NATIONAL
രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു
ഇത് ദൈവത്തിന്റെ കോപം..ബച്ചന്റെ ട്വീറ്റ് വൈറൽ
20 September 2017
മഴക്കെടുതിയില്‍ മുന്നറിയിപ്പ് നല്കി നടന് അമിതാബ് ബച്ചൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിപ്പ് നൽകിയത്. ബച്ചന്റെ ട്വീറ്റ് ഇങ്ങനെയാണ്; ദൈവം വീണ്ടും കോപിച്ചിരിക്കുകയാണ്. വന്‍ ഇടിമുഴക്കത്തോടൊപ്പം കനത്ത ...
രണ്ടാം ക്ലാസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ റയാന് സ്കൂള്‍ മേധാവികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
20 September 2017
രണ്ടാം ക്ലാസുകാരന് ഗുഡ്ഗാവിലെ റയാന് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ മേധാവികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ജാമ്യാ...
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പശ്ചാത്തലത്തിൽ സെൽഫി; യുവാക്കൾക്ക് സംഭവിച്ചത്..
20 September 2017
സെൽഫി ഭ്രാന്ത് പിടിച്ചിരിക്കുകയാണ് ഇന്നത്തെ തലമുറയ്ക്ക്. എവിടെ പോയാലും കുറെ സെൽഫീസ് പതിവാണ്. കമ്മ്യൂണിക്കേഷൻ നടത്തുക എന്ന ഉപയോഗത്തിലുപരി ഇപ്പോൾ എല്ലാവരും മൊബൈലിനു പ്രാധാന്യം കൊടുക്കുന്നത് ഫോട്ടോ എടുക്...
തമിഴ്നാട്ടിലെ അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് പരിഗണനയില്‍
20 September 2017
തമിഴ്നാട്ടിലെ അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാര്‍ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിനകര പക്ഷത്തെ എം.എല്‍.എമാര്‍ കോടതിയെ സമീപിച്ച...
മുംബൈ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി, ഒഴിവായത് വന്‍ ദുരന്തം
20 September 2017
മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ സ്പൈസ് ജെറ്റ് വിമാനം റെണ്‍വേയില്‍ നിന്നും തെന്നിമാറി. റെണ്‍വേയില്‍ നിന്നും പുറത്ത് കടന്ന വിമാനം ചെളിയില്‍ പുതഞ്ഞാണ് നിന്നത്. ഒഴിവായത് വന്‍ ദുരന്തം. വാരണാസി മും...
ജയിലില്‍ ഗുര്‍മീതിന്റെ ദിവസക്കൂലി എത്രയാണെന്നോ..?
20 September 2017
പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് ഇപ്പോള്‍ ജയിലില്‍ തിരക്കിട്ട പണിയിലാണ്. പണത്തിന് പുറത്ത് കിടന്നുറങ്ങിയ ഗുര്‍മീതിന് ജയിലില്‍ ഇപ്പോള്‍ കിട്ടുന്ന ദിവസക്കൂലി കേട്ടാല്‍ പല...
ഗുർമീതിനെ മറയാക്കി ഹണി പ്രീത് കെട്ടിപ്പടുത്തത് വൻ സാമ്രാജ്യം; ഹണി പ്രീതിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
20 September 2017
ഗുർമീത് റാം റഹിമിന്റെ ദത്തു പുത്രി ഹണി പ്രീതിനെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആൾദൈവത്തിന്റെ വാത്സല്യ നിധിയായ ദത്തു പുത്രിയെന്നു അറിയപ്പെട്ടിരുന്ന ഹണി പ്രീത് കൊടും കുറ്റവാളിയായിരു...
റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യ വിടണമെന്ന് ബിജെപി മന്ത്രി ഗിരിരാജ് സിംഗ്
19 September 2017
റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പാക്കിസ്ഥാന് ഭരണകൂടം സ്വീകരിക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി ഗിരിരാജ് സിംഗ്. വിവാദ പ്രസ്താവനകളുടെ പേരില്‍ ഇതിനുമുമ്പും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള കേന...
ഏഴ് വയസുകാരിക്ക് പീഡിപ്പിച്ച 45-കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്പിച്ചു
19 September 2017
അയല്‍വാസിയായ ഏഴുവയസുകാരിയ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യമവയസ്കനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്പിച്ചു. മുംബൈയില്‍ കശിമിരയിലാണ് സംഭവം. പ്രതി ബ്രിജേഷ് ചൗഹാന് എന്ന 45-കാരനെ പൊല...
ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീതിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു
19 September 2017
ബലാത്സംഗക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീത് സിംഗിനെതിരേ ഹരിയാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പഞ്ച്കു...
ലഷ്കർ ഭീകരനെ സഹായിച്ച രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു
19 September 2017
ഭീകര സംഘടന ലഷ്കർ-ഇ-തൊയ്ബയ്ക്ക് ആയുധ സഹായം ചെയ്ത രണ്ടു പേരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അറസ്റ്റ് ചെയ്തു. ജമ്മു കാഷ്മീരിലെ കുപ്വാര സ്വദേശികളായ സഹൂർ അ...
ട്വിറ്റര്‍ ഡയറക്ടറായി ഇന്ത്യന്‍ വംശജന് ശ്രീറാം കൃഷ്ണന്
19 September 2017
പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിന്റെ നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന് എത്തുന്നു. ഫെയ്സ്ബുക്കിന്റെയും സാപ്പിന്റെയും മുതിര്‍ന്ന ഡയറക്ടറായി സേവനം അനുഷ്ടിച്ച ഇദ്ദേഹം ട്വിറ്റര്‍ പ്രോഡക്ട്...
പേരറിവാളന്റെ പരോൾ ഒരു മാസം കൂടി നീട്ടണമെന്ന് അമ്മ അർപ്പുതമ്മാൾ
19 September 2017
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോൾ നീട്ടണമെന്ന ആവശ്യവുമായി അമ്മ അർപ്പുതമ്മാൾ. ഇക്കാര്യം ആവശ്യപ്പെട്ട് അവർ തമിഴ്നാട് ജയിൽ വകുപ്പ് മന്ത്രിക്ക്...
മനേകാ ഗാന്ധിയുടെ പുത്തൻ കണ്ടെത്തൽ ; പരാമർശം വിവാദത്തിൽ
19 September 2017
മാംസം മനുഷ്യനെ നശിപ്പിക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി മനേകാ ഗാന്ധി. മനുഷ്യന് ജന്മനാസസ്യാഹാരിയാണെന്നും മാംസ ഭക്ഷണം മനുഷ്യന് അപകടമാണെന്നും അവര്‍ പറഞ്ഞു. 'ദി എവിഡന്‍സ്-മീറ്റ് കില്‍സ്...
ദീപാവലി എത്തട്ടെ, പെട്രോള്‍ വില കുറയ്ക്കാം: ധര്‍മേന്ദ്ര പ്രധാന്
19 September 2017
ദീപാവലി എത്തുന്നതോട് കൂടി പെട്രോളിന് വില കുറയ്ക്കാമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. പെട്രോളിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും തോന്നുംപടി വില വര്‍ധിപ്പിക്കുന്നതിനെതിരെ രാജ്യമെങ്ങും പ്രതിഷ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















