ഴി​​​ലു​​​റ​​​പ്പി​​​നെ​​​ത്തു​​​ന്ന​​​ത്.​​​ആ​​​രോ​​​ഗ്യ​​​മു​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ണി​​​ക്ക് പോ​​​കു​​​മെ​​​ന്നാ​​​ണ് സാ​​​വി​​​ത്രി പ​​​റ​​​യു​​​ന്ന​​​ത്. പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച വ​​​ർ​​​ഷം മു​​ത​​ൽ തൊ​​​ഴി​​​ലു​​​റ​​​പ്പ് ജോ​​​ലി​​​ക്കു പോ​​​കു​​​ന്ന​​​യാ​​​ളാ​​​ണ് ശോ​​​ഭ. ഇ​​​ട​​യ്​​​ക്കു ഒ​​​ന്നു ര​​​ണ്ടു വ​​​ർ​​​ഷം പോ​​​യി​​​ല്ല. എ​​​ങ്കി​​​ലും അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി ശോ​​​ഭ​​​യും ഭ​​​ർ​​​ത്താ​​​വ് ജോ​​​ർ​​​ജും അ​​​ട​​​ങ്ങു​​​ന്ന ഈ ​​​ചെ​​​റി​​​യ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന​​​മാ​​​ർ​​​ഗ​​​മാ​​​ണ്.

ആ​​​കെ​​​യു​​​ള്ള മൂ​​​ന്നു സെ​​​ന്‍റി​​​ലെ വീ​​​ട് ഇ​​​പ്പോ​​​ൾ കാ​​​ണു​​​ന്ന നി​​​ല​​​യി​​​ലാ​​​ക്കി​​​യ​​​ത് ഈ ​​​വ​​​രു​​​മാ​​​ന മാ​​​ർ​​​ഗം കൂ​​​ടി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണെ​​​ന്നു ശോ​​​ഭ പ​​​റ​​​യു​​​ന്നു. തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ൽ കൂ​​​ടെ​​​യു​​​ള്ള പ​​​ത്തോ​​​ളം പേ​​​രു​​​മാ​​​യി ചേ​​​ർ​​​ന്ന് തൊ​​​ഴി​​​ലു​​​റ​​​പ്പി​​​ലെ വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ച്ച​​​ക്കറികൃ​​​ഷി​​​യും ശോ​​​ഭ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (15 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (24 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (37 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends