NATIONAL
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
ഉത്തര്‍പ്രദേശില്‍ രണ്ട് അപകടങ്ങളിലായി 14 മരണം
06 July 2017
ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി നടന്ന അപകടത്തില്‍ പതിനാലു പേര് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ബിജ്നോര്‍ ദേശീയപാത 74ല്‍ ബസ് കാറിലേക്ക് ഇടിച്ചുകയറി ഒമ്പതു പേര്‍മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പര...
സ്ത്രീധനമായി നല്‍കിയതില്‍ 10,000 രൂപയുടെ കുറവ് വരന് വധുവിനെ ചെയ്തത്...
06 July 2017
സ്ത്രീധനമായി 10,000 രൂപ കൂടി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ വരന് വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു. ബിഹാറിലെ ജാമുയി ജില്ലയില്‍ ഇന്നലെയാണ് സംഭവമുണ്ടായത് . വരന്റെ കുടുംബം ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപയില്‍ ...
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്നു ശിപാര്‍ശ
06 July 2017
ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനു നിയമ കമ്മിഷന്റെ ശിപാര്‍ശ. രേഖകള്‍ കണ്ടെത്താനുള്ള ഏകീകൃത മാര്‍ഗമെന്ന നിലയിലാണിതെന്നു കമ്മിഷന്വൃത്തങ്ങള്. വിവാഹ ...
ജിഎസ്ടി കൊള്ളയില്‍ നട്ടം തിരിഞ്ഞ് ജനം: ബാങ്കിടപാടുകള്‍ക്ക് വീണ്ടും ചെലവേറും; എടിഎം അടക്കം എല്ലാ സേവനങ്ങളുടെയും നിരക്കുയരും
06 July 2017
പുതിയ നികുതി പരിഷ്കാരത്തില്‍ ബാങ്ക് ഇടപാടുകളുടെ സര്‍വ്വീസ് ചാര്‍ജ് ഉയരും. ചരക്കുസേവന നികുതി നിലവില്‍ വന്നതോടെ ബാങ്കുകള്‍ നല്കുന്ന സേവന നികുതി 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയതാണ് നിരക്കുയരാന്‍...
പഠിപ്പിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയെയും മക്കളെയും അടിച്ചുകൊന്ന് കര്ഷകന്
05 July 2017
പഠിപ്പിക്കാന്‍ പണമില്ല മക്കളെയും ഭാര്യയെയും അടിച്ചു കൊന്ന് കര്ഷകന്. എംബിഎ അഡ്മിഷന്‍കിട്ടി പഠനത്തിനയയ്ക്കാന്‍ പണമില്ലാത്തതിന്റെ വിഷമത്തില്‍ ഉറങ്ങി കിടന്ന ഭാര്യയെയും രണ്ടു പെണ്മക്കളെയും ഇരുമ്പു വടി ഉ...
ഇന്ത്യയെ യുദ്ധക്കെടുതിയിലേക്ക് നയിക്കുമെന്ന ഭീഷണിയുമായി ചൈന;'രണ്ടര' യുദ്ധത്തിന് തയ്യാര്‍!
05 July 2017
അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയാല്‍ 1962-ലെ യുദ്ധക്കെടുതികളേക്കാളും വലിയ നാശനഷ്ടമാകും ഇന്ത്യയ്ക്ക് ഉണ്ടാകുകയെന്ന ഭീഷണിയുമായി ചൈനീസ് മാധ്യമങ്ങള്‍. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ നാണംകെട്ട രീതിയിലാണ...
ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കൂട്ടക്കലാപം!
05 July 2017
ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വെസ്റ്റ് ബംഗാളില്‍ കൂട്ടക്കലാപം. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് സ്ഥലത്ത് കേന്ദ്രസേനയെ നിയോഗിച്ചു. 400ഓളം പാരാമിലിട്ടറി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനെയാണ് കലാപ...
വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ
05 July 2017
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിയമ കമ്മീഷന്റെ ശുപാര്‍ശ. വിവാഹ തട്ടിപ്പുകള്‍ തടയുകയും ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം നിഷേധിക്കുന്നതു തടയുക ലക്ഷ്യമിട്ടാണ് നിര്‍ദേശം....
അതിര്‍ത്തി പ്രശ്നത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള സാധ്യത തള്ളി ചൈന, മറ്റൊരു രാജ്യത്തിന്റെ പ്രദേശത്ത് അതിക്രമിച്ചു കയറുന്നത് ശരിയല്ലെന്ന് ലുവോ
04 July 2017
അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത തള്ളി ചൈന.അതിര്‍ത്തി പ്രശ്നം പരിഹരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരാണ്. മുന്‍ നിശ്ചയപ്രകാരം സംഘര്‍ഷ മേഖലയില്ന...
പാരീസിലെ റാംപിനെ വിസ്മയിപ്പിച്ച ഇന്ത്യന്‍ സുന്ദരി; ചിത്രങ്ങള്‍ കാണാം
04 July 2017
പുതുമയേറിയ ഫാഷന്‍ പരീക്ഷണങ്ങളുമായി കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പതിവാണ് സോനം കപൂറിന്. അന്താരാഷ്ട്ര ഫാഷന്‍ ഷോയായ പാരിസ് കോട്ടൂര്‍ വീക്ക് 2017ല്‍ മിന്നിത്തിളങ്ങിയത് ഇന്ത്യന്‍ സുന്ദരിയായിരുന്നു. സോനം ക...
പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അജല്‍ കുമാര്‍ ജ്യോതിയെ നിയമിച്ചു
04 July 2017
ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജ്യോതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ജൂലൈ ആറിന് അചല്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്...
ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയ 17 കാരിക്ക് ലൈംകീക ചൂഷണം
04 July 2017
സുഹൃത്തിനൊപ്പം കൂട്ടുകാരിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ ലൈംകീകമായി പീഡിപ്പിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയെ സ്വന്തം ക്ലാസ്സിലെ വിദ്യാര്...
ഓടുന്ന ബസ്സില്‍ യുവതിയെ ചുംബിച്ച് ബി.ജെ.പി നേതാവ്
04 July 2017
ഓടുന്ന ബസില്‍ വച്ച് യുവതിയെ ബി.ജെ.പി നേതാവ് ചുംബിച്ചു. മധ്യവയസ്കനായ ബി.ജെ.പി നേതാവ് യുവതിയെ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രാദേശിക ബി.ജെ.പി നേതാവ്...
17 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സഹപാഠികള്‍
04 July 2017
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോയ 17 വയസുള്ള പെണ് കുട്ടിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. തെലങ്കാനയിലെ ഖമ്മം നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തെലങ്കാനയിലെ ഖമ്മം നഗരത്തി...
വൈദ്യുത വാഹനങ്ങളെ കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യമത്തെ പിന്തുണച്ച് സച്ചിന്
04 July 2017
വൈദ്യുത വാഹനങ്ങളെ പിന്തുണച്ചുകൊണ്ട് സച്ചിന്. രാജ്യത്ത് 2030ല്‍ പൂര്‍ണമായും വൈദ്യുത വാഹനങ്ങള്‍ മാത്രമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ക്രിക്കറ്റിന്റെ ഇതിഹാസ താരം സച്ചിന് തെന്‍ഡുല്‍ക്കര്‍ ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















