Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

04 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിൽ കിടത്തി ഏകദേശം 100 മീറ്ററോളം അപകടകരമായ രീതിയിൽ വണ്ടിയോടിച്ച യുവാവും കാമുകിയും പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സ...

സംസ്ഥാനത്ത് അഞ്ചു കോടിയുടെ സ്വത്ത്; ഗോവയിലെ പ്രതിപക്ഷ നേതാവിനെതിരെ കേസ്

17 September 2017

കോടികളുടെ അവിഹിത സ്വത്തു കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗോവയിലെ പ്രതിപക്ഷ നേതാവുമായ ചന്ദ്രകാന്ത് കവ്‌ലേക്കര്‍, ഭാര്യ സാവിത്രി എന്നിവര്‍ക്കെതിരെ കേസ്. 2013ല്‍ ഗോവ വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെ...

ആകാശതന്ത്രങ്ങളാല്‍ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ വ്യോമനായകന്‍ വിട പറഞ്ഞു

17 September 2017

പാകിസ്താനുമായി നടന്ന 1965 ലെ യുദ്ധത്തില്‍ സ്തുത്യര്‍ഹ സേവനത്തിലൂടെ സേനാ ചരിത്രത്തില്ഡ തന്നെ ശ്രദ്ധേയനായ എയര്‍ഫോഴ്‌സ് മാര്‍ഷല്‍ അര്‍ജന്‍ സിങ്(98) അന്തരിച്ചു. നാല്‍പത്തിയഞ്ചാം വയസ്സില്‍, 1964 ഓഗസ്റ്റ് ഒ...

ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്ന് വീ​ര​പ്പ​മൊ​യ്‌​ലി

16 September 2017

ഇ​ന്ധ​ന​വി​ല​യെ ന്യാ​യീ​ക​രി​ച്ചു​ള്ള കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് എം. ​വീ​ര​പ്പ​മൊ​യ്‌​ലി. രാ​ഹു​ൽ...

ആ​ന്‍​ട്രി​ക്സ്-​ദേ​വാ​സ് അ​ഴി​മ​തി: ജി.​മാ​ധ​വ​ന്‍ നാ​യ​ർ​ക്ക് സ​മ​ൻ​സ്

16 September 2017

വി​വാ​ദ​മാ​യ ആ​ന്‍​ട്രി​ക്സ്-​ദേ​വാ​സ് ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​എ​സ്ആ​ർ​ഒ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ജി.​മാ​ധ​വ​ന്‍ നാ​യ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു. മാ​ധ​വ​ൻ നാ​യ...

വ്യോമസേന എയർമാർഷൽ അർജൻ സിംഗ് അതീവ ഗുരുതരാവസ്ഥയിൽ

16 September 2017

ഇന്ത്യൻ വ്യോമസേന എയർമാർഷൽ അർജൻ സിംഗിനെ അതീവ ഗുരുതരാവസ്ഥയിൽ ദില്ലിയിലെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്ര...

ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലിൽ

16 September 2017

ഭീകരർ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലിൽ. ഭീകരർ പല സ്ഥലങ്ങളിലും കൊണ്ടുപോയത് കണ്ണുകെട്ടിയാണ്. ഒരു ഘട്ടത്തിലും ഭീകരർ മോശമായി പെരുമാറിയിട്ടില്ലെന്നും സലേഷ്യൻ ആസ്ഥാനത്തുവച്ച് ...

എംഎസ് സുബ്ബലക്ഷ്മി ഇനി നാണയത്തിലും

16 September 2017

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞയും ഭാരത് രത്ന ജേതാവുമായ എംഎസ് സുബ്ബലക്ഷ്മിക്ക് 100-ാം ജന്‍മദിന വാര്‍ഷികത്തില്‍ ഇന്ത്യയുടെ ആദരം. പുതിയതായി പുറത്തിറക്കുന്ന 100 രൂപയുടെയും 10 രൂപയുടെയും നാണയങ്ങളില്‍ എംഎസ് സു...

ഇരുപതോളം സ്ത്രീകളെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി സയനൈഡ് മോഹന്റെ ക്രൂരതകള്‍ ആരെയും ഞെട്ടിക്കും

16 September 2017

ഇരുപതോളം സ്ത്രീകളെ കൊലപ്പെടുത്തി കൊടും കുറ്റവാളി സയനയിഡ് മോഹന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പുട്ടൂര്‍ സ്വദേശിയായ 20 കാരിയെ കൊലപ്പെടുത്തിയ കേസിലാണ് അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധി...

മൂന്നു വയസുകാരിയായ മകളെയും 100കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച ദമ്പതികളുടെ ഇനിയുള്ള ജീവിതം...

16 September 2017

മൂന്നു വയസുകാരി മകളെയും നൂറു കോടി വരുന്ന സ്വത്തും ഉപേക്ഷിച്ച്​ ദമ്പതികൾ സന്യാസത്തിനൊരുങ്ങുന്നു. മധ്യപ്രദേശിൽ നിന്നുള്ള ജൈന ദമ്പതിമാരാണ് മൂന്നു വയസുകാരിയായ മകളെയും 100കോടിയോളം മൂല്യം വരുന്ന സ്വത്തുക...

ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

16 September 2017

ജമ്മു കാശ്മീരിലെ കുപ്‌വാരയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച കുപ്‌വാരയിലെ മാചിലിലാണ് സംഭവം. ഭീകരരില്‍നിന്നു ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രതിരോധമന്ത്ര...

ഗുർമീതിന് സറ്റിയാറിയാസിസ്; അമിത ലൈംഗികാസക്തിക്ക് കാരണം ഓസ്‌ട്രേലിയന്‍ സെക്‌സ് ടോണിക്കുകള്‍: അടിയന്തരമായി ചികിത്സ നല്‍കിയില്ലെങ്കില്‍ പ്രശ്നങ്ങൾ സങ്കീര്‍ണമാകുമെന്ന് ഡോക്ടർ

16 September 2017

സറ്റിയാറിയാസിസ് എന്ന രോഗമാണ് ഗുര്‍മീതിന് ഉള്ളത്. ഈ രോഗത്തിന് രണ്ട് തരത്തിലുള്ള ചികിത്സയാണുള്ളത്. അതില്‍ ഒരു ചികിത്സാരീതി ഒരിക്കിലും ഗുര്‍മീതിന് ജയിലില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. ഗുര്‍മീത് റാം റഹീം സിങ...

45 കാരിയെ ക്ഷേത്രത്തിൽവച്ച് കൂട്ടബലാത്സംഗംചെയ്ത കേസിൽ ക്ഷേത്രം കാവല്‍ക്കാരൻ അറസ്റ്റിൽ

16 September 2017

45 കാരിയെ ക്ഷേത്രത്തിൽവച്ച് കൂട്ടബലാത്സംഗംചെയ്ത കേസിൽ ക്ഷേത്രം കാവല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മതുര ജില്ലയിലെ ഏറെ പ്രസിദ്ധമായ രാധാറാണിക്ഷേത്രത്തിൽ വച്ചാണ് ഇവിടെയെത്തിയ ഒഡീഷാ സ്വദേശിയായ 45കാരിയെ ...

ഇന്ധന വില വര്‍ദ്ധനവിനെ ന്യായീകരിച്ച് അല്‍ഫോന്‍സ് കണ്ണന്താനം

16 September 2017

രാജ്യത്ത് ദിനംതോറും ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വ...

സീനത്തുള്‍ ഇസ്‌ളാം ലഷ്‌കറിന്റെ പുതിയ കമാന്‍ഡര്‍

16 September 2017

രണ്ടുമാസം മുന്‍പ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ ബസിനു നേര്‍ക്ക് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായ പാക് ലഷ്‌കര്‍ ഭീകരന്‍ അബു ഇസ്മയിലിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിനെ തുടര്‍ന്ന് പുതിയ കമാന്‍ഡറെ സംഘടന ത...

ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണത്തിനെതിരെ ഷഹിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍

16 September 2017

ഹാദിയ(അഖില) കേസിലെ എന്‍ഐഎ അന്വേഷണത്തിനെതിരെ ഷഹിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയ സമീപിച്ചത്. ഹാദിയയെ സുപ്...

Malayali Vartha Recommends