Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...


ഇടക്കിടക്ക് നമ്മടെ മുഖ്യമന്ത്രിക്ക് ഒരു ഉല്ലാസ യാത്രാ...യാത്രയൊക്കെ അവസാനിപ്പിച്ച് പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തുമെന്ന് ആണ് റിപ്പോർട്ടുകൾ... മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി. കേന്ദ്രങ്ങൾ..

ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം എന്നാണല്ലോ... അപ്പോള്‍ ശവപ്പെട്ടി ചുമക്കുമ്പോള്‍ ഒരു സ്‌റ്റൈലന്‍ ഡാന്‍സ് ആയാലെന്താ...?

23 APRIL 2020 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഘാനയിലെ ബെഞ്ചമിന്‍ ഐഡൂവിന്റേയും സംഘത്തിന്റേതും വെറൈറ്റി ജോലിയാണ്. ശവസംസ്‌കാര ചടങ്ങുകളില്‍ ജോലി ചെയ്യുന്ന സംഘമാണിവരുടേത്. മരിച്ചയാളുടെ മൃതദേഹവുമായി നൃത്തം ചെയ്യലാണ് പണി. സംഘത്തിന്റെ നേതാവായ ബെഞ്ചമിന്‍ ഐഡൂ ഇത്തരത്തിലെ കൊറിയോഗ്രാഫി തുടങ്ങിയ സമയത്ത് ബിബിസി ഇന്റര്‍വ്യൂ ചെയ്തിരുന്നു. അന്നദ്ദേഹം പറഞ്ഞത് തന്റെ കീഴില്‍ ഇങ്ങനെ നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ്. ബന്ധുക്കള്‍ മരിച്ചാല്‍ പലരും ബഞ്ചമിനെയും കൂട്ടരേയും തേടിയെത്തും. അവര്‍ ശവമടക്ക് കളറാക്കിക്കൊള്ളും!

മരിച്ചുപോയ വ്യക്തി ആഘോഷമായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന ആളായിരുന്നുവെങ്കില്‍ അവരുടെ മരണസമയത്തും ഇത്തിരി ആഘോഷമാകുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു പലരുടെയും ചോദ്യം. സ്റ്റെപ്പുകളും ഭാവാഭിനയങ്ങളുമടക്കം വെല്‍ ട്രെയിന്‍ഡാണ് സംഘം. ഇവരെ വിളിക്കുന്നവര്‍ പറയുന്നത് ഇവര്‍ ശവപ്പെട്ടി ചുമക്കുമ്പോള്‍ ചെയ്യുന്ന നൃത്തവും പ്രകടനങ്ങളും തങ്ങള്‍ക്കെല്ലാം ഭയങ്കര ഇഷ്ടമാണ് എന്നാണ്.

ഏതായാലും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇവരുടെ നേതാവായ ബെഞ്ചമിന്‍ ഐഡൂ ബിബിസിയോട് പറഞ്ഞത് ഇതാണ്: ഇങ്ങനെ ചടങ്ങുകളില്‍ കുറച്ച് കൊറിയോഗ്രഫി കൂടി ചേര്‍ക്കാം എന്ന് ഞാന്‍ ഒരു തീരുമാനമെടുക്കുകയായിരുന്നു. സംസ്‌കാരത്തിന് വരുന്ന ആളുകളോട് ഞാന്‍ ചോദിക്കുന്നത് ഇത്രയുമാണ്. നിങ്ങള്‍ക്കൊരു സാധാരണ ചടങ്ങാണോ വേണ്ടത്. അതോ അതില്‍ക്കൂടുതലെന്തെങ്കിലും വേണ്ടതുണ്ടോ എന്ന്. കുറച്ച് കൊറിയോഗ്രാഫി കൂടി വേണ്ടതുണ്ടോ എന്ന് എടുത്തു ചോദിക്കും. വേണമെന്ന് പറഞ്ഞാല്‍ ഞങ്ങളത് ചെയ്തുകൊടുക്കും.

യുവതീയുവാക്കള്‍ക്കായി ഏകദേശം നൂറോളം വ്യത്യസ്തമായ തൊഴിലുകള്‍ ബഞ്ചമിനുണ്ടാക്കിക്കൊടുത്തുകഴിഞ്ഞു. ഘാനയിലെ വര്‍ധിച്ച തൊഴിലില്ലായ്മയ്ക്ക് തന്നെക്കൊണ്ടാവുംവിധത്തിലുള്ള പ്രതിവിധി എന്നാണ് ബഞ്ചമനിതിനെ പറയുന്നത്.

തന്റെ ടീമിന് കൃത്യമായ ഡ്രസും സംവിധാനങ്ങളുമെല്ലാം അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഘാനയിലെ ശവസംസ്‌കാര ചടങ്ങുകള്‍ വലിയ രീതിയിലുള്ള സാമൂഹികമായ കൂടിച്ചരലുകളുടെ ഇടങ്ങളാണ്. ബഞ്ചമിന്റേതുപോലെയുള്ള സംഘങ്ങള്‍ കൂടിയെത്തിയതോടെ നിരവധി കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവസാനത്തെ യാത്ര സ്‌റ്റൈലാക്കിയിരുന്നു എന്നു വേണം പറയാന്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും ചികിത്സാപ്പിഴവ്  (6 minutes ago)

ഓ മൈ ഗോൾഡ്!  (11 minutes ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (27 minutes ago)

അവനെ കയ്യിൽ കിട്ടിയാൽ...  (31 minutes ago)

ഉടൻ യോഗം കൂടുന്നു...  (36 minutes ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (1 hour ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (1 hour ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (1 hour ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (2 hours ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (2 hours ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (2 hours ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (2 hours ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (2 hours ago)

Malayali Vartha Recommends