NATIONAL
സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
കഴുത്തില്‍ 'അള്ളാ'യെന്ന് ആലേഖനം ചെയ്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ആടിന് ഉടമയിട്ട വില ഞെട്ടിക്കുന്നത്
01 September 2017
കഴുത്തില്‍ 'അള്ളാ'യെന്ന് അറബിയില്‍ ആലേഖനം ചെയ്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ആടിന് അതിന്റെ ഉടമയിട്ട വില 1,00,00,786 രൂപ. എന്നാല്‍ മഴ ഈ ആട് കര്‍ഷകന്റെ എല്ലാ പ്രതീക്ഷകളും പാടെ ഇല്ലാതാക്കി. ...
ഉത്തര്‍പ്രദേശിന് പിന്നാലെ രാജസ്ഥാനിലും കുട്ടികളുടെ കൂട്ടമരണം
01 September 2017
ഉത്തര്‍പ്രദേശിന് പിന്നാലെ രാജസ്ഥാനിലും കുട്ടികളുടെ കൂട്ടമരണം ഉണ്ടായതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബന്‍സവാഡയില്‍ കഴിഞ്ഞ 51 ദിവസത്തിനിടെ 81 നവജാത ശിശുക്കള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പോഷകാ...
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വീണ്ടും ഫൊറന്‍സിക് പരിശോധന
01 September 2017
കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ വീണ്ടും പരിശോധന. രോഹിണിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറ...
ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
01 September 2017
ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ബി.ജെ.പിയ്ക്കെതിരെ പാട്നയില്‍ സംഘടിപ്പിച്ച റാലിക്ക് ചെലവഴിച്ച പണത്തെക്കുറിച്ച് വിശദീകരണം നല്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് നോട...
ബൊഫേഴ്സ് കേസ് ഒക്ടോബറില്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി
01 September 2017
ബൊഫേഴ്സ് കേസ് ഒക്ടോബര്‍ രണ്ടാംവാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് ഒക്ടോബറില്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അജയ് കു...
പിന്‍വലിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം
01 September 2017
പിന്‍വലിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം. പിന്‍വലിച്ച 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്.ബി.ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് നോട്ടുകള്‍ മാറ്റാന്‍ ഇനി...
കനത്ത പ്രളയത്തില്‍ മുങ്ങിയ മുംബൈയെ ഞെട്ടിച്ചു കൊണ്ട് കെട്ടിട ദുരന്തം; തകര്‍ന്നത് 117 വര്‍ഷം പഴക്കമുള്ള കെട്ടിടം, മരണം 34 ആയി
01 September 2017
കനത്ത പ്രളയത്തില്‍ മുങ്ങിയ മുംബൈയെ ഞെട്ടിച്ചുകൊണ്ട് കെട്ടിട ദുരന്തം. കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 34 ആയി. ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. മുംബൈയിലെ ഭണ...
ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍; അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി
01 September 2017
ആദായനികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പറും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി കേന്ദ്രം നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള പത്രക്കുറുപ്പ് പുുറത്തിറക്കി...
ജര്‍മനിയെ ആശങ്കയിലാക്കി ഉഗ്രശേഷിയുള്ള ബോംബ്; എഴുപതിനായിരത്തിലധികം ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം
01 September 2017
ബോംബ് ഭീഷണിയെ തുടര്‍ന്ന് എഴുപതിനായിരത്തിലധികം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുളള ശ്രമത്തിലാണ് ജര്‍മ്മനി. രണ്ടാംലോകമാഹായുദ്ധകാലത്ത് നാസിപ്പടയ്ക്കെതിരെ സഖ്യകക്ഷികള്‍ പ്രയോഗിച്ച ഉഗ്രശേഷിയുള്ള ബോംബുകളിലൊന...
ഐആര്‍എന്‍എസ്എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയം
01 September 2017
ഐആര്‍എന്‍എസ്എസ് എച്ച് 1 ഉപഗ്രഹവിക്ഷേപണം പരാജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റ്റില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ 'ഹീറ്റ് ഷീല്‍ഡ്' അടര്‍ന്ന് മാറാത്തതാണ് ദൗത്യം പരാജയപ്പെ...
രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന, പുതിയ 500 രൂപയ്ക്കും വ്യാജനിറങ്ങി
01 September 2017
രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന. 201617 സാമ്പത്തിക വര്‍ഷത്തില്‍ 20.4% വര്‍ധനയുണ്ടായെന്നു റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ലഭിച്ചത് ആയിരത്തിന്...
അഞ്ച് മന്ത്രിമാര്‍ രാജിവച്ചു, കേന്ദ്രമന്ത്രിസഭയില്‍ കൂട്ടരാജി; പുനസംഘടനയില്‍ സുരേഷ് ഗോപിക്കും കുമ്മനത്തിനും സാധ്യത
01 September 2017
കേന്ദ്രമന്ത്രിസഭ പുനസംഘടന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിമാര്‍ കൂട്ടരാജി. ഇന്നലെ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവച്ചു. ഇതിനോടകം അഞ്ചോളം മന്ത്രിമാരാണ് രാജിവച്ചതായി ദേശീയ മാധ്യമങ്ങള്‍ റ...
മന്ത്രിസഭ പുനഃസംഘടന ഞായറാഴ്ച ഉണ്ടാകാന്‍ സാധ്യത
31 August 2017
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ചര്‍ച്ച തുടങ്ങി. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പടെയുള്ള കേന്ദ്ര മന്ത്രിമാരുമായി അമിത്ഷാ കൂടിക്ക...
ഐആർഎൻഎസ്എസ്-1 എച്ച് വിക്ഷേപണം പരാജയം
31 August 2017
ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ഉപഗ്രഹത്തിന്റെ ഹീറ്റ് ഷീൽഡ് വേർപെടുന്നതിൽ സംഭവ...
മുംബൈയിൽ തകർന്നത് 117 വർഷം പഴക്കമുള്ള കെട്ടിടം; മരണം 19 ആയി
31 August 2017
കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്ന മുംബൈയിൽ കെട്ടിടം തകർന്നുവീണു മരിച്ചവരുടെ എണ്ണം പത്തൊൻപതായി. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















