Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...


ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

അമിത ഉറക്കം മരണം നേരത്തെയാക്കുമെന്ന് റിപ്പോര്‍ട്ട്

29 MARCH 2015 01:56 PM IST
മലയാളി വാര്‍ത്ത.

More Stories...

വെറും 50 ഗ്രാം മാത്രം വില 850 കോടി രൂപ !! നിധിക്കായി നെട്ടോട്ടം തൊട്ടാൽ മരണം ഉറപ്പ്

വയറുവേദനയിൽ പുളഞ്ഞ് 27 വയസുകാരി; ശരീരത്തിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ അസ്ഥിക്കൂടം നീക്കം ചെയ്തു

താര സംഘനയില്‍ എന്തിനുവേണ്ടിയാണ് കൂട്ടരാജി... മറ്റ് അംഗങ്ങളുടെ തീരുമാനം കണക്കിലൊടുത്തുകൊണ്ട് തന്നെയാണോ സംഘടനയുടെ പിരിച്ചുവിടല്‍ തീരുമാനം?

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ മകന്‍ സൗരഭ് സുധാകരൻ വിവാഹിതനായി; രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക,ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു

ഏതോ മഹാദുരന്തത്തിന്റെ സൂചന; നിഗൂഢവാദവുമായി അമേരിക്ക ; ചങ്കിടിച്ച് ലോകം

നിങ്ങള്‍ ദിവസം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക, അധികം ഉറങ്ങുന്നത് നേരത്തെയുള്ള മരണത്തിനുവരെ കാരണമാകുമെന്ന് മുന്നറിയിപ്പ്. ഉറക്കം കുറഞ്ഞാലും ഇതു തന്നെയായിരിക്കും അവസ്ഥ. ബ്രിട്ടനിലെ വാര്‍വിക് യൂനിവേഴ്‌സിറ്റി ശാസ്ത്രജ്ഞരാണ് ഉറക്കത്തെക്കുറിച്ച് പഠനം നടത്തിയത്. ദിവസം ഒമ്പത് മണിക്കൂറിലേറെ ഉറങ്ങുന്നവര്‍ കൃത്യമായി ഉറങ്ങുന്നവരെക്കാള്‍ നേരത്തെ മരിക്കാനുള്ള സാധ്യത 30 ശതമാനം കൂടുതലാണ്. മുതിര്‍ന്നവര്‍ക്ക് ഏഴുമുതല്‍ എട്ടു മണിക്കൂര്‍വരെ ഉറങ്ങാം. ഉറക്കം ആറു മണിക്കൂറില്‍ കുറവായ ആളുകള്‍ ഏഴുമണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ നേരത്തെ മരിക്കാന്‍ സാധ്യതയേറെ. ഉറക്കക്കുറവും കൂടുതലും ഹൃദ്രോഗം, പ്രമേഹം, വിഷാദരോഗം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആറു മണിക്കൂറില്‍ കുറഞ്ഞ സമയം ഉറങ്ങുന്നവര്‍ ആവശ്യത്തിന് ഉറങ്ങുന്നവരെക്കാള്‍ നേരത്തെ മരണപ്പെടാനുള്ള സാധ്യത 12 ശതമാനം കൂടുതലാണെന്നും പഠനം നടത്തിയ പ്രഫസര്‍ ഫ്രാങ്കോ കപൂഷിയോ പറഞ്ഞു. ഉറക്കം മാത്രമല്ല, ദിവസവും നന്നായി മദ്യപിക്കുന്നതും മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (8 hours ago)

സ്വർണ വില  (10 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (10 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (10 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (10 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (11 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (11 hours ago)

ഭക്തർ ഇളകി  (11 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (11 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (12 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (12 hours ago)

അജ്മലും ശ്രീക്കുട്ടിയും  (12 hours ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (12 hours ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (12 hours ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (12 hours ago)

Malayali Vartha Recommends