കടൽത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കി, സിനിമകളിലെ പ്രണയ നിമിഷങ്ങളെ കടത്തിവെട്ടി സേവ് ദ് ഡേറ്റ്...
സോഷ്യൽ മീഡിയയിൽ തരംഗമായി പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്സ് പങ്കുവച്ച സേവ് ദ ഡേറ്റ് ചിത്രങ്ങൾ. റാം,ഗൗരി എന്നിവരുടെ സേവ് ദ് ഡേറ്റിന്റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 20നാണ് ഇവരുടെ വിവാഹം. സിനിമകളിലെ പ്രണയ നിമിഷങ്ങളെ കടത്തിവെട്ടുന്നതാണ് ഇവരുടെ ഫോട്ടോസ്.
കടൽത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ഷൂട്ട് ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധിയാളുകള്‍ വിവാഹിതാരാകുന്ന ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha