Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോൺഗ്രസ് നേതാവ് മാങ്കാംകുഴി രാധാകൃഷ്ണന്റെ ഭാര്യ സിന്ധു ബിജെപിയിൽ: ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് ആശംസകൾ നേർന്ന് സന്ദീപ് വാചസ്പതി...


കുടിവെള്ളം മുടങ്ങാൻ സാധ്യതയുണ്ട്..നഗരത്തിൽ പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനാൽ 27 വാർഡിലും ഒരു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങും...


ബിഹാറിൽ സർക്കാർ രൂപീകരണത്തിലേക്ക്..അതിവേഗം നീങ്ങാൻ എൻഡിഎ...പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതിയായി...നവംബർ 19 അല്ലെങ്കിൽ 20 തീയതികളിൽ സത്യപ്രതിജ്ഞാ ചടങ്ങ്..


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...

12 MAY 2024 01:16 PM IST
മലയാളി വാര്‍ത്ത

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു. നാസ ഇപ്പോഴേ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങിയിരിക്കുകയാണ്. ആയിരം അടി വ്യാപ്തിയുള്ള ഛിന്നഗ്രഹമാണ് വരാനുള്ളത്. ഈജിപ്ഷ്യന്‍ ദേവനായ കലാപത്തിന്റെയും സര്‍വനാശത്തിന്റെയും ദേവനാണ് അപോപിസ്. ഈ പേരാണ് ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. ഭൂമിയുടെ വെറും 48300 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത് എത്തുക. ഭൂമിക്ക് ഏറ്റവും ഭയക്കേണ്ട ചിന്നഗ്രഹമാണിതെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഇതിനെ നേരിടുകയല്ലാതെ ഭൂമിക്ക് മുന്നില്‍ മറ്റ് വഴികളില്ല. അതുകൊണ്ട് ഇപ്പോഴേ പ്രതിരോധ മാര്‍ഗങ്ങള്‍ നാസ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അപ്പോപ്പിസ് ഭൂമിയെ ഇടിച്ചാല്‍ അത് വലിയ നാശനഷ്ടങ്ങളുണ്ടാക്കും. നമ്മുടെ ഗ്രഹത്തിന്റെ സര്‍വനാശത്തിനും ഇത് കാരണമാകും. നാസയുടെ ഒസിരിസ് എപെക്‌സ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഇവ നിയര്‍ എര്‍ത്ത് ഒബജ്ക്ട് ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പാത പരിശോധിക്കുന്നുണ്ട്.

ഇത്തരം ഛിന്നഗ്രഹങ്ങളെ ഓരോ നൂറ്റാണ്ടിലും ഭൂമി നേരിടേണ്ടി വരും. അതുകൊണ്ട് അപൂര്‍മായ സംഭവമായിട്ടാണ് ഇതിനെ കാണുന്നത്. ഇതിന്റെ ഡാറ്റ ശേഖരിച്ചാല്‍ സൗരയഥൂത്തെ കുറിച്ചുള്ള കൃത്യമായ ധാരണ ശാസ്ത്രജ്ഞര്‍ക്ക് കൂടുതലായി ലഭിക്കും. ഇത് അപകടകാരികളായ ഛിന്നഗ്രഹങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നുള്ള വിവരങ്ങളും നമുക്ക് നല്‍കിയേക്കും. 2029 ഏപ്രില്‍ പതിമൂന്നിന് അപ്പോപ്പിസ് ഭൂമിയുടെ ഏറ്റവും അടുത്തെത്തും. ഇവയെ കണ്ണുകൊണ്ട് ഇവയെ കാണാനാവും. നേരത്തെ തന്നെ ഒസിരിസ് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ നാസയ്‌ക്കൊപ്പം ചെറുകിട ഉപഗ്രഹങ്ങളും വിവിധ രാജ്യങ്ങളുടേതായി ഉണ്ടാവും.

 

 

ഭൂമിക്ക് ഏറ്റവും ഭീഷണിയാവുന്ന പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് ആസ്‌ട്രോയിഡ്‌സ് എന്ന ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ വരുന്നതാണ് ഇവ. 460ലേറെ വീതി വരുന്നതാണിവ. ഭൂമിയുടെ ഇരുപത് ചന്ദ്രന്റെ അകലത്തിലാണ് ഇവ എത്തുക.

 

 

ഇത് ബഹിരാകാശത്തെ കണക്കുകള്‍ പ്രകാരം വളരെ അടുത്താണ്. ഇവ നീളവും വീതിയും കണക്കിലെടുക്കുമ്പോള്‍ ഭൂമിയെ ഛിന്നഭിന്നമാക്കാന്‍ വരെ സാധിക്കും. യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഇംപാക്ട് റിസ്‌ക് ലിസ്റ്റിലും ഇവ ഇടംപിടിച്ചിട്ടുണ്ട്.

 

 

 

അതുപോലെ നാസയുടെ സെന്‍ട്രി റിസ്‌ക് ടേബിളിലും ഇവയുടെ പേരുണ്ട്. 17 വര്‍ഷത്തോളമായി ഇവയെ അതില്‍ ഉള്‍പ്പെടുത്തിയിട്ട്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിനേക്കാള്‍ വലിപ്പമേറിയാണ് ആ പാറക്കഷ്ണം.

 

 

നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഇവ ഭൂമിയെ ഇടിക്കില്ലെന്നാണ്. അടുത്ത നൂറ് വര്‍ഷത്തേക്കെങ്കിലും അത് സാധ്യമാല്ലെന്നാണ് നാസയുടെ വിശദീകരണം. 2029ലാണ് ഇവ ഭൂമിക്ക് അടുത്തുകൂടി കടന്നുപോകുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ കോൺഗ്രസ് നേതാവ് മാങ്കാംകുഴി രാധാകൃഷ്ണന്റെ ഭാര്യ സിന്ധു ബിജെപിയിൽ: ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് ആശംസകൾ നേർന്ന് സന്ദീപ് വാചസ്പതി...  (7 minutes ago)

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള മുടക്കം:  (15 minutes ago)

സി പി ഐയെ തകർക്കാൻ സി പി എം ചതിക്ക് ചതിയെന്ന് പാർട്ടി മച്ചമ്പിമാർ അടിച്ചുപിരിയും...  (1 hour ago)

പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതിയായി  (1 hour ago)

മുൻ ഡെപ്യൂട്ടി തഹസീൽദാർ മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിൽ  (2 hours ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (2 hours ago)

സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

രണ്ടു മരണം, നിരവധി പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി  (2 hours ago)

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (3 hours ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (3 hours ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (3 hours ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (3 hours ago)

യുവാവ് വെടിയേറ്റു മരിച്ചു...  (4 hours ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (4 hours ago)

Malayali Vartha Recommends