Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കൊവിഡ് രോഗികള്‍ക്ക് വേണ്ടി പി.പി.ഇ കിറ്റ് ധരിച്ച് ഡോക്ടറുടെ ഡാന്‍സ്; വീഡിയോ വൈറലാകുന്നു; ഒറ്റപ്പെട്ടലിന്റെ അവശത അനുഭവിക്കുന്ന കൊവിഡ് രോഗികള്‍ക്കായി നൃത്തച്ചുവടുമായി ഡോക്ടര്‍ സെയ്ദ് ഷിറാസ്

13 JUNE 2021 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നവീനിന്റെയും ജാനകിയുടെയും വീഡിയോ വൈറലായതോടെ ഡോക്ടര്‍മാര്‍ ഡാന്‍സ് കേരളത്തില്‍ വലിയ കാര്യമൊന്നുമല്ല. എന്നാല്‍ കൊവിഡില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന തന്റെ രോഗികള്‍ക്കായി കൊവിഡ് വാര്‍ഡില്‍ പി.പി.ഇ കിറ്റ് ധരിച്ച് ഡാന്‍സ് കളിച്ച് ഡോക്ടര്‍ വേറെ ലെവലാണ്. ഈ ഡോക്ടറുടെ ഡാന്‍സ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പത്തനംതിട്ട കോഴഞ്ചേരിയിലെ തോട്ടപ്പുഴശേരി പഞ്ചായത്തിലെ ചരല്‍ക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് സംഭവം.

ഒറ്റപ്പെട്ടുപോയി ഡോക്ടറേ... ഞങ്ങള്‍ക്ക് മടുത്തു, കുറേ ദിവസം ആയില്ലേ ഇതില്‍ തന്നെ.. കുറച്ച് നേരത്തേക്കെങ്കിലും ഞങ്ങളെ ഒന്ന് സന്തോഷിപ്പിക്കാമോ എന്ന വയോധികനായ കൊവിഡ് ബാധിതന്റെ ആപേക്ഷ അങ്ങനെ തള്ളി കളയാന്‍ ആ യുവ ഡോക്ടര്‍ക്ക് സാധിക്കുമായിരുന്നില്ല. പിന്നെ അവര്‍ക്ക് വേണ്ടി പി.പി.ഇ കിറ്റു ധരിച്ചുകൊണ്ട് രോഗികളെ പരിശോധനക്കാന്‍ എത്തിയ ഡോക്ടര്‍ നൃത്തചുവടുകള്‍ വച്ചു. കൊവിഡ് കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ സെയ്ദ് ഷിറാസാണ് കൊവിഡ് രോഗികള്‍ക്കായി ചുവടു വച്ചത്.

അയിരൂര്‍ ആയൂര്‍വേദ ആശുപത്രിയിലെ ഡോക്ടറായ സെയ്ദ് കഴിഞ്ഞ കുറച്ച് കാലമായി ചരല്‍കുന്നില്‍ ജോലി ചെയ്യുകയായിരുന്നു. ഡോക്ടര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ പോകുന്നതിന് മുമ്പായി വാര്‍ഡില്‍ പരിശോധനക്കായി എത്തിയപ്പോഴാണ് രോഗികളുടെ ആവശ്യം വന്നത്. രോഗത്തിന്റെയും ഒറ്റപ്പെടലിന്റെയും വിശമതകള്‍ അനുഭവിക്കുന്ന വയോധികരുടെ ആവശ്യം തള്ളിക്കളാന്‍ ഡോക്ടര്‍ക്ക് സാധിച്ചില്ല. പിന്നെ എ.ആര്‍ റഹുമാന്റെ മുക്കാല മുക്കപ്പില എന്ന തമിഴ് ചലച്ചിത്രഗാനത്തിന് ചുമടുകള്‍ വയ്ക്കുകയായിരുന്നു. ഈ ചിത്രം ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെ വീഡിയോ വൈറലായി. ഡോക്ടറും താരമമായി.

47 കൊവിഡ് രോഗികളാണ് ചരല്‍ക്കുന്ന് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഒറ്റപ്പെടലിന്റെ ഭീകരത പലരെയും ബാധിച്ചതായി ഡോക്ടര്‍ മനസിലാക്കിയിരുന്നു. പലര്‍ക്കും രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനുള്ള ഒരു പ്രധാനകാരണം ഇതാണെന്നും ഡോക്ടര്‍ സൈയ്ദ് അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ അവരുടെ ആവശ്യത്തിനോട് മുഖം തിരിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെന്ന് സൈയ്ദ് പറഞ്ഞു. 10 ദിവസമായി വീട്ടില്‍ പോകാതെ ജോലി ചെയ്യുകയായിരുന്ന ഡോക്ടര്‍ സെയ്ദ്. അദ്ദേഹത്തിന്റെ കരാര്‍ കലാവധി അവസാനിച്ചിരുന്നു. ഇതോടെ രോഗികളുടെ പ്രായപ്പെട്ട ഡോക്ടര്‍ സ്വന്തം സ്ഥലമായ കൊല്ലം മൈനാഗപ്പള്ളിയിലേക്ക് മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends